കന്യകാപുത്രന്റെ ദാസനായ്

 

കന്യകാപുത്രന്റെ ദാസനായ് ലോകത്തി -
ലന്യോന്യസ്നേഹത്തിന്‍ദീപം തെളിച്ച
പരിശുദ്ധാചാര്യനാം കടമറ്റത്തച്ചന്റെ
പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് തുണയായിരിയ്ക്കണേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanyaka puthrante dasanaay

Additional Info

Year: 
1966

അനുബന്ധവർത്തമാനം