എസ് ജാനകി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഉറക്കമില്ലേ കളിത്തോഴൻ പി ഭാസ്ക്കരൻ ജി ദേവരാജൻ 1966
പ്രേമനാടകമെഴുതീ പുലരീ കളിത്തോഴൻ പി ഭാസ്ക്കരൻ ജി ദേവരാജൻ 1966
താരുകൾ ചിരിക്കുന്ന താഴ്‌വരയിൽ കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
ഓടക്കുഴലൊച്ചയുമായി കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
അല്ലിയാമ്പൽ പൂവുകളേ കല്യാണ രാത്രിയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
ആദ്യത്തെ രാത്രിയിലെന്റെ കല്യാണ രാത്രിയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
മാതളപ്പൂങ്കാവിലിന്നലെ കല്യാണ രാത്രിയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
അമരാവതിയിൽ കനകച്ചിലങ്ക വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കല്പതരുവിൻ തണലിൽ കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ഖരഹരപ്രിയ 1966
പൂത്തു പൂത്തു പൂത്തു നിന്നു കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ബിഹാഗ് 1966
കുറുമൊഴി മുല്ലപ്പൂ കൂട്ടുകാർ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ വിജയഭാസ്കർ 1966
കണ്മിഴി പൂട്ടിക്കൊണ്ടെൻ കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ വിജയഭാസ്കർ 1966
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ വിജയഭാസ്കർ 1966
വാനമ്പാടീ വാനമ്പാടീ മേയർ നായർ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
വർണ്ണപുഷ്പങ്ങൾ മേയർ നായർ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
മുടി നിറയെ പൂക്കളുമായ് മേയർ നായർ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ പകൽകിനാവ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് ഭീംപ്ലാസി 1966
കേശാദിപാദം തൊഴുന്നേന്‍ പകൽകിനാവ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് മോഹനം, സാരംഗ, ശ്രീ 1966
ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം പകൽകിനാവ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
ഒരമ്മ പെറ്റു വളർത്തിയ പെണ്മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
പണ്ടൊരു രാജ്യത്തൊരു പൂച്ചക്കണ്ണി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കരളിൻ വാതിലിൽ പ്രിയതമ ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മൺ ദർബാരികാനഡ 1966
അനുരാഗത്തിന്നലകടൽ പ്രിയതമ ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മൺ 1966
താഴത്തെച്ചോലയിൽ പുത്രി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ 1966
കാണാൻ കൊതിച്ചെന്നെ പുത്രി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ 1966
വാർമുകിലേ വാർമുകിലേ (F) പുത്രി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ 1966
പക്ഷിശാസ്ത്രക്കാരാ കുറവാ റൗഡി വയലാർ രാമവർമ്മ ജി ദേവരാജൻ 1966
ഒരു തുളസിപ്പൂമാലികയായ് സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
പണ്ടൊരിക്കലാദ്യം തമ്മിൽ സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
ജീവിത നാടകവേദിയിലെന്നെ സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (F) സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
ഒരു കൊച്ചു സ്വപ്നത്തിൻ തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മാൽഗുഞ്ചി 1966
പണ്ടു നമ്മൾ കണ്ടിട്ടില്ല തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1966
ദേവകുമാരാ ദേവകുമാരാ തിലോത്തമ വയലാർ രാമവർമ്മ ജി ദേവരാജൻ മോഹനം 1966
ആറ്റിൻ മണപ്പുറത്തെ (D) കണ്മണികൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
താമരത്തോണിയിൽ കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
കണ്ണുനീർക്കാട്ടിലെ കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
കല്യാണമാവാത്ത കാട്ടുപെണ്ണെ കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
കുങ്കുമപ്പൂവുകൾ പൂത്തു കായംകുളം കൊച്ചുണ്ണി (1966) പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് യമുനകല്യാണി 1966
വിറവാലൻ കുരുവീ കായംകുളം കൊച്ചുണ്ണി (1966) പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
കള്ളന്റെ പേരു പറഞ്ഞാല്‍ മാണിക്യക്കൊട്ടാരം കണിയാപുരം രാമചന്ദ്രൻ എം എസ് ബാബുരാജ് 1966
താമരക്കുമ്പിളല്ലോ മമഹൃദയം അന്വേഷിച്ചു കണ്ടെത്തിയില്ല പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ഭീംപ്ലാസി 1967
പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ അന്വേഷിച്ചു കണ്ടെത്തിയില്ല പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
കവിളത്തെ കണ്ണീർ കണ്ടു അന്വേഷിച്ചു കണ്ടെത്തിയില്ല പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കേദാർ-ഹിന്ദുസ്ഥാനി 1967
മുറിവാലൻ കുരങ്ങച്ചൻ അന്വേഷിച്ചു കണ്ടെത്തിയില്ല പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
ഓർമ്മകളേ ഓർമ്മകളേ അരക്കില്ലം വയലാർ രാമവർമ്മ ജി ദേവരാജൻ 1967
ഇന്നല്ലോ കാമദേവനു അവൾ വയലാർ രാമവർമ്മ ജി ദേവരാജൻ ബിലഹരി 1967
ആരിയങ്കാവിലൊരാട്ടിടയൻ അവൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1967
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം ബാല്യകാലസഖി (1967) പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
നിൻ രക്തമെന്റെ ഹൃദയരക്തം ബാല്യകാലസഖി (1967) പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
ഏതു കൂട്ടിൽ നീ പിറന്നു ഭാഗ്യമുദ്ര പി ഭാസ്ക്കരൻ പുകഴേന്തി 1967
മധുരപ്രതീക്ഷതൻ പൂങ്കാവിൽ ഭാഗ്യമുദ്ര പി ഭാസ്ക്കരൻ പുകഴേന്തി 1967
കാനനസദനത്തിൻ മണിമുറ്റത്തലയുന്ന ചെകുത്താന്റെ കോട്ട പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1967
മദം പൊട്ടി ചിരിക്കുന്ന മാനം ചിത്രമേള ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1967
കഥയൊന്നു കേട്ടു ഞാൻ കൊച്ചിൻ എക്സ്പ്രസ്സ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി ചാരുകേശി 1967
ഇര തേടി പിരിയും കുരുവികളേ കൊച്ചിൻ എക്സ്പ്രസ്സ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1967
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഇരുട്ടിന്റെ ആത്മാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
അമ്പാടിക്കണ്ണനു മാമ്പഴം ഇരുട്ടിന്റെ ആത്മാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
ഇരുകണ്ണീർത്തുള്ളികൾ ഇരുട്ടിന്റെ ആത്മാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
വാകച്ചാർത്തു കഴിഞ്ഞൊരു ഇരുട്ടിന്റെ ആത്മാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
ഞാനവിടെയേല്പിക്കുന്നു പ്രാണസഖി ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ വിജയഭാസ്കർ 1967
കിളിമകളേ കിളിമകളേ കറുത്ത രാത്രികൾ ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് 1967
ഓമനത്തിങ്കളേ (സങ്കടം) കറുത്ത രാത്രികൾ ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് 1967
ഓമനത്തിങ്കളേ (സന്തോഷം) കറുത്ത രാത്രികൾ ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് 1967
ചീകി മിനുക്കിയ പീലി ചുരുൾ മുടി കാവാലം ചുണ്ടൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1967
കരളിൽ വിരിഞ്ഞ റോജാ കദീജ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1967
അനന്തശയനാ കദീജ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1967
ബാല്യകാലസഖി കുടുംബം വയലാർ രാമവർമ്മ ആർ സുദർശനം 1967
ചിത്രാപൗർണ്ണമി കുടുംബം വയലാർ രാമവർമ്മ ആർ സുദർശനം 1967
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ കുടുംബം വയലാർ രാമവർമ്മ ആർ സുദർശനം 1967
ഓലോലം കാവിലുള്ള കുഞ്ഞാലിമരയ്ക്കാർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1967
നീയല്ലാതാരുണ്ടഭയം കുഞ്ഞാലിമരയ്ക്കാർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1967
കണ്ണിണയും കണ്ണിണയും ലേഡി ഡോക്ടർ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1967
വിടില്ല ഞാൻ ലേഡി ഡോക്ടർ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1967
കരുണാകരനാം ലോകപിതാവേ മാടത്തരുവി പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1967
കുളി കഴിഞ്ഞു കോടി മാറ്റിയ മുൾക്കിരീടം പി ഭാസ്ക്കരൻ പ്രതാപ് സിംഗ് 1967
കനകസ്വപ്നശതങ്ങൾ വിരിയും മുൾക്കിരീടം പി ഭാസ്ക്കരൻ പ്രതാപ് സിംഗ് 1967
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് നാടൻ പെണ്ണ് വയലാർ രാമവർമ്മ ജി ദേവരാജൻ 1967
മഞ്ഞണിപ്പൂനിലാവ് നഗരമേ നന്ദി പി ഭാസ്ക്കരൻ കെ രാഘവൻ മോഹനം 1967
കാണാനഴകുള്ളൊരു തരുണൻ എൻ ജി ഒ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1967
അവിടുന്നെൻ ഗാനം കേൾക്കാൻ പരീക്ഷ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പഹാഡി 1967
എൻ പ്രാണനായകനെ എന്തു വിളിക്കും പരീക്ഷ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് യമുനകല്യാണി 1967
ചേലിൽ താമര (bit) പരീക്ഷ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1967
നിഴലായ് നിന്റെ പിറകേ പാതിരാപ്പാട്ട് പി ഭാസ്ക്കരൻ വിജയഭാസ്കർ 1967
മാനസസാരസ മലര്‍മഞ്ജരിയില്‍ (F) പൂജ പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ പൂജ പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
വിദൂരയായ താരകേ പൂജ പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
ആലോലം താലോലം സഹധർമ്മിണി വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967
ചാഞ്ചക്കം സഹധർമ്മിണി വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967
സുരഭീമാസം വന്നല്ലോ ശീലാവതി പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ ശീലാവതി പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന ശീലാവതി പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
കാർത്തിക മണിദീപ മാലകളേ ശീലാവതി പി ഭാസ്ക്കരൻ ജി ദേവരാജൻ 1967
പൂവാടി തോറും പൂങ്കുയില്‍ കൂ‍കി തളിരുകൾ ഡോ പവിത്രൻ എ ടി ഉമ്മർ 1967
പണ്ടു പണ്ടൊരു കാട്ടിൽ തളിരുകൾ ഡോ പവിത്രൻ എ ടി ഉമ്മർ 1967
ശരണം നിൻ ചരണം മുരാരെ ഉദ്യോഗസ്ഥ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1967
തങ്കം വേഗമുറങ്ങിയാലായിരം ഉദ്യോഗസ്ഥ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1967
എഴുതിയതാരാണു സുജാതാ ഉദ്യോഗസ്ഥ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1967

Pages