Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album അപൂര്‍വ്വസംഗമം വെള്ളി, 13/02/2009 - 19:47
Film/Album അനന്തവൃത്താന്തം വെള്ളി, 13/02/2009 - 19:46
Film/Album അക്കരെയക്കരെയക്കരെ വെള്ളി, 13/02/2009 - 19:45
Film/Album ആറാംവാർഡിൽ ആഭ്യന്തരകലഹം വെള്ളി, 13/02/2009 - 19:44
Film/Album ആലസ്യം വെള്ളി, 13/02/2009 - 18:24
Film/Album 101 രാവുകൾ വെള്ളി, 13/02/2009 - 18:23
Film/Album ആദിതാളം വെള്ളി, 13/02/2009 - 18:22
Film/Album സന്നാഹം വെള്ളി, 13/02/2009 - 15:46

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Naale ennonnundenkil വ്യാഴം, 26/02/2009 - 18:12
നാളെ എന്നൊന്നുണ്ടെങ്കിൽ വ്യാഴം, 26/02/2009 - 18:12
Muppathirandaam naal വ്യാഴം, 26/02/2009 - 18:11
മുപ്പത്തിരണ്ടാം നാൾ വ്യാഴം, 26/02/2009 - 18:11
Mounadaaham വ്യാഴം, 26/02/2009 - 18:10
മൗനദാഹം വ്യാഴം, 26/02/2009 - 18:10
Mindaappoochaykku kalyanam വ്യാഴം, 26/02/2009 - 18:09
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം വ്യാഴം, 26/02/2009 - 18:01
Medakkattu വ്യാഴം, 26/02/2009 - 18:00
മേടക്കാറ്റ് വ്യാഴം, 26/02/2009 - 17:59
May dinam വ്യാഴം, 26/02/2009 - 17:45
മെയ് ദിനം വ്യാഴം, 26/02/2009 - 17:31
Marupuram വ്യാഴം, 26/02/2009 - 17:31
മറുപുറം വ്യാഴം, 26/02/2009 - 17:30
Manju peyyunna rathri വ്യാഴം, 26/02/2009 - 17:30
Malootty വ്യാഴം, 26/02/2009 - 17:30
മഞ്ഞു പെയ്യുന്ന രാത്രി വ്യാഴം, 26/02/2009 - 17:29
മാളൂട്ടി വ്യാഴം, 26/02/2009 - 17:29
Maanmizhiyaal വ്യാഴം, 26/02/2009 - 17:29
മാൻ‌മിഴിയാൾ വ്യാഴം, 26/02/2009 - 17:28
Maalayogam വ്യാഴം, 26/02/2009 - 17:28
മാലയോഗം വ്യാഴം, 26/02/2009 - 17:27
Lal salaam വ്യാഴം, 26/02/2009 - 17:27
ലാൽ സലാം വ്യാഴം, 26/02/2009 - 17:27
Kuttettan വ്യാഴം, 26/02/2009 - 17:27
കുട്ടേട്ടൻ വ്യാഴം, 26/02/2009 - 17:26
Kuruppinte kanakkupusthakam വ്യാഴം, 26/02/2009 - 17:26
കുറുപ്പിന്റെ കണക്കുപുസ്തകം വ്യാഴം, 26/02/2009 - 17:26
Kshanakkathu വ്യാഴം, 26/02/2009 - 17:25
ക്ഷണക്കത്ത് വ്യാഴം, 26/02/2009 - 17:25
Kouthukavarthakal വ്യാഴം, 26/02/2009 - 17:25
കൗതുകവാർത്തകൾ വ്യാഴം, 26/02/2009 - 17:24
Kottayam Kunjachan വ്യാഴം, 26/02/2009 - 17:24
കോട്ടയം കുഞ്ഞച്ചൻ വ്യാഴം, 26/02/2009 - 17:24
Khalaasi വ്യാഴം, 26/02/2009 - 17:23
ഖലാസി വ്യാഴം, 26/02/2009 - 17:23
Kelikottu വ്യാഴം, 26/02/2009 - 17:23
കേളികൊട്ട് വ്യാഴം, 26/02/2009 - 17:23
Kadathanadan Ambadi വ്യാഴം, 26/02/2009 - 17:22
കടത്തനാടൻ അമ്പാടി വ്യാഴം, 26/02/2009 - 17:22
Iyer The Great വ്യാഴം, 26/02/2009 - 17:22
അയ്യർ ദി ഗ്രേറ്റ് വ്യാഴം, 26/02/2009 - 17:21
Innale വ്യാഴം, 26/02/2009 - 17:21
ഇന്നലെ വ്യാഴം, 26/02/2009 - 17:20
Indrajaalam വ്യാഴം, 26/02/2009 - 17:20
ഇന്ദ്രജാലം വ്യാഴം, 26/02/2009 - 17:20
In Harihar Nagar വ്യാഴം, 26/02/2009 - 17:20
Geethanjali വ്യാഴം, 26/02/2009 - 17:18
ഗീതാഞ്ജലി വ്യാഴം, 26/02/2009 - 17:18
Gajakesariyogam വ്യാഴം, 26/02/2009 - 17:17

Pages