വി ദക്ഷിണാമൂർത്തി സംഗീതം പകർന്ന ഗാനങ്ങൾ

ഗാനംsort descending ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കനകം മൂലം ദുഃഖം ഇന്റർവ്യൂ വയലാർ രാമവർമ്മ കെ പി ബ്രഹ്മാനന്ദൻ 1973
കനകസിംഹാസനത്തിൽ അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ കാംബോജി, ഷണ്മുഖപ്രിയ, ഹിന്ദോളം, സിംഹേന്ദ്രമധ്യമം 1974
കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്ന മനുഷ്യബന്ധങ്ങൾ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി സുശീല 1972
കനിവോലും കമനീയ സ്നേഹസീമ അഭയദേവ് പി ലീല ശങ്കരാഭരണം 1954
കന്നിനിലാവ് ഇന്നലെ നാടൻ പ്രേമം പി ഭാസ്ക്കരൻ പി സുശീല, കോറസ് 1972
കന്നൽമിഴി കണിമലരേ തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, എസ് ജാനകി 1974
കന്യകാപുത്രന്റെ ദാസനായ് കടമറ്റത്തച്ചൻ (1966) ഫാദർ ഡോ ജോർജ്ജ് തര്യൻ വി ദക്ഷിണാമൂർത്തി 1966
കന്യാനന്ദന അദ്ധ്യാപിക ഒ എൻ വി കുറുപ്പ് പി ലീല 1968
കന്യാമറിയമേ തായേ ജ്ഞാനസുന്ദരി അഭയദേവ് പി ലീല 1961
കപ്പലിലേറി കടൽ കടന്ന് വേലുത്തമ്പി ദളവ അഭയദേവ് പി ലീല 1962
കമനീയ കേരളമേ വിയർപ്പിന്റെ വില അഭയദേവ് പി ലീല, രേണുക 1962
കമനീയ കേരളമേ (bit) വിയർപ്പിന്റെ വില അഭയദേവ് കെ ജെ യേശുദാസ് 1962
കമലലോചനാ കണ്ണാ ശരിയോ തെറ്റോ തിക്കുറിശ്ശി സുകുമാരൻ നായർ മീന സുലോചന 1953
കരയൂ കരയൂ ഹൃദയമേ സമ്മാനം വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
കരയൂ നീ കരയൂ ബ്രഹ്മചാരി വയലാർ രാമവർമ്മ പി സുശീല 1972
കരളിന്റെ കടലാസ്സില്‍ ഉദയം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ 1973
കരളിൻ കിളിമരത്തിൽ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1970
കരാഗ്രേ വസതേ ശബരിമല ശ്രീ ധർമ്മശാസ്താ വയലാർ രാമവർമ്മ നാണു 1970
കരാരവിന്ദേന പദാരവിന്ദം കൃഷ്ണാ ഗുരുവായൂരപ്പാ ട്രഡീഷണൽ പി ജയചന്ദ്രൻ 1984
കരിനീലക്കണ്ണുള്ള പെണ്ണേ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1970
കരിവള കരിവള ഇണപ്രാവുകൾ വയലാർ രാമവർമ്മ പി ബി ശ്രീനിവാസ്, പി ലീല 1965
കരുണ ചെയ്‌വാന്‍ ഗാനം ഇരയിമ്മൻ തമ്പി വാണി ജയറാം ശ്രീ 1982
കരുണ സാഗരാ കൈതൊഴുന്നേൻ ശൗരേ ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ കെ ജെ യേശുദാസ് കുറിഞ്ഞി 1977
കരുതിടാതെ ജീവിതനൗക അഭയദേവ് ആലപ്പുഴ പുഷ്പം 1951
കറക്കു കമ്പനി കറക്കുകമ്പനി വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ് 1962
കറയറ്റ ഭക്തിതന്‍ ശ്രീ ഗുരുവായൂരപ്പൻ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1972
കറുത്ത പെണ്ണേ.. നവലോകം പി ഭാസ്ക്കരൻ ആലപ്പുഴ പുഷ്പം 1951
കറ്റക്കറ്റക്കയറിട്ടു മറ്റൊരു സീത പി ഭാസ്ക്കരൻ അമ്പിളി, കോറസ് 1975
കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് പിഞ്ചുഹൃദയം പി ഭാസ്ക്കരൻ പി ലീല 1966
കലയുടെ ദേവി ഉദയം ശ്രീകുമാരൻ തമ്പി എസ് ജാനകി, അമ്പിളി ബേഗഡ 1973
കലയുടെ സർഗ്ഗമുഖങ്ങളൊരായിരം മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1970
കലാദേവതേ സരസ്വതി ചിലമ്പൊലി അഭയദേവ് പി ലീല, കമുകറ പുരുഷോത്തമൻ 1963
കല്പനാനദിയുടെ തീരത്തു ഞാൻ നദി കൈതപ്രം കെ ജെ യേശുദാസ് 2004
കല്യാണം കല്യാണം പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ എസ് ജാനകി 1970
കല്യാണസൗഗന്ധികപ്പൂ തേടി കല്പവൃക്ഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ യേശുദാസ് 1978
കല്ലുപാലത്തിൽ ആദ്യകിരണങ്ങൾ അഭയദേവ് അടൂർ ഭാസി 1964
കളഭമഴ പെയ്യുന്ന രാത്രി കുറ്റവാളി വയലാർ രാമവർമ്മ പി സുശീല ആനന്ദഭൈരവി 1970
കളിയാക്കുമ്പോൾ കരയും മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1970
കളിയും ചിരിയും മാറി വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ 1971
കള്ളടിക്കും പൊന്നളിയാ നിനക്കു ഞാനും എനിക്കു നീയും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ 1978
കഴിഞ്ഞ കാലത്തിൻ കല്ലറയിൽ മനോരഥം പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, അമ്പിളി 1978
കവിത പാടിയ രാക്കുയിലിൻ സ്ത്രീ പി ഭാസ്ക്കരൻ എസ് ജാനകി 1970
കസ്തൂരിതിലകം കൃഷ്ണാ ഗുരുവായൂരപ്പാ ട്രഡീഷണൽ കെ ജെ യേശുദാസ് 1984
കസ്തൂരീ തിലകം ചിലമ്പൊലി വില്വമംഗലം സ്വാമിയാർ കമുകറ പുരുഷോത്തമൻ 1963
കാക്കക്കുയിലേ ചൊല്ലൂ ഭർത്താവ് പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി ബിലഹരി 1964
കാക്കത്തമ്പുരാട്ടി ഇണപ്രാവുകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് ആഭേരി 1965
കാക്കിക്കുപ്പായക്കാരാ മകം പിറന്ന മങ്ക ഏറ്റുമാനൂർ സോമദാസൻ വാണി ജയറാം 1977
കാടിന്റെ കരളു തുടിച്ചു സത്യഭാമ അഭയദേവ് പി ലീല, കോറസ് 1963
കാട്ടിലുണ്ട് വന്യമൃഗങ്ങൾ അയ്യപ്പഭക്തിഗാനങ്ങൾ ടി കെ ആർ ഭദ്രൻ കെ ജെ യേശുദാസ്
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് കാംബോജി, ഷണ്മുഖപ്രിയ, മനോലയം, സരസാംഗി 1971
കാട്ടിലെ പൂമരമാദ്യം മായ ശ്രീകുമാരൻ തമ്പി പി മാധുരി ബേഗഡ 1972
കാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍ സീത അഭയദേവ് പി ബി ശ്രീനിവാസ് 1960
കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ ശ്രീലത നമ്പൂതിരി, കോറസ് 1974
കാത്തുകൊൾക ഞങ്ങളെ വേലുത്തമ്പി ദളവ അഭയദേവ് പി ലീല 1962
കാമ ക്രോധ ലോഭ മോഹ അഭയം വയലാർ രാമവർമ്മ പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, ചിറയൻകീഴ് സോമൻ , കെ സി വർഗീസ് കുന്നംകുളം, ആർ സോമശേഖരൻ 1970
കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1974
കാമസങ്കേതം തേടി ചെറുപ്പക്കാർ സൂക്ഷിക്കുക വയലാർ രാമവർമ്മ അമ്പിളി 1977
കാമിനീ നിൻ കാതരമിഴികളിൽ പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ കെ ജെ യേശുദാസ് 1969
കാമുകൻ വന്നാൽ ഡേയ്ഞ്ചർ ബിസ്ക്കറ്റ് ശ്രീകുമാരൻ തമ്പി എസ് ജാനകി, കോറസ് ചാരുകേശി 1969
കാരണമെന്താവോ നല്ലതങ്ക അഭയദേവ് വൈക്കം മണി 1950
കാരണമെന്തേ പാര്‍ത്ഥാ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ പി ലീല, വിനോദിനി 1962
കാരിരുമ്പാണി പഴുതുള്ള പോലീസ് അറിയരുത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എസ് ജാനകി 1973
കാരുണ്യസാഗരനേ വിധി തന്ന വിളക്ക് അഭയദേവ് പി ലീല, എ പി കോമള 1962
കാറണിരാവിലെൻ കസ്തൂരിമാനിനെ നാടോടികൾ പി ഭാസ്ക്കരൻ പുനിത, കോറസ്, കമല 1959
കാറ്റടിച്ചാൽ കലിയിളകും അഷ്ടമുടിക്കായൽ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1978
കാറ്റു ചെന്നു കളേബരം തഴുകി സമ്മാനം വയലാർ രാമവർമ്മ വാണി ജയറാം 1975
കാലദേവത തന്ന വീണയിൽ സത്യത്തിന്റെ നിഴലിൽ ശ്രീകുമാരൻ തമ്പി പി സുശീല 1975
കാളീ ഭദ്രകാളീ മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, പി ലീല 1971
കാവ്യനർത്തകി ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി ലീല 1970
കാവ്യപുസ്തകമല്ലോ ജീവിതം അശ്വതി പി ഭാസ്ക്കരൻ പി ജയചന്ദ്രൻ ഹിന്ദോളം 1974
കാശിരാമേശ്വരം അയ്യപ്പഭക്തിഗാനങ്ങൾ ടി കെ ആർ ഭദ്രൻ കെ ജെ യേശുദാസ്
കാശ്മീര സന്ധ്യകളേ കൊണ്ടുപോരൂ നീലസാരി പാപ്പനംകോട് ലക്ഷ്മണൻ കെ ജെ യേശുദാസ് ബാഗേശ്രി 1976
കാർക്കൂന്തൽകെട്ടിലെന്തിനു ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ കെ ജെ യേശുദാസ് ഖരഹരപ്രിയ 1973
കിഴക്കു നിന്നൊരു അവരുണരുന്നു വയലാർ രാമവർമ്മ ജിക്കി 1956
കുംഭമാസ നിലാവു പോലെ ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1970
കുങ്കുമച്ചാറുമണിഞ്ഞു കിടപ്പാടം അഭയദേവ് എ എം രാജ 1955
കുങ്കുമത്തിൻ പൊട്ടു കുത്തി നാടോടികൾ പി ഭാസ്ക്കരൻ ജിക്കി 1959
കുടകുമല കുന്നിമല തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ അമ്പിളി, എസ് റ്റി ശശിധരൻ 1974
കുടിലകുന്തളക്കെട്ടിൽ പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ സി ഒ ആന്റോ 1970
കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ എൽ ആർ ഈശ്വരി, കോറസ് 1970
കുന്നത്തെപ്പൂമരം കുട പിടിച്ചു കല്പന വയലാർ രാമവർമ്മ എസ് ജാനകി രീതിഗൗള 1970
കുമുദിനി പ്രിയതമനുദിച്ചു ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ എസ് ജാനകി ഹംസധ്വനി 1977
കുമുദിനികൾ കളഭം പൂശി വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1973
കുരുത്തോലപ്പെരുന്നാളിനു ഇണപ്രാവുകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി സുശീല 1965
കുളിരോ കുളിര് ശക്തി വയലാർ രാമവർമ്മ എസ് ജാനകി 1972
കുളിർകാറ്റേ നീ സുശീല അഭയദേവ് പി ലീല 1963
കൂട്ടിലെ കിളിയാണു ഞാന്‍ വിയർപ്പിന്റെ വില അഭയദേവ് പി ലീല 1962
കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ സ്നേഹസീമ വി ആനന്ദക്കുട്ടൻ നായർ ബേബി ലളിത, സരോജ 1954
കൃപാലോ നല്ലതങ്ക അഭയദേവ് വൈക്കം മണി 1950
കൃഷ്ണാ കമലനയനശ്രീകൃഷ്ണാ കുറ്റവാളി വയലാർ രാമവർമ്മ പി സുശീല 1970
കൃഷ്ണാ കൃഷ്ണാ എന്നെ മറന്നായോ ശ്രീ ഗുരുവായൂരപ്പൻ അഭയദേവ് പി ലീല മാണ്ട് 1964
കൃഷ്ണാ ഭൂലോകവൈകുണ്ഠവാസാ കൃഷ്ണാ ഗുരുവായൂരപ്പാ കൂർക്കഞ്ചേരി സുഗതൻ കെ ജെ യേശുദാസ് 1984
കൃഷ്ണാ മുകിൽ വർണ്ണാ [bit] കൃഷ്ണാ ഗുരുവായൂരപ്പാ കൂർക്കഞ്ചേരി സുഗതൻ കെ ജെ യേശുദാസ് 1984
കെട്ടിയ കൈ കൊണ്ടീ ചിലമ്പൊലി അഭയദേവ് പി സുശീല 1963
കേഴാതെ കണ്മണീ ജ്ഞാനസുന്ദരി അഭയദേവ് പി ബി ശ്രീനിവാസ് 1961
കേഴുക ആത്മസഖീ ചന്ദ്രിക പി ഭാസ്ക്കരൻ 1950
കേഴുക തായേ അമ്മ പി ഭാസ്ക്കരൻ പി ലീല 1952
കേഴുക തായേ അമ്മ പി ഭാസ്ക്കരൻ പി ലീല 1952
കൈ തൊഴാം ദൈവമേ ദേവാലയം അഭയദേവ് കെ ജെ യേശുദാസ് 1964
കൈകൊട്ടിക്കളി തുടങ്ങീ ഫുട്ബോൾ ചാമ്പ്യൻ ശ്രീകുമാരൻ തമ്പി പി ലീല, കോറസ് 1973

Pages