രതീഷ് വേഗ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നീയാം തണലിനു കോക്ക്ടെയ്ൽ സന്തോഷ് വർമ്മ വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ 2010
പറയാതാരോ കോക്ക്ടെയ്ൽ അനിൽ പനച്ചൂരാൻ സയനോര ഫിലിപ്പ് 2010
*പാൽക്കടൽ എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ മനീഷ കെ എസ് , സംഗീത ശ്രീകാന്ത് 2010
എഗൈൻ കാസർഗോഡ് എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ ഹരിചരൺ ശേഷാദ്രി, രതീഷ് വേഗ 2010
പാൽക്കടൽ എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ ബെന്നി ദയാൽ 2010
പറയരുതേ എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ വിനീത് ശ്രീനിവാസൻ, തുളസി യതീന്ദ്രൻ 2010
പറയരുതേ നീ ആരോടും എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ തുളസി യതീന്ദ്രൻ 2010
രാപ്പൂവിനും നിൻ നാണം ബ്യൂട്ടിഫുൾ അനൂപ് മേനോൻ പ്രദീപ് ചന്ദ്രകുമാർ, തുളസി യതീന്ദ്രൻ, ബാലു തങ്കച്ചൻ 2011
മഴനീർത്തുള്ളികൾ - F ബ്യൂട്ടിഫുൾ അനൂപ് മേനോൻ തുളസി യതീന്ദ്രൻ ശ്രീ 2011
മൂവന്തിയായ് അകലെ ബ്യൂട്ടിഫുൾ അനൂപ് മേനോൻ വിജയ് യേശുദാസ് 2011
മഴനീർ തുള്ളികൾ - M ബ്യൂട്ടിഫുൾ അനൂപ് മേനോൻ ഉണ്ണി മേനോൻ ശ്രീ 2011
നിൻവിരൽ തുമ്പിൽ ബ്യൂട്ടിഫുൾ അനൂപ് മേനോൻ ഗായത്രി 2011
കൺ തുറന്നൊരു കല്യാണി മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. അനിൽ പനച്ചൂരാൻ മംത മോഹൻദാസ് 2012
ഇഷ്ടസ്വപ്നമിനിയരികത്തോ മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. അനിൽ പനച്ചൂരാൻ വിജയ് യേശുദാസ് 2012
കണ്ണാരം പൊത്തിക്കളിച്ചിടാം മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. അനിൽ പനച്ചൂരാൻ കെ ജെ യേശുദാസ്, തുളസി യതീന്ദ്രൻ 2012
കണ്മണി നിന്നെ ഞാൻ നമുക്ക് പാർക്കാൻ അനൂപ് മേനോൻ വിജയ് യേശുദാസ് 2012
കണ്ണാടി കള്ളങ്ങൾ നമുക്ക് പാർക്കാൻ അനൂപ് മേനോൻ വിജയ് യേശുദാസ് 2012
വനമുല്ലയിൽ നമുക്ക് പാർക്കാൻ അനൂപ് മേനോൻ സുജാത മോഹൻ, പ്രദീപ് ചന്ദ്രകുമാർ 2012
വനമുല്ലയിൽ വെയിലണഞ്ഞു നമുക്ക് പാർക്കാൻ അനൂപ് മേനോൻ പ്രദീപ് ചന്ദ്രകുമാർ 2012
ആരോഹണം അവരോഹണം റൺ ബേബി റൺ റഫീക്ക് അഹമ്മദ് വിജയ് യേശുദാസ് 2012
ആറ്റുമണല്‍ പായയില്‍ .. റൺ ബേബി റൺ റഫീക്ക് അഹമ്മദ് മോഹൻലാൽ ആഭേരി 2012
ആകാശം മഴവില്ലിൻ സീൻ 1 നമ്മുടെ വീട് റഫീക്ക് അഹമ്മദ് അരുൺ എളാട്ട് 2012
നിന്നേ തേടി വന്നു പല ജന്മം സീൻ 1 നമ്മുടെ വീട് റഫീക്ക് അഹമ്മദ് ഹരിചരൺ ശേഷാദ്രി 2012
സിനിമാ ... സിനിമാ സീൻ 1 നമ്മുടെ വീട് റഫീക്ക് അഹമ്മദ് രാഹുൽ നമ്പ്യാർ 2012
ഈ മരുവീഥിയിൽ സീൻ 1 നമ്മുടെ വീട് പ്രദീപ് ചന്ദ്രകുമാർ 2012
മോഹങ്ങൾ മാത്രം പോപ്പിൻസ് അനിൽ പനച്ചൂരാൻ പ്രദീപ് ചന്ദ്രകുമാർ 2012
മഴ മഴ മഴ മഴ മഴയേ... പോപ്പിൻസ് രതീഷ് വേഗ ജി വേണുഗോപാൽ, സിതാര കൃഷ്ണകുമാർ 2012
* വലം നടന്ന് ഇടം തിരിഞ്ഞ് പോപ്പിൻസ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മഞ്ജരി, അനൂപ് ശങ്കർ 2012
പായസം ഇതു പായസം പോപ്പിൻസ് റഫീക്ക് അഹമ്മദ് നിത്യ മേനോൻ 2012
നിനക്കായ് മാത്രം പോപ്പിൻസ് അനിൽ പനച്ചൂരാൻ സന്തോഷ് കേശവ് 2012
മന്ദാനില പരിപാലിതേ പോപ്പിൻസ് ഷിബു ചക്രവർത്തി പി ജയചന്ദ്രൻ ആരഭി 2012
മലബാറിന്‍ താളമായ് ചെഞ്ചുണ്ടില്‍ മാറ്റിനി ദിൻ നാഥ് പുത്തഞ്ചേരി തുളസി യതീന്ദ്രൻ 2012
മൗനമായ് മനസ്സിൽ മാറ്റിനി ദിൻ നാഥ് പുത്തഞ്ചേരി കാവ്യ മാധവൻ 2012
സ്വതന്ത്രഭൂമി തെരുവ് നക്ഷത്രങ്ങൾ റഫീക്ക് അഹമ്മദ് കെ ജെ യേശുദാസ് 2012
അതിരുകാക്കും മലയൊന്നു തുടുത്തേ ഡേവിഡ് & ഗോലിയാത്ത് കാവാലം നാരായണപ്പണിക്കർ ബിജു നാരായണൻ 2013
നീ ആരോ..നെഞ്ചോരം ഡേവിഡ് & ഗോലിയാത്ത് അനൂപ് മേനോൻ വിജയ് യേശുദാസ് 2013
കുഞ്ഞരുവികള്‍ ഒന്നായി ലോക്പാൽ റഫീക്ക് അഹമ്മദ് അരുൺ എളാട്ട് 2013
ഹരിഗോവിന്ദാ കൃഷ്ണാ മണിവര്‍ണ്ണാ ലോക്പാൽ റഫീക്ക് അഹമ്മദ് പ്രദീപ് ചന്ദ്രകുമാർ 2013
അർജ്ജുനന്റെ പത്തുനാമം ലോക്പാൽ റഫീക്ക് അഹമ്മദ് സൂരജ് സന്തോഷ് 2013
മിഴിയിതളില്‍ കനവായി ലോക്പാൽ റഫീക്ക് അഹമ്മദ് കാർത്തിക് 2013
മായം മായം മായ ലോക്പാൽ റഫീക്ക് അഹമ്മദ് സൂരജ് സന്തോഷ്, പ്രദീപ് ചന്ദ്രകുമാർ 2013
മലയിൽ മഞ്ഞുനിലാവ് റബേക്ക ഉതുപ്പ് കിഴക്കേമല റഫീക്ക് അഹമ്മദ് ദീപു നായർ, തുളസി യതീന്ദ്രൻ, പ്രദീപ് ചന്ദ്രകുമാർ 2013
അനുരാഗം സാഗരോപമം റബേക്ക ഉതുപ്പ് കിഴക്കേമല റഫീക്ക് അഹമ്മദ് സൂരജ് സന്തോഷ് 2013
കിഴക്കേ മലയിലെ റബേക്ക ഉതുപ്പ് കിഴക്കേമല റഫീക്ക് അഹമ്മദ് വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ 2013
പറയൂ ഞാനൊരു ലക്കി സ്റ്റാർ റഫീക്ക് അഹമ്മദ് സിതാര കൃഷ്ണകുമാർ, ദീപു നായർ, പ്രദീപ് ചന്ദ്രകുമാർ 2013
അഞ്ചിതള്‍ പൂ ലക്കി സ്റ്റാർ റഫീക്ക് അഹമ്മദ് ഹരിചരൺ ശേഷാദ്രി 2013
കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു ലക്കി സ്റ്റാർ റഫീക്ക് അഹമ്മദ് തുളസി യതീന്ദ്രൻ 2013
പ്രണയമേ മിഴിയിലെ ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് ഹരിചരൺ ശേഷാദ്രി, സൈന്ധവി പുഷ്പലതിക 2013
പൂനിലാ വിണ്ണിനാൽ ലേഡീസ് & ജെന്റിൽമാൻ ശ്രീചരൺ, സച്ചിൻ വാര്യർ, അങ്കിത ലക്ഷ്മി 2013
കണ്ടതിനപ്പുറമുള്ളൊരു ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് വിജയ് യേശുദാസ്, മഞ്ജരി 2013
പലനിറം പടരുമീ വാനം ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് കാർത്തിക് 2013
പള്ളിവാള് ഭദ്ര വട്ടകം ലേഡീസ് & ജെന്റിൽമാൻ സലാവുദ്ദീന്‍ കേച്ചേരി ബിജു നാരായണൻ 2013
പിടയുക ഉണരുക ഒറീസ ആലങ്കോട് ലീലാകൃഷ്ണൻ പി ജയചന്ദ്രൻ 2013
ജന്മാന്തരങ്ങളിൽ നീ ഒറീസ ആലങ്കോട് ലീലാകൃഷ്ണൻ പ്രദീപ് ചന്ദ്രകുമാർ 2013
മേഘമേ നിൻ തൂവൽ ഒറീസ പ്രകാശ് മാരാർ ഹരിചരൺ ശേഷാദ്രി 2013
പറയുമോ മലരിതളേ ഒറീസ ആലങ്കോട് ലീലാകൃഷ്ണൻ രാഹുൽ നമ്പ്യാർ 2013
കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ ദി പവർ ഓഫ് സൈലൻസ് രാജീവ് ആലുങ്കൽ ഫ്രാങ്കോ 2013
മഴയായ് ഓർമ്മകൾ ദി പവർ ഓഫ് സൈലൻസ് രാജീവ് ആലുങ്കൽ മീര നന്ദൻ 2013
മഴവിൽ തുണ്ടുപോലെ ഞങ്ങളുടെ വീട്ടിലെ അതിഥികൾ സന്തോഷ് വർമ്മ സനൂപ് കുമാർ 2014
ഒരു നാൾ വെറുതെ ഞങ്ങളുടെ വീട്ടിലെ അതിഥികൾ റഫീക്ക് അഹമ്മദ് ജോജു സെബാസ്റ്റ്യൻ 2014
മായേ മായേ നീയെൻ ഞങ്ങളുടെ വീട്ടിലെ അതിഥികൾ റഫീക്ക് അഹമ്മദ് കലാഭവൻ ഷാജോൺ 2014
ഒരു നാൾ വെറുതെ (f) ഞങ്ങളുടെ വീട്ടിലെ അതിഥികൾ റഫീക്ക് അഹമ്മദ് അനിത ഷെയ്ഖ് 2014
മാരിമഴമാഞ്ഞുപോയീ പിക്കറ്റ്-43 മുരുകൻ കാട്ടാക്കട വിജയ് യേശുദാസ് 2015
മഞ്ഞോര്‍മ്മകള്‍ പിക്കറ്റ്-43 രാജീവ് ഗോവിന്ദ് ഹരിചരൺ ശേഷാദ്രി 2015
കറുപ്പാന കണ്ണഴകി ആടുപുലിയാട്ടം മോഹൻ രാജൻ മംത മോഹൻദാസ്, രതീഷ് വേഗ 2016
ചിലും ചിലും ആടുപുലിയാട്ടം ബി കെ ഹരിനാരായണൻ നജിം അർഷാദ്, റിമി ടോമി 2016
മഞ്ഞക്കാട്ടിൽ പോകണ്ടേ ആടുപുലിയാട്ടം ട്രഡീഷണൽ ജയറാം, രമേഷ് പിഷാരടി, സാജു നവോദയ 2016
'റാറ്റിനോ റാറ്റിനോ ആടുപുലിയാട്ടം ദയ ബിജിബാൽ 2016
വാൾമുന കണ്ണിലെ ആടുപുലിയാട്ടം കൈതപ്രം പി ജയചന്ദ്രൻ 2016
മണ്ണപ്പം ചുട്ടു മരുഭൂമിയിലെ ആന ബി കെ ഹരിനാരായണൻ പി ജയചന്ദ്രൻ 2016
കലിപ്പ് സോങ്ങ് മരുഭൂമിയിലെ ആന രതീഷ് വേഗ രതീഷ് വേഗ, കോറസ് 2016
സ്വർഗ്ഗം വിടരും മരുഭൂമിയിലെ ആന ബി കെ ഹരിനാരായണൻ വിജയ് യേശുദാസ് 2016
പോക്കുവെയിലിന് സ്വർണ്ണ കടുവ ബി കെ ഹരിനാരായണൻ അരുൺ എളാട്ട് 2016
കാക്കത്തമ്പുരാട്ടി സ്വർണ്ണ കടുവ ബി കെ ഹരിനാരായണൻ വിജയ് യേശുദാസ് 2016
മൈലാഞ്ചിമേടു വാഴും സ്വർണ്ണ കടുവ സന്തോഷ് വർമ്മ നജിം അർഷാദ് 2016
വാനമ്പാടികൾ അച്ചായൻസ് ബി കെ ഹരിനാരായണൻ രമ്യ നമ്പീശൻ 2017
നൂലും പാമ്പാകും അച്ചായൻസ് അനിൽ പനച്ചൂരാൻ വിധു പ്രതാപ്, അൻവർ സാദത്ത് 2017
പോട് രാജാ അച്ചായൻസ് മോഹൻരാജ് രതീഷ് വേഗ 2017
അനുരാഗം പുതുമഴ അച്ചായൻസ് ഉണ്ണി മുകുന്ദൻ, രതീഷ് വേഗ ഉണ്ണി മുകുന്ദൻ 2017
കാണാച്ചിറകു തരൂ അച്ചായൻസ് കൈതപ്രം നജിം അർഷാദ്, റിമി ടോമി 2017
ആരാരോ പണ്ടെങ്ങോ കുന്തം ജ്യോതിഷ് ടി കാശി ലഭ്യമായിട്ടില്ല 2017
കൂരിരുൾ കുന്തം ജ്യോതിഷ് ടി കാശി കെ എസ് ഹരിശങ്കർ 2017
ചെറു ചെറു ഇളയരാജ സന്തോഷ് വർമ്മ സുരേഷ് ഗോപി 2019
കപ്പലണ്ടി ഇളയരാജ സന്തോഷ് വർമ്മ ജയസൂര്യ 2019
സ്പെല്ലിങ് ബീ ഇളയരാജ ബി കെ ഹരിനാരായണൻ ആൻ ആമി 2019
ഓരോ വെയിലിൽ ഇളയരാജ ബി കെ ഹരിനാരായണൻ നരേഷ് അയ്യർ 2019
ചെമ്മാനച്ചേലോടെ ഇളയരാജ ജ്യോതിഷ് ടി കാശി രേഷ്മ രാമദാസ് 2019
ഇരവും പകലും ഇളയരാജ ബി കെ ഹരിനാരായണൻ ബിജു നാരായണൻ 2019
ഊതിയാൽ അണയില്ല ഇളയരാജ മാധവ് രാംദാസൻ നിഖിൽ മാത്യു 2019
എന്നാലും ജീവിതമാകെ ഇളയരാജ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പി ജയചന്ദ്രൻ വൃന്ദാവനസാരംഗ 2019
അഖിലം ഭുവനം പ്രാണ ബി കെ ഹരിനാരായണൻ ശില്പ രാജ് 2019
ഉള്ളിലെ മോഹം ഫാൻസി ഡ്രസ്സ് ജ്യോതിഷ് ടി കാശി നിരഞ്ജ്‌ സുരേഷ് 2019
ആട്ടം മാറാട്ടം ഫാൻസി ഡ്രസ്സ് സന്തോഷ് വർമ്മ വിജയ് യേശുദാസ്, കോറസ് 2019
സഖിയേ... തൃശൂർ പൂരം ബി കെ ഹരിനാരായണൻ ഹരിചരൺ ശേഷാദ്രി 2019
അകലെ വിരിയുമൊരു തൃശൂർ പൂരം ജ്യോതിഷ് ടി കാശി രതീഷ് വേഗ 2019
ആദ്യമായ് നിൻ കളം ബി കെ ഹരിനാരായണൻ നജിം അർഷാദ് 2020
എൻ രാമഴയിൽ കിംഗ് ഫിഷ് അനൂപ് മേനോൻ വിജയ് യേശുദാസ് 2020
* മഞ്ഞിൽ എന്നിളംകൂട്ടിൽ കിംഗ് ഫിഷ് ദീപക്ക് വിജയൻ വിജയ് യേശുദാസ് 2020
* തൂ വെൺ തൂവൽ കിംഗ് ഫിഷ് ദീപക്ക് വിജയൻ വിജയ് യേശുദാസ് 2020
*സർവ്വം ഹനിക്കുന്ന കിംഗ് ഫിഷ് ധന്യ സുരേഷ് മേനോൻ 2020