പാരില്‍ ആരും കണ്ടു

 
പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
സുരനാരിമാരെ മയക്കുന്ന ഹൃദയഹരാ
പരമാനന്ദലീലാഹാരാ - പാരില്‍
ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍

അഴകിനു മാരന്‍ നവരസഹാരന്‍ 
അഴകിനു മാരന്‍ നവരസഹാരന്‍ 
കലകള്‍ക്കു കാഞ്ചനമേഘം - പാരില്‍
ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍

രൂപത്തിലും ജയഭാവത്തിലും
അലങ്കാരത്തിലും അതിരാജാ (2)
സുഖപതി നീയേ സുരപതി നീയേ
സകല ജഗല്‍പതി നീയേ
(പാരില്‍ ആരും......  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paaril aarum kandu

Additional Info

Year: 
1961

അനുബന്ധവർത്തമാനം