ഒരു മോഹമഞ്ജിമയിൽ

ഒരു മോഹമഞ്ജിമയിലിളം നെഞ്ചിലൊരു പ്രമദവനം
ഇരു മൗനക്കുരുവികൾതൻ അനുരാഗച്ചെപ്പുകളിൽ
നറുമുത്തുതിരും ഗൃഹരാശികളെ
ശുഭതരുണം ചൊല്ലുകിനി
ഒരു മോഹമഞ്ജിമയിലിളം നെഞ്ചിലൊരു പ്രമദവനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru mohamanjimayil

Additional Info

Year: 
1994

അനുബന്ധവർത്തമാനം