മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബംsort descending സംഗീതം ആലാപനം രാഗം വര്‍ഷം
301 ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ലേഡി ടീച്ചർ രാജൻ നാഗേന്ദ്ര കെ ജെ യേശുദാസ് മോഹനം 1982
302 ദേഹമാകെ തുടിക്കുന്നേ ലേഡി ടീച്ചർ രാജൻ നാഗേന്ദ്ര കെ ജെ യേശുദാസ്, പി സുശീല 1982
303 ഈരാവില്‍ ഞാന്‍ വിരുന്നൊരുക്കാം മാറ്റുവിൻ ചട്ടങ്ങളെ ശങ്കർ ഗണേഷ് എസ് ജാനകി, കോറസ് 1982
304 ജ്വലിച്ചു നില്‍ക്കുന്നവന്‍ മാറ്റുവിൻ ചട്ടങ്ങളെ ശങ്കർ ഗണേഷ് പി സുശീല, പി ജയചന്ദ്രൻ 1982
305 ശാരികേ കൂടെ വരൂ രക്തസാക്ഷി എ ടി ഉമ്മർ കെ ജെ യേശുദാസ് 1982
306 പാഞ്ചജന്യത്തിന്‍ നാട്ടിൽ - M രക്തസാക്ഷി എ ടി ഉമ്മർ കെ ജെ യേശുദാസ് 1982
307 പാഞ്ചജന്യത്തിന്‍ നാട്ടിൽ - F രക്തസാക്ഷി എ ടി ഉമ്മർ ജെൻസി 1982
308 ഗുരുവായൂർ കേശവന്റെ വെളിച്ചം വിതറുന്ന പെൺകുട്ടി ശ്യാം വാണി ജയറാം 1982
309 രാഗസന്ധ്യാ മഞ്ഞല വെളിച്ചം വിതറുന്ന പെൺകുട്ടി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി 1982
310 ഇളം പെണ്ണിൽ രാഗോല്ലാസം വെളിച്ചം വിതറുന്ന പെൺകുട്ടി ശ്യാം ജോളി എബ്രഹാം 1982
311 പൂച്ച മിണ്ടാപ്പൂച്ച വെളിച്ചം വിതറുന്ന പെൺകുട്ടി ശ്യാം ലതിക, കൗസല്യ 1982
312 പാരിലെ ധന്യയാം ലൂർദ്ദ് മാതാവ് ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1983
313 മാതാ ദേവനായകി ലൂർദ്ദ് മാതാവ് ജി ദേവരാജൻ പി സുശീല 1983
314 ആഹാ സന്തോഷമാമൊരു സുന്ദരനാള് ലൂർദ്ദ് മാതാവ് ജി ദേവരാജൻ കെ ജെ യേശുദാസ് 1983
315 വീണക്കമ്പിതൻ ചലനത്തിൽ ലൂർദ്ദ് മാതാവ് ജി ദേവരാജൻ പി മാധുരി, കോറസ് 1983
316 ഞാൻ കണ്ണില്ലാത്ത ബാലൻ ലൂർദ്ദ് മാതാവ് ജി ദേവരാജൻ സിന്ധു സുരേന്ദ്രൻ 1983
317 പാടാം എൻ നേരവും ലൂർദ്ദ് മാതാവ് ജി ദേവരാജൻ കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, ലതിക 1983
318 ആരാരോ പൂമുത്തേ വാശി രവീന്ദ്രൻ ശൈലജ അശോക് 1983
319 ദീപം തിളങ്ങി വാശി രവീന്ദ്രൻ പി ജയചന്ദ്രൻ, കോറസ് 1983
320 ആരോ നീ കരൾ അലകടലിനക്കരെ ഗംഗൈ അമരൻ വാണി ജയറാം 1984
321 എന്റെ മെയ്യില്‍ യൗവ്വന അലകടലിനക്കരെ ഗംഗൈ അമരൻ വാണി ജയറാം, കോറസ് 1984
322 രോമാഞ്ചമുണരുന്ന രാത്രി ഒരു തെറ്റിന്റെ കഥ എ ടി ഉമ്മർ കെ ജെ യേശുദാസ് 1984
323 കണ്ണാ നിൻ കാലടിയിൽ ശപഥം രവീന്ദ്രൻ വാണി ജയറാം വലചി 1984
324 യാമം കുളിരു പെയ്യും ശപഥം രവീന്ദ്രൻ എസ് ജാനകി 1984
325 പച്ചിലക്കാടുകളിൽ ശപഥം രവീന്ദ്രൻ സുജാത മോഹൻ, കെ പി ബ്രഹ്മാനന്ദൻ, കോറസ് 1984
326 ഒരേ ഒരു തോട്ടത്തിൽ തെന്നൽ തേടുന്ന പൂവ് എം എസ് വിശ്വനാഥൻ പി സുശീല 1984
327 ഫണം വിരിച്ചാലെ തെന്നൽ തേടുന്ന പൂവ് എം എസ് വിശ്വനാഥൻ എസ് പി ബാലസുബ്രമണ്യം 1984
328 എൻ മനസ്സിൽ നീ വിടരൂ തെന്നൽ തേടുന്ന പൂവ് എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, വാണി ജയറാം 1984
329 നിൻ നീലനയനങ്ങൾ തെന്നൽ തേടുന്ന പൂവ് എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, എസ് ജാനകി കല്യാണവസന്തം 1984
330 ഹൃദയത്തിന്‍ മധുരമധുരമീ തെന്നൽ തേടുന്ന പൂവ് എം എസ് വിശ്വനാഥൻ വാണി ജയറാം 1984
331 ഓമലേ ആരോമലേ.... ഓമലേ ആരോമലേ കണ്ണൂർ രാജൻ കെ ജെ യേശുദാസ് 1989
332 നീലാഞ്ജന കുന്നിറങ്ങി ഓമലേ ആരോമലേ കണ്ണൂർ രാജൻ കണ്ണൂർ പ്രശാന്ത് 1989
333 അമാവാസി രാത്രിയിലെ ഓമലേ ആരോമലേ കണ്ണൂർ രാജൻ കെ ജെ യേശുദാസ് 1989
334 ഞാനൊരു രാശിയില്ലാ രാജാ ഒരു തലൈ രാഗം ടി രാജേന്ദർ കെ ജെ യേശുദാസ് 1981
335 ഇത് പൈതൽ പാടും താരാട്ട് ഒരു തലൈ രാഗം ടി രാജേന്ദർ കെ ജെ യേശുദാസ് 1981
336 ഈശ്വരന്റെ കോവിലിലാകെ കർപ്പൂരദീപം ഒരു തലൈ രാഗം ടി രാജേന്ദർ പി ജയചന്ദ്രൻ മായാമാളവഗൗള 1981
337 കൂടയിലെ കരിമീനു ഒരു തലൈ രാഗം ടി രാജേന്ദർ മലേഷ്യ വാസുദേവൻ 1981
338 മീനാ റീനാ സീതാ ഒരു തലൈ രാഗം ടി രാജേന്ദർ ജോളി എബ്രഹാം 1981
339 വാസമില്ലാ മലരിത് വസന്തത്തെ തേടുന്നു ഒരു തലൈ രാഗം ടി രാജേന്ദർ കെ ജെ യേശുദാസ് 1981
340 അറിയാത്ത പുഷ്പവും - F തിരകൾ എഴുതിയ കവിത എം എസ് വിശ്വനാഥൻ പി സുശീല 1980
341 അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും തിരകൾ എഴുതിയ കവിത എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ 1980
342 പതിനേഴാം വയസ്സില്‍ തിരകൾ എഴുതിയ കവിത എം എസ് വിശ്വനാഥൻ എസ് ജാനകി 1980
343 ബലേ ബലേ അസ്സാമി നീ തിരകൾ എഴുതിയ കവിത എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ, എൽ ആർ ഈശ്വരി 1980
344 ഹലോ ഡാർലിംഗ് നീ എന്റെ ലഹരി തിരകൾ എഴുതിയ കവിത എം എസ് വിശ്വനാഥൻ എസ് പി ബാലസുബ്രമണ്യം , റമോള 1980
345 ഹരശങ്കര ശിവശങ്കര അനുരാഗക്കോടതി എ ടി ഉമ്മർ പി സുശീല, കോറസ് 1982
346 രാമു രാജു റാവു അനുരാഗക്കോടതി എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ് 1982
347 കൊഞ്ചും മണിമുത്തേ റൂബി മൈ ഡാർലിംഗ് ടി രാജേന്ദർ പി സുശീല 1982
348 തേന്മഴ പൊഴിയുന്നു റൂബി മൈ ഡാർലിംഗ് ടി രാജേന്ദർ പി ജയചന്ദ്രൻ 1982
349 മധുരമാനസം റൂബി മൈ ഡാർലിംഗ് ടി രാജേന്ദർ വാണി ജയറാം, ഡോ കല്യാണം 1982
350 ആയിരത്തിരി പൂക്കും ശാരി അല്ല ശാരദ (ജ്വാലാമുഖി) ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം 1982
351 സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ശാരി അല്ല ശാരദ (ജ്വാലാമുഖി) ശ്യാം കെ ജെ യേശുദാസ്, കോറസ് 1982
352 നീലാംബരത്തിലെ ശാരി അല്ല ശാരദ (ജ്വാലാമുഖി) ശ്യാം വാണി ജയറാം 1982
353 ഗല ഗല ഗല ഗാലേ വന്ദേമാതരം ഡി ഇമ്മൻ ജാസി ഗിഫ്റ്റ്, റോഷിനി 2010
354 ക്രിക്കറ്റ്ബോള് ഒന്ന് വിക്കറ്റ്‌സ്റ്റംബ്‌ മൂന്ന് ലേഡീസ് ഓൺലി ഇളയരാജ എസ് ജാനകി, എം ജി ശ്രീകുമാർ 1994
355 വീട്ടിൽ നിന്ന് വെളിയിൽ ലേഡീസ് ഓൺലി ഇളയരാജ എസ് ജാനകി 1994
356 പന്തു തട്ടുന്ന മട്ടില് തട്ടണം ലേഡീസ് ഓൺലി ഇളയരാജ എസ് ജാനകി 1994
357 ആരെ ആര് ചിലങ്ക കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം 1977
358 വാ ദേവാ ചിലങ്ക കെ വി മഹാദേവൻ കെ ജെ യേശുദാസ് 1977
359 ഉണരൂ പുളകം ചിലങ്ക കെ വി മഹാദേവൻ പി ജയചന്ദ്രൻ, അമ്പിളി 1977
360 ചഞ്ചലനാദം ചിലങ്ക കെ വി മഹാദേവൻ പി സുശീല, പി ജയചന്ദ്രൻ 1977
361 കന്യാവനത്തിലെ കസ്തൂരി ഞാൻ അനശ്വരൻ ഹംസ കുന്നത്തേരി 2013
362 കുമ്പിടുന്നോരുടെ കൂടെയെത്തും ഞാൻ അനശ്വരൻ ഹംസ കുന്നത്തേരി കെ കെ ഷീജ 2013
363 കളഭ കുംകുമം ചാർത്തി ഞാൻ അനശ്വരൻ ഹംസ കുന്നത്തേരി ബിമൽ പങ്കജ്, ഷൈനി റെജി 2013
364 വിഷുസംക്രമം വിടര്‍ന്ന മംഗളം പാഞ്ചജന്യം ശങ്കർ ഗണേഷ് കെ പി ബ്രഹ്മാനന്ദൻ, ഉണ്ണി മേനോൻ, അമ്പിളി 1982
365 ആളെക്കണ്ടാല്‍ പാവം പാഞ്ചജന്യം ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, വാണി ജയറാം, രേണുക 1982
366 വസന്തമഞ്ജിമകള്‍ പാഞ്ചജന്യം ശങ്കർ ഗണേഷ് കെ ജെ യേശുദാസ്, അമ്പിളി 1982
367 മാര്‍ഗഴിയിലെ മഞ്ഞ് പാഞ്ചജന്യം ശങ്കർ ഗണേഷ് ഉണ്ണി മേനോൻ 1982
368 തേടും മനസ്സിലോ കാണും കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി കെ ജെ യേശുദാസ് കെ ജെ യേശുദാസ് 1982
369 തുമ്പപ്പൂ കാറ്റിൽ നിന്നിഷ്ടം എന്നിഷ്ടം 2 കണ്ണൂർ രാജൻ, ഡോക്ടർ സി വി രഞ്ജിത്ത് സയനോര ഫിലിപ്പ്, എം ജി ശ്രീകുമാർ 2011
370 ഇളം മഞ്ഞിൻ കുളിരുമായൊരു നിന്നിഷ്ടം എന്നിഷ്ടം 2 കണ്ണൂർ രാജൻ, ഡോക്ടർ സി വി രഞ്ജിത്ത് വിജയ് യേശുദാസ്, ശ്വേത മോഹൻ 2011
371 തുമ്പപ്പൂ ചോറു വേണം - happy പൂമഠത്തെ പെണ്ണ് ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1984
372 തുമ്പപ്പൂ ചോറു വേണം - pathos പൂമഠത്തെ പെണ്ണ് ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1984
373 കണ്ണിൽ കാമന്റെ തെയ്യംകളി പൂമഠത്തെ പെണ്ണ് ജി ദേവരാജൻ വാണി ജയറാം 1984
374 രാക്കിളികൾ പാടി തരൂ ഒരു ജന്മം കൂടി ജി ദേവരാജൻ പി മാധുരി 1978
375 എൻ അരുമ പെൺകിടാവേ മഞ്ഞ് മൂടൽമഞ്ഞ് ഇളയരാജ കെ ജെ യേശുദാസ് 1980
376 പുളകമോഹങ്ങൾ തൻ സുദിനം മഞ്ഞ് മൂടൽമഞ്ഞ് ഇളയരാജ കെ ജെ യേശുദാസ്, എസ് ജാനകി 1980
377 എന്നാശ തൻ പൂവേ ഞാൻ നിന്നെ മറക്കുകില്ല രാജൻ നാഗേന്ദ്ര ജോളി എബ്രഹാം, ഷെറിൻ പീറ്റേഴ്‌സ് 1981
378 നിന്നെ മറക്കുകില്ല ഞാൻ നിന്നെ മറക്കുകില്ല രാജൻ നാഗേന്ദ്ര കെ ജെ യേശുദാസ്, എസ് ജാനകി 1981
379 തിരുമുത്തം മലർമുത്തം ഞാൻ നിന്നെ മറക്കുകില്ല രാജൻ നാഗേന്ദ്ര ജോളി എബ്രഹാം, ഷെറിൻ പീറ്റേഴ്‌സ് 1981
380 എങ്ങും ഞാൻ നോക്കിയാൽ ഞാൻ നിന്നെ മറക്കുകില്ല രാജൻ നാഗേന്ദ്ര കെ ജെ യേശുദാസ്, ഷെറിൻ പീറ്റേഴ്‌സ് 1981
381 ആരിവൻ ആരിവൻ ബാഹുബലി - The Beginning - ഡബ്ബിംഗ് കീരവാണി വൈക്കം വിജയലക്ഷ്മി 2015
382 മനോഹരീ മനോഹരീ ബാഹുബലി - The Beginning - ഡബ്ബിംഗ് കീരവാണി വിജയ് യേശുദാസ്, സയനോര ഫിലിപ്പ് 2015
383 മാഹിഷ്മതി ബാഹുബലി - The Beginning - ഡബ്ബിംഗ് 2015
384 പച്ച തീയാണ് നീ ബാഹുബലി - The Beginning - ഡബ്ബിംഗ് കീരവാണി വിജയ് യേശുദാസ്, ശ്വേത മോഹൻ 2015
385 ഞാൻ ചെം തേനാ ബാഹുബലി - The Beginning - ഡബ്ബിംഗ് കീരവാണി വിജയ് യേശുദാസ്, ശ്വേത മോഹൻ 2015
386 ഇരുൾ തിങ്ങും വാനമിതിൽ ബാഹുബലി - The Beginning - ഡബ്ബിംഗ് കീരവാണി യാമിനി 2015
387 പുന്നാര കനവിനെ ബാഹുബലി - The Beginning - ഡബ്ബിംഗ് കീരവാണി ഗീത മാധുരി 2015
388 ശൃംഗാരം റിവെഞ്ച് ഗുണ സിംഗ് കെ ജെ യേശുദാസ് 1985
389 സുഖം സുഖം റിവെഞ്ച് ഗുണ സിംഗ് ലതിക 1985
390 ഈറൻ ചൊടികളിൽ കുറ്റപത്രം രാജാമണി എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1991
391 കാലം പഞ്ചരി കുറ്റപത്രം രാജാമണി എം ജി ശ്രീകുമാർ 1991
392 ഈ രാവിൽ മന്മഥശരങ്ങൾ കണ്ണൂർ രാജൻ വാണി ജയറാം 1991
393 മദം പൊട്ടി ഒഴുകുന്ന യൗവ്വനം മന്മഥശരങ്ങൾ കണ്ണൂർ രാജൻ കെ എസ് ചിത്ര 1991
394 പ്രായം നെഞ്ചിനുള്ളിൽ മന്മഥശരങ്ങൾ കണ്ണൂർ രാജൻ സ്വർണ്ണലത 1991
395 കാറ്റിനും കുളിരിനും മന്മഥശരങ്ങൾ കണ്ണൂർ രാജൻ ഉണ്ണി മേനോൻ 1991
396 സംഗമം എപ്പോള്‍... ചിരഞ്ജീവി രാജ് കോട്ടി എം ജി ശ്രീകുമാർ, സ്വർണ്ണലത 1994
397 ഒരു മോഹമഞ്ജിമയിൽ ചിരഞ്ജീവി രാജ് കോട്ടി എം ജി ശ്രീകുമാർ, സ്വർണ്ണലത 1994
398 ഇതെന്തു കൊമ്പാണോ ചിരഞ്ജീവി രാജ് കോട്ടി ഇള അരുൺ, എം ജി ശ്രീകുമാർ 1994
399 അമ്മേ നീ ഒന്നുകൂടി ചിരഞ്ജീവി രാജ് കോട്ടി എം ജി ശ്രീകുമാർ 1994
400 സംഗമം എപ്പോൾ ചിരഞ്ജീവി രാജ് കോട്ടി എം ജി ശ്രീകുമാർ, സ്വർണ്ണലത 1994

Pages