ഭരണിക്കാവ് ശിവകുമാർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
1 ചിലമ്പിട്ട ചിരിയുമായി ആകാശവാണി ഗാനങ്ങൾ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ജി വേണുഗോപാൽ
2 സ്യമന്തപഞ്ചക തീർത്ഥമായി ലളിതഗാനങ്ങൾ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എൻ ശ്രീകാന്ത്
3 പഞ്ചമിത്തിരുനാൾ ചെണ്ട ജി ദേവരാജൻ പി മാധുരി മോഹനം 1973
4 ഗാഗുൽത്താമലകളേ ജീസസ് കെ ജെ യേശുദാസ് കെ ജെ യേശുദാസ് 1973
5 യരൂശലേമിന്റെ നന്ദിനി തെക്കൻ കാറ്റ് എ ടി ഉമ്മർ കെ ജെ യേശുദാസ് 1973
6 അക്കൽദാമ തൻ താഴ്വരയിൽ അക്കൽദാമ ശ്യാം കെ പി ബ്രഹ്മാനന്ദൻ, എസ് ജാനകി 1975
7 ശ്രീതിലകം തിരുനെറ്റിയിലണിയും അഭിമാനം എ ടി ഉമ്മർ പി സുശീല 1975
8 മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക ആരണ്യകാണ്ഡം എ ടി ഉമ്മർ കെ ജെ യേശുദാസ് 1975
9 യദുനന്ദനാ ശ്രീ ഗോപകുമാരാ ആരണ്യകാണ്ഡം എ ടി ഉമ്മർ പി മാധുരി 1975
10 രാഗാർദ്രഹംസങ്ങളോ കാമം ക്രോധം മോഹം ശ്യാം കെ ജെ യേശുദാസ്, പി സുശീല 1975
11 സ്വപ്നം കാണും പെണ്ണേ കാമം ക്രോധം മോഹം ശ്യാം കെ ജെ യേശുദാസ്, സുജാത മോഹൻ 1975
12 അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ കാമം ക്രോധം മോഹം ശ്യാം പട്ടം സദൻ, അമ്പിളി 1975
13 രാഗങ്ങള്‍ ഭാവങ്ങള്‍ കുട്ടിച്ചാത്തൻ ആർ കെ ശേഖർ കെ ജെ യേശുദാസ്, പി സുശീല 1975
14 നോക്കൂ തെരിയുമോടാ പെൺ‌പട ആർ കെ ശേഖർ കെ പി ബ്രഹ്മാനന്ദൻ, പി കെ മനോഹരൻ 1975
15 വെള്ളിത്തേൻ കിണ്ണംപോൽ പെൺ‌പട ആർ കെ ശേഖർ പി ജയചന്ദ്രൻ 1975
16 മാറിടമീറന്‍ തുകിൽ പ്രിയേ നിനക്കു വേണ്ടി ആർ കെ ശേഖർ പി സുശീല 1975
17 കണ്ടൂ മാമാ ലൗ ലെറ്റർ കെ ജെ ജോയ് പട്ടം സദൻ, അമ്പിളി, ബി വസന്ത 1975
18 കാമുകിമാരേ കന്യകമാരേ ലൗ ലെറ്റർ കെ ജെ ജോയ് കെ ജെ യേശുദാസ് 1975
19 മധുരം തിരുമധുരം ലൗ ലെറ്റർ കെ ജെ ജോയ് കെ ജെ യേശുദാസ്, ബി വസന്ത 1975
20 വൃന്ദാവനം സ്വർഗ്ഗമാക്കിയ അമൃതവാഹിനി എ ടി ഉമ്മർ അമ്പിളി 1976
21 രതിദേവി എഴുന്നള്ളുന്നൂ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ കെ പി ബ്രഹ്മാനന്ദൻ 1976
22 ആദിപരാശക്തി (M) ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ പി ജയചന്ദ്രൻ, കോറസ് 1976
23 ചോറ്റാനിക്കര ഭഗവതീ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ കെ ജെ യേശുദാസ് ബൗളി 1976
24 ആദിപരാശക്തീ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ ജയശ്രീ 1976
25 ശാരദചന്ദ്രാനനേ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ കെ പി ബ്രഹ്മാനന്ദൻ കാപി 1976
26 പഞ്ചമിചന്ദ്രികയിൽ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ വാണി ജയറാം, കോറസ് 1976
27 മനസ്സു മനസ്സിന്റെ കാതിൽ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ കെ ജെ യേശുദാസ്, പി സുശീല മധ്യമാവതി 1976
28 പുള്ളിപ്പശുവിന്റെ കുഞ്ഞേ ചോറ്റാനിക്കര അമ്മ ആർ കെ ശേഖർ അമ്പിളി 1976
29 ഹരിവംശാഷ്ടമി മിസ്സി ജി ദേവരാജൻ പി മാധുരി 1976
30 ലൗലിപ്പെണ്ണേ ലില്ലിപ്പെണ്ണേ യുദ്ധഭൂമി ആർ കെ ശേഖർ പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ 1976
31 സിന്ദൂരപുഷ്പവന ചകോരം സിന്ദൂരം എ ടി ഉമ്മർ എസ് ജാനകി 1976
32 സുമംഗലാതിര രാത്രി സ്വിമ്മിംഗ് പൂൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1976
33 ദുഃഖത്തിൻ മെഴുതിരിപ്പൂവുകൾ അവൾ ഒരു ദേവാലയം എം കെ അർജ്ജുനൻ ജെൻസി, എൽ ആർ അഞ്ജലി 1977
34 ആശാനേ നമുക്ക് തൊടങ്ങാം അവൾ ഒരു ദേവാലയം എം കെ അർജ്ജുനൻ സീറോ ബാബു , സി ഒ ആന്റോ 1977
35 നാരായണക്കിളിത്തോഴി പോലെ അവൾ ഒരു ദേവാലയം എം കെ അർജ്ജുനൻ പി സുശീല, ജെൻസി, കോറസ് 1977
36 ഞാനൊരു ശക്തീ അവൾ ഒരു ദേവാലയം എം കെ അർജ്ജുനൻ പി സുശീല 1977
37 ഭൂമി തൻ പുഷ്പാഭരണം അവൾ ഒരു ദേവാലയം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് മോഹനം 1977
38 പണ്ടു പണ്ടൊരു ചിത്തിരപ്പൈങ്കിളി അവൾ ഒരു ദേവാലയം എം കെ അർജ്ജുനൻ പി സുശീല ചക്രവാകം 1977
39 സീമന്തരേഖയിൽ ചന്ദനം ആശീർവാദം എം കെ അർജ്ജുനൻ വാണി ജയറാം 1977
40 തപ്പുകൊട്ടിപ്പാടുന്ന മണിക്കുട്ടാ ആശീർവാദം എം കെ അർജ്ജുനൻ എൻ ശ്രീകാന്ത് ശങ്കരാഭരണം 1977
41 ആയിരവല്ലി തൻ തിരുനടയിൽ ആശീർവാദം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ഖരഹരപ്രിയ 1977
42 വയറു വിശക്കുന്നെന്റമ്മേ ആശീർവാദം എം കെ അർജ്ജുനൻ ജെൻസി 1977
43 വിപ്ലവഗായകരേ നീതിപീഠം ജി ദേവരാജൻ പി ജയചന്ദ്രൻ, കോറസ് 1977
44 സ്നേഹിക്കാൻ പഠിച്ചൊരു രാജപരമ്പര എ ടി ഉമ്മർ എസ് ജാനകി 1977
45 പ്രപഞ്ച പദ്മദലങ്ങള്‍ വിടര്‍ത്തി രാജപരമ്പര ഡോ ബാലകൃഷ്ണൻ കെ ജെ യേശുദാസ് 1977
46 ചിരി കൊണ്ടു ചിരിയെ അനുമോദനം എ ടി ഉമ്മർ കെ ജെ യേശുദാസ് 1978
47 മുല്ലപ്പൂമണമുതിർക്കും കുളിർകാറ്റേ അനുമോദനം എ ടി ഉമ്മർ അമ്പിളി, കോറസ് 1978
48 കിഴക്കു മഴവിൽപ്പൂ വിശറി അനുമോദനം എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി 1978
49 കാപ്പികൾ പൂക്കുന്ന അനുമോദനം എ ടി ഉമ്മർ പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, അമ്പിളി 1978
50 വസന്തത്തിന്‍ തേരില്‍ ആനയും അമ്പാരിയും ശ്യാം കെ ജെ യേശുദാസ് 1978
51 ഹരി ഓം ഭക്ഷണദായകനേ ആനയും അമ്പാരിയും കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ 1978
52 കണ്ടനാള്‍ മുതല്‍ ആനയും അമ്പാരിയും ശ്യാം എസ് ജാനകി 1978
53 ഞാൻ നിന്നെ കിനാവ് കണ്ടെടി ആനയും അമ്പാരിയും ശ്യാം കെ ജെ യേശുദാസ്, കോറസ് 1978
54 സംവത്സരക്കിളി ചോദിച്ചു ക്ഷേത്രം കണ്ണൂർ രാജൻ കെ ജെ യേശുദാസ് 1978
55 ശിവപാദപൂജയ്ക്കൊരുങ്ങി വരും ക്ഷേത്രം കണ്ണൂർ രാജൻ കെ പി ബ്രഹ്മാനന്ദൻ 1978
56 മണിവീണയുമായ് മധുഗാനവുമായ് ബ്ലാക്ക് ബെൽറ്റ് ശ്യാം പി ജയചന്ദ്രൻ 1978
57 മാനോടുന്ന മാമലയില്‍ ബ്ലാക്ക് ബെൽറ്റ് ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം 1978
58 ശൃംഗാ‍രം കുളിർ ചാർത്തിടും ബ്ലാക്ക് ബെൽറ്റ് ശ്യാം പി ജയചന്ദ്രൻ, കോറസ് 1978
59 മാമലവാഴും പൂതങ്ങളേ ബ്ലാക്ക് ബെൽറ്റ് ശ്യാം എസ് ജാനകി, വാണി ജയറാം, കോറസ് 1978
60 തങ്കത്തേരുള്ള ധനികനു മാത്രം രാജു റഹിം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1978
61 പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ കൊച്ചുതമ്പുരാട്ടി എ ടി ഉമ്മർ അമ്പിളി, നിലമ്പൂർ കാർത്തികേയൻ 1979
62 രാഗിണീ നീ പോരുമോ കൊച്ചുതമ്പുരാട്ടി എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ 1979
63 താരും തളിരുമിട്ടു നിൻ മെയ് പഞ്ചരത്നം കെ ജെ യേശുദാസ് 1979
64 ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം മനുഷ്യൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ബൗളി, കല്യാണി, കാപി, രഞ്ജിനി, അഠാണ, ബേഗഡ, ദർബാരികാനഡ, പുന്നാഗവരാളി, മുഖാരി, സരസ്വതി, ഹംസാനന്ദി, കമാസ് 1979
65 ഹംസപദങ്ങളില്‍ ഉണരും മനുഷ്യൻ വി ദക്ഷിണാമൂർത്തി വാണി ജയറാം ചാരുകേശി 1979
66 മകരസംക്രമസൂര്യോദയം താരാട്ട് രവീന്ദ്രൻ കെ ജെ യേശുദാസ് രേവതി 1981
67 രാഗങ്ങളേ മോഹങ്ങളേ താരാട്ട് രവീന്ദ്രൻ കെ ജെ യേശുദാസ്, എസ് ജാനകി ഹംസധ്വനി 1981
68 * സംഗീതം എൻ ദേഹമല്ലോ ബാലനാഗമ്മ ഇളയരാജ വാണി ജയറാം ചിത്രാംബരി 1981
69 നീരൊഴുക്കാൻ പിറന്നതല്ലോ ചോല ബാലനാഗമ്മ ഇളയരാജ പി സുശീല, ഷെറിൻ പീറ്റേഴ്‌സ് 1981
70 മന്മഥരാഗങ്ങളേ ബാലനാഗമ്മ ഇളയരാജ വാണി ജയറാം പന്തുവരാളി, വസന്ത 1981
71 പള്ളിയറയിൽ മല്ലികപ്പൂ നുള്ളി ബാലനാഗമ്മ ഇളയരാജ ഷെറിൻ പീറ്റേഴ്‌സ് 1981
72 * അമ്മ തൻ ദുഖത്തെ ബാലനാഗമ്മ ഇളയരാജ ഷെറിൻ പീറ്റേഴ്‌സ് അമൃതവർഷിണി 1981
73 കൂന്തലിന്മേൽ മേഘം ബാലനാഗമ്മ ഇളയരാജ കെ ജെ യേശുദാസ്, ബി എസ് ശശിരേഖ ബിലഹരി 1981
74 ഹേ ദയാകരേ കുട്ടികൾ സൂക്ഷിക്കുക ദാമോദർ - ജയറാം പി ജയചന്ദ്രൻ, എസ് പി ഷൈലജ 1982
75 പിണക്കം മറക്കൂ നോക്കൂ മമ്മി കുട്ടികൾ സൂക്ഷിക്കുക ദാമോദർ - ജയറാം എസ് പി ഷൈലജ 1982
76 രാഗ സുസ്മിത പോലെ കുട്ടികൾ സൂക്ഷിക്കുക ദാമോദർ - ജയറാം പി ജയചന്ദ്രൻ 1982
77 ഓ തൊട്ടാൽ മേനി പൂക്കും ഒരു നിമിഷം തരൂ എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ, വാണി ജയറാം 1984
78 മനസ്സിൻ മിഴികൾ നിഷേധി കെ ജെ ജോയ് കെ ജെ യേശുദാസ് 1984
79 സ്വപ്നങ്ങളിണചേരും നിഷേധി കെ ജെ ജോയ് കൃഷ്ണചന്ദ്രൻ, വാണി ജയറാം 1984
80 ദാഹാർദ്രയാണു ഞാൻ നിഷേധി കെ ജെ ജോയ് പി സുശീല 1984
81 മലർമിഴിയുടെ ചന്തം ഒറ്റയാൻ ഗുണ സിംഗ് ലതിക 1985
82 വാനം തൂകും ഒറ്റയാൻ ഗുണ സിംഗ് പി ജയചന്ദ്രൻ 1985
83 നീയൊരജന്താ ശില്പം കിരാതം കണ്ണൂർ രാജൻ കെ പി ബ്രഹ്മാനന്ദൻ, ലതിക 1985
84 ചുംചും താരാ കിരാതം കണ്ണൂർ രാജൻ ലതിക 1985
85 രാഗാര്‍ദ്രഹംസങ്ങളായ് ചോരയ്ക്കു ചോര ഗുണ സിംഗ് പി ജയചന്ദ്രൻ, ലതിക 1985
86 അത്തപ്പൂ വയലിലെ ബിന്ദു പീറ്റർ-റൂബൻ പി ജയചന്ദ്രൻ, കോറസ് 1985
87 കദളിപ്പൂവിന്റെ മെയ്യിൽ ബിന്ദു പീറ്റർ-റൂബൻ എസ് ജാനകി, പി ജയചന്ദ്രൻ 1985
88 ജീവിതബന്ധങ്ങൾ ബിന്ദു പീറ്റർ-റൂബൻ സഹദേവൻ 1985
89 പൂവിളികള്‍ പാട്ടുകളായ് ബിന്ദു പീറ്റർ-റൂബൻ എസ് ജാനകി 1985
90 ഭാരതനാടിൻ മാനം കാക്കും ബിന്ദു പീറ്റർ-റൂബൻ എസ് ജാനകി 1985
91 ചൈതന്യമേ നിത്യചൈതന്യമേ ബിന്ദു പീറ്റർ-റൂബൻ എസ് ജാനകി 1985
92 കാവേരിയാറില്‍ ബ്ലാക്ക് മെയിൽ ഗുണ സിംഗ് കൃഷ്ണചന്ദ്രൻ, ലതിക 1985
93 തേനാരിക്കാട്ടില്‍ ബ്ലാക്ക് മെയിൽ ഗുണ സിംഗ് ലതിക 1985
94 താരുകളേ തളിരുകളേ മനയ്ക്കലെ തത്ത എ ടി ഉമ്മർ കെ എസ് ചിത്ര 1985
95 പൊന്മറക്കുടചൂടി എന്മുന്നിലെത്തും മനയ്ക്കലെ തത്ത എ ടി ഉമ്മർ കൃഷ്ണചന്ദ്രൻ 1985
96 ആറാം വാവിലെ ചന്ദ്രികയോ വസന്തരാവുകൾ കോട്ടയം ജോയ് പി ജയചന്ദ്രൻ, അമ്പിളി 1985
97 ആശ്രമദുഃഖമേ വസന്തരാവുകൾ കോട്ടയം ജോയ് കെ ജെ യേശുദാസ് 1985
98 തേവിമലക്കാറ്റേ വസന്തരാവുകൾ കോട്ടയം ജോയ് പി മാധുരി 1985
99 പ്രഭാതമോ പ്രദോഷമോ വസന്തരാവുകൾ കോട്ടയം ജോയ് കെ ജെ യേശുദാസ് 1985
100 സിരയിൽ അർദ്ധരാത്രി കെ ജെ ജോയ് വാണി ജയറാം 1986

Pages