Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഗജകേസരിയോഗം വ്യാഴം, 26/02/2009 - 17:17
Enquiry വ്യാഴം, 26/02/2009 - 17:16
Eenam thettiya kaattaaru വ്യാഴം, 26/02/2009 - 17:16
Doctor Pashupathi വ്യാഴം, 26/02/2009 - 17:15
Judgement വ്യാഴം, 26/02/2009 - 17:13
ജഡ്‌ജ്‌മെന്റ് വ്യാഴം, 26/02/2009 - 17:13
Chuvappunaada വ്യാഴം, 26/02/2009 - 17:12
ചുവപ്പുനാട വ്യാഴം, 26/02/2009 - 17:12
Chuvanna kannukal വ്യാഴം, 26/02/2009 - 17:11
Brahmarakshassu വ്യാഴം, 26/02/2009 - 17:10
ബ്രഹ്മരക്ഷസ്സ് വ്യാഴം, 26/02/2009 - 17:09
Champion Thomas വ്യാഴം, 26/02/2009 - 17:09
ചാമ്പ്യൻ തോമസ് വ്യാഴം, 26/02/2009 - 17:08
ചെറിയ ലോകവും വലിയ മനുഷ്യരും വ്യാഴം, 26/02/2009 - 17:07
Avasaanathe raathri വ്യാഴം, 26/02/2009 - 17:07
അവസാനത്തെ രാത്രി വ്യാഴം, 26/02/2009 - 17:06
Avalkkoru janmam koodi വ്യാഴം, 26/02/2009 - 17:06
Apsarassu വ്യാഴം, 26/02/2009 - 17:05
അപ്സരസ്സ് വ്യാഴം, 26/02/2009 - 17:05
Appu വ്യാഴം, 26/02/2009 - 17:04
അപ്പു വ്യാഴം, 26/02/2009 - 17:04
Apoorvva sangamam വ്യാഴം, 26/02/2009 - 17:04
Ananthavrithaantham വ്യാഴം, 26/02/2009 - 17:03
അനന്തവൃത്താന്തം വ്യാഴം, 26/02/2009 - 17:01
Ammayude swantham kunnju mary വ്യാഴം, 26/02/2009 - 17:00
Akkare Akkare Akkare വ്യാഴം, 26/02/2009 - 16:59
അക്കരെ അക്കരെ അക്കരെ വ്യാഴം, 26/02/2009 - 16:59
Aaraam waardil abhyanthara kalaham ബുധൻ, 25/02/2009 - 22:51
ആറാം വാർഡിൽ അഭ്യന്തരകലഹം ബുധൻ, 25/02/2009 - 22:50
Aalasyam ബുധൻ, 25/02/2009 - 22:50
ആലസ്യം ബുധൻ, 25/02/2009 - 22:49
101 Raavukal ബുധൻ, 25/02/2009 - 22:48
Aadithaalam ബുധൻ, 25/02/2009 - 22:47
ആദിതാളം ബുധൻ, 25/02/2009 - 22:46
Sannaaham ബുധൻ, 25/02/2009 - 22:39
സന്നാഹം ബുധൻ, 25/02/2009 - 22:38

Pages