ജി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനംsort descending ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ പൂജ പി ഭാസ്ക്കരൻ എസ് ജാനകി 1967
സ്വർണചാമരം യക്ഷി വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി ലീല കല്യാണി 1968
സ്വർണചാമരം വീശിയെത്തുന്ന (F) യക്ഷി വയലാർ രാമവർമ്മ പി ലീല കല്യാണി 1968
സ്വർണ്ണ കൊടിമരത്തിൽ സ്വാമി അയ്യപ്പൻ ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, എൻ ശ്രീകാന്ത്, പി മാധുരി 1975
സ്വർണ്ണഖനികളുടെ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ പി ലീല, പി സുശീല, പി മാധുരി 1973
സ്വർണ്ണച്ചിറകുള്ള മാലാഖമാരേ നിശാഗന്ധി (നാടകം ) ഒ എൻ വി കുറുപ്പ്
സ്വർണ്ണത്താമര ഇതളിലുറങ്ങും ശകുന്തള വയലാർ രാമവർമ്മ കെ ജെ യേശുദാസ് ആഭേരി 1965
സ്വർണ്ണത്തിനു സുഗന്ധം പോലെ മധുരഗീതങ്ങൾ - വോളിയം 2 ഒ എൻ വി കുറുപ്പ് 1972
സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ 1973
സ്വർണ്ണമുരുക്കിയൊഴിച്ച പോലെ മാസപ്പടി മാതുപിള്ള കിളിമാനൂർ രമാകാന്തൻ പി ലീല, പി മാധുരി 1973
സ്വർണ്ണമേഘത്തുകിലിൻ അഗ്നിനക്ഷത്രം ശശികല വി മേനോൻ കെ ജെ യേശുദാസ്, പി മാധുരി 1977
സ്വർണ്ണയവനികക്കുള്ളിലെ ഇന്നലെ ഇന്ന് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ യേശുദാസ് ശുഭപന്തുവരാളി 1977
സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1973
സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ അയിഷ വയലാർ രാമവർമ്മ പി ലീല, കോറസ് 1964
സൗമിത്രിയുമതു കേട്ടു അയോദ്ധ്യ തുഞ്ചത്ത് എഴുത്തച്ഛൻ പി മാധുരി 1975
സൗരയൂഥപഥത്തിലെന്നോ വെള്ളം മുല്ലനേഴി കെ ജെ യേശുദാസ് ഹംസധ്വനി 1985
സർപ്പസന്തതികളേ ചലനം വയലാർ രാമവർമ്മ പി ജയചന്ദ്രൻ 1975
സർപ്പസുന്ദരീ സ്വപ്നസുന്ദരീ തപസ്വിനി വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1971
സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ അനുഭവങ്ങൾ പാളിച്ചകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി മാധുരി, പി ലീല, കോറസ് 1971
സൽക്കലാകന്യകേ മൂലധനം (നാടകം) ഒ എൻ വി കുറുപ്പ്
ഹംസഗാനമാലപിക്കും ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി മാധുരി 1979
ഹരിതതീരം ദൂരദർശൻ പാട്ടുകൾ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ
ഹരിനാരായണ ഗോവിന്ദ സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ് ചാരുകേശി 1975
ഹരിവംശാഷ്ടമി മിസ്സി ഭരണിക്കാവ് ശിവകുമാർ പി മാധുരി 1976
ഹരിവരാസനം വിശ്വമോഹനം സ്വാമി അയ്യപ്പൻ കെ ജെ യേശുദാസ് മധ്യമാവതി 1975
ഹരിഹര ആകാശത്തിനു കീഴെ ശശി ചിറ്റഞ്ഞൂർ കെ ജെ യേശുദാസ് 1992
ഹരിഹരസുതനേ അയ്യപ്പാ അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ പി ജയചന്ദ്രൻ, കോറസ്
ഹലോ ദിസ്‌ ഈസ്‌ ജോണി രജനീഗന്ധി യൂസഫലി കേച്ചേരി ഡോ കല്യാണസുന്ദരം , ശാരദ 1980
ഹിപ്പികളുടെ നഗരം പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1972
ഹിമവാഹിനീ ഹൃദയഹാരിണീ (F ) നാടൻ പെണ്ണ് വയലാർ രാമവർമ്മ പി സുശീല 1967
ഹിമവാഹിനീ ഹൃദയഹാരിണീ (M) നാടൻ പെണ്ണ് വയലാർ രാമവർമ്മ കെ ജെ യേശുദാസ് ഖരഹരപ്രിയ 1967
ഹിമശൈലസൈകത ശാലിനി എന്റെ കൂട്ടുകാരി എം ഡി രാജേന്ദ്രൻ പി മാധുരി ശങ്കരാഭരണം 1980
ഹുസ്‌ന് ചാഹെ തോ വനദേവത യൂസഫലി കേച്ചേരി പി മാധുരി 1976
ഹൃദയാകാശത്തിൽ ഇരുൾ ഇല്ലം ഒ എൻ വി കുറുപ്പ്
ഹൃദയേശ്വരീ നിൻ പഞ്ചാമൃതം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ മധ്യമാവതി 1977
ഹേയ് മുൻ കോപക്കാരീ സേതുബന്ധനം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ശുദ്ധധന്യാസി 1974

Pages