തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
101 പൂവണിപ്പൊയ്കയില്‍ മന്ത്രവാദി ബ്രദർ ലക്ഷ്മൺ ജിക്കി 1956
102 മണിമാലയാലിനി ലീലയാം മന്ത്രവാദി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, കോറസ് 1956
103 ചാഞ്ചാടുണ്ണി ചരിഞാടുണ്ണി മന്ത്രവാദി ബ്രദർ ലക്ഷ്മൺ എ പി കോമള 1956
104 ആശതന്‍ പൂങ്കാവില്‍ നീളേ അച്ഛനും മകനും വിമൽകുമാർ 1957
105 കണ്ണിന്‍ കരളുമായിത്തന്നേ അച്ഛനും മകനും വിമൽകുമാർ 1957
106 പൂമാല വിടരാതെ അച്ഛനും മകനും വിമൽകുമാർ കുമരേശൻ 1957
107 കേട്ടില്ലേ നിങ്ങള്‍ വിശേഷം അച്ഛനും മകനും വിമൽകുമാർ 1957
108 ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍ അച്ഛനും മകനും വിമൽകുമാർ കെ റാണി 1957
109 താരേ വാ തങ്കത്താരേ വാ അച്ഛനും മകനും വിമൽകുമാർ ശാന്ത പി നായർ 1957
110 അന്ധരെയന്ധൻ നയിക്കും ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1957
111 നമസ്തേ കൈരളീ ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ പി ലീല മധ്യമാവതി, ജോൺപുരി, രഞ്ജിനി 1957
112 കേരളമാ ഞങ്ങളുടേ ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, പി ഗംഗാധരൻ നായർ 1957
113 ആർക്കു വേണം ലൂക്കാലി ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ ടി എസ് കുമരേശ് 1957
114 ഒന്നാണു നാമെല്ലാം ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല 1957
115 ഞാനറിയാതെൻ മാനസമതിലൊരു ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല ശാമ 1957
116 സംഗീതമീ ജീവിതം ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ മോഹനം 1957
117 പിച്ച തെണ്ടിപ്പോണവരാണേ ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ, ജാനമ്മ ഡേവിഡ് 1957
118 ആടിയും കളിയാടിയും ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1957
119 സന്തോഷം വേണോ ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ ജിക്കി 1957
120 ആരോടുമൊരു പാപം ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ പി ലീല 1957
121 വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന ജയില്‍പ്പുള്ളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല പഹാഡി 1957
122 കാലിതൻ തൊഴുത്തിൽ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ, കോറസ് 1957
123 മംഗലം വിളയുന്ന മലനാടേ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ 1957
124 പൂമുല്ല പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1957
125 സ്നേഹമേ കറയറ്റ നിന്‍ കൈ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1957
126 നാടു ചുറ്റി ഓടി വരും കളിവണ്ടി പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ മെഹ്ബൂബ് 1957
127 കല്യാണരാവേ (ബിറ്റ്) പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1957
128 വെള്ളാമ്പല്‍ പൂത്തു പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ 1957
129 ഞാൻ നട്ട തൂമുല്ല പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1957
130 നായകാ പോരൂ പൂജാ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി 1957
131 തന്തോയത്തേനുണ്ടു കണ്ണിറുക്കും പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, പി ഗംഗാധരൻ നായർ 1957
132 താം തോ തെ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1957
133 പാടടി പാടടി പഞ്ഞം തീരാന്‍ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി 1957
134 മധുമാസമായല്ലോ മലര്‍വാടിയില്‍ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ 1957
135 പൂമുല്ല പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1957
136 പൂമണിക്കോവിലിൽ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1957
137 ആരു നീ അഗതിയോ പാടാത്ത പൈങ്കിളി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ 1957
138 കരളിൽ കനിയും രസമേ മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ 1958
139 കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി 1958
140 കട്ടിയിരുമ്പെടുത്തു കാച്ചി മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ഗംഗാധരൻ നായർ 1958
141 മായമീ ലോകം മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1958
142 ഈ മണ്ണ് നമ്മുടെ മണ്ണ് മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ് 1958
143 പൂങ്കുയില്‍ പാടിടുമ്പോള്‍ മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ ശാന്ത പി നായർ 1958
144 വരുമോ ഇരുൾ മാറി മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ പി ലീല 1958
145 മനം നൊന്ത് ഞാൻ പെറ്റ മംഗല്യമേ മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ പി ലീല 1958
146 പുന്നാരപ്പൊന്നു മോളേ‌ മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ കവിയൂർ രേവമ്മ 1958
147 ഈശപുത്രനേ വാ മറിയക്കുട്ടി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, ശ്യാമള 1958
148 താ തക്കിടത്തന്താരേ രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ് 1958
149 ഓടക്കുയലൂതുന്നേ രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കെ പി എ സി സുലോചന 1958
150 ഓടുന്നുണ്ടോടുന്നുണ്ടേ രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, മീന സുലോചന 1958
151 കാണാത്തതെല്ലാം കാണുന്നു രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1958
152 പാടത്തിന്‍ മണ്ണില് രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ് 1958
153 തുമ്പപ്പൂപെയ്യണ പൂനിലാവേ രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കെ പി എ സി സുലോചന ദേശ് 1958
154 കാട്ടിനിന്ന നിന്നെ രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കെ പി എ സി സുലോചന 1958
155 പൂമഴപെയ്തല്ല് പൂമരം പൂത്തല്ല് രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കെ പി എ സി സുലോചന 1958
156 നാളെയാണു കല്യാണം രണ്ടിടങ്ങഴി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1958
157 ഓം മഹാകാളീ ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ്, ജമുനാ റാണി 1959
158 ജീംപോഹോ ജീംപഹാ ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ ജമുനാ റാണി, കോറസ് 1959
159 പൈമ്പാലൊഴുകും ചോലതന്നില്‍ ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ പി ലീല, എ എം രാജ 1959
160 ജോഡിയുള്ള കാളേ ജോറായ് ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ് 1959
161 കണ്ണേ വര്‍ണ്ണമലര്‍ക്കൊടിയേയെന്‍ ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ എ എം രാജ 1959
162 കാനനമേ കണ്ണിനാനന്ദമേ ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ പി ലീല 1959
163 അവനിയില്‍ത്താനോ ആന വളർത്തിയ വാനമ്പാടി ബ്രദർ ലക്ഷ്മൺ ജമുനാ റാണി, പി ബി ശ്രീനിവാസ് 1959
164 കളിയാടും പൂമാല പൂത്താലി ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ 1960
165 ഒരു പിഴയും കരുതിടാത്ത പൂത്താലി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല 1960
166 ഓ ബാബുജി പുതുമണവാളാ പൂത്താലി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, എ എം രാജ, കോറസ് 1960
167 ഒന്നുചിരിക്കൂ കണ്ണുതിരിക്കൂ പൂത്താലി ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി 1960
168 കടലമ്മേ കനിയുക നീ പൂത്താലി ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ് 1960
169 കല്യാണം കളിയാണെന്നാര് പൂത്താലി ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, സുഭദ്ര 1960
170 കരുണതന്‍ മണിദീപമേ പൂത്താലി ബ്രദർ ലക്ഷ്മൺ പി ലീല 1960
171 മധു പകരേണം മധുരനിലാവേ ഭക്തകുചേല ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി 1961
172 ഈശ്വരചിന്തയിതൊന്നേ ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ ദർബാരികാനഡ 1961
173 പൈംപാല്‍ തരും ഗോക്കളേ ഭക്തകുചേല ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ 1961
174 കണ്ണാ‍ താമരക്കണ്ണാ ഭക്തകുചേല ബ്രദർ ലക്ഷ്മൺ എ പി കോമള 1961
175 കണ്ണിൽ ഉറക്കം കുറഞ്ഞു ഭക്തകുചേല ബ്രദർ ലക്ഷ്മൺ എ പി കോമള 1961
176 മറപ്പൊരുളായി മറഞ്ഞവനേ ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ് 1961
177 പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം ഭക്തകുചേല ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ, കോറസ് 1961
178 മധുരമായ് പാടു മുരളികയില്‍ ഭക്തകുചേല ബ്രദർ ലക്ഷ്മൺ ജിക്കി , കോറസ് 1961
179 കഴിയുവാൻ വഴിയില്ല ഭക്തകുചേല ബ്രദർ ലക്ഷ്മൺ എ പി കോമള 1961
180 നാളെ നാളെയെന്നായിട്ടു ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1961
181 വിക്രമ രാജേന്ദ്രാ വീരവീഹാരാ ഭക്തകുചേല ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി 1961
182 ഹേ.. ദ്വാരകനാഥാ.. ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1961
183 നാളെ നാളെയെന്നായിട്ടു ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1961
184 മാനസവേദനയാര്‍ന്നു ഞാനും ഭക്തകുചേല ബ്രദർ ലക്ഷ്മൺ ജിക്കി 1961
185 നന്ദഗോപന്‍ തപമിരുന്നു ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി, കോറസ് 1961
186 ഒരു കുറി നിൻ തിരുമലരടി കാണാന്‍ ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ് 1961
187 രാസലീലാ.. ഭക്തകുചേല ബ്രദർ ലക്ഷ്മൺ ജിക്കി , കോറസ് 1961
188 മായാമാധവ ഗോപാലാ ഭക്തകുചേല ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ് 1961
189 പാരില്‍ ആരും കണ്ടു ഭക്തകുചേല ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി 1961
190 കനിവുനിറയും മനസ്സിനുള്ളില്‍ ഭക്തകുചേല ബ്രദർ ലക്ഷ്മൺ പി ലീല, എ പി കോമള 1961
191 താതന്‍ നീ മാതാവ് നീ ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ് 1962
192 പോകുന്നിതാ നിൻ പ്രിയരാമന്‍ ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ്, കോറസ് 1962
193 നിന്നെ പിരിയുകിലാമോ ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ് 1962
194 വത്സസൗമിത്രേ കുമാര ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1962
195 പറന്നു പറന്നു പറന്നു പൊങ്ങും ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി സുശീല മോഹനം 1962
196 പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട് ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ പി സുശീല, കമുകറ പുരുഷോത്തമൻ 1962
197 രാജാധിരാജസുത ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ ജിക്കി , എ പി കോമള 1962
198 രാമരാമസീതാരാമ ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ കെ ജെ യേശുദാസ്, കോറസ് 1962
199 ചൊല്ലു സഖീ കാരണം ചൊല്ലുസഖീ ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ പി സുശീല 1962
200 മോഹിനി ഞാൻ ശ്രീരാമപട്ടാഭിഷേകം ബ്രദർ ലക്ഷ്മൺ എസ് ജാനകി 1962

Pages