Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album നാരായം Sun, 15/02/2009 - 11:11
Film/Album മേലേപ്പറമ്പിൽ ആൺ‌വീട് Sun, 15/02/2009 - 11:08
Film/Album മേഘസംഗീതം Sun, 15/02/2009 - 11:06
Film/Album മഹോത്സവം Sat, 14/02/2009 - 23:32
Film/Album കുലപതി Sat, 14/02/2009 - 23:32
Film/Album കൗശലം Sat, 14/02/2009 - 23:32
Film/Album കിളിവാതിൽ Sat, 14/02/2009 - 23:32
Film/Album ഘോഷയാത്ര Sat, 14/02/2009 - 23:31
Film/Album കാവടിയാട്ടം Sat, 14/02/2009 - 23:31
Film/Album കാബൂളിവാല Sat, 14/02/2009 - 23:29
Film/Album ജേർണലിസ്റ്റ് Sat, 14/02/2009 - 23:29
Film/Album ജനം Sat, 14/02/2009 - 23:29
Film/Album ഇതു മഞ്ഞുകാലം Sat, 14/02/2009 - 23:28
Film/Album ഇരുൾ മാളങ്ങൾ Sat, 14/02/2009 - 23:28
Film/Album ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് Sat, 14/02/2009 - 23:28
Film/Album ഹരിചന്ദനം Sat, 14/02/2009 - 23:27
Film/Album ഗോളാന്തര വാർത്ത Sat, 14/02/2009 - 23:14
Film/Album ഗസൽ Sat, 14/02/2009 - 23:13
Film/Album ഗാന്ധാരി Sat, 14/02/2009 - 23:13
Film/Album എന്റെ ശ്രീക്കുട്ടിയ്ക്ക് Sat, 14/02/2009 - 23:12
Film/Album ഏകലവ്യൻ Sat, 14/02/2009 - 23:12
Film/Album ഡോളർ Sat, 14/02/2009 - 23:12
Film/Album ബ്രഹ്മദത്തൻ Sat, 14/02/2009 - 22:52
Film/Album ഭൂമിഗീതം Sat, 14/02/2009 - 22:52
Film/Album ഭാഗ്യവാൻ Sat, 14/02/2009 - 22:52
Film/Album അപർണ്ണ Sat, 14/02/2009 - 22:51
Film/Album അദ്ദേഹം എന്ന ഇദ്ദേഹം Sat, 14/02/2009 - 22:50
Film/Album ആലവട്ടം Sat, 14/02/2009 - 22:48
Film/Album ആചാര്യൻ Sat, 14/02/2009 - 22:48
Film/Album യോദ്ധാ Sat, 14/02/2009 - 16:22
Film/Album വൃത്താന്തം Sat, 14/02/2009 - 16:21
Film/Album വസുധ Sat, 14/02/2009 - 16:21
Film/Album വളയം Sat, 14/02/2009 - 16:20
Film/Album സൂര്യചക്രം Sat, 14/02/2009 - 16:19
Film/Album സൂര്യഗായത്രി Sat, 14/02/2009 - 16:19
Film/Album സിംഹധ്വനി Sat, 14/02/2009 - 16:18
Film/Album ഷെവലിയർ മിഖായേൽ Sat, 14/02/2009 - 16:18
Film/Album സത്യപ്രതിജ്ഞ Sat, 14/02/2009 - 16:17
Film/Album ശബരിമലയിൽ തങ്കസൂര്യോദയം Sat, 14/02/2009 - 16:16
Film/Album ഋഷി Sat, 14/02/2009 - 16:15
Film/Album രഥചക്രം Sat, 14/02/2009 - 16:15
Film/Album പൂച്ചയ്ക്കാരു മണി കെട്ടും Sat, 14/02/2009 - 16:14
Film/Album പൊന്നാരന്തോട്ടത്തെ രാജാവ് Sat, 14/02/2009 - 16:13
Film/Album ഊട്ടിപ്പട്ടണം Sat, 14/02/2009 - 16:12
Film/Album നീലക്കുറുക്കൻ Sat, 14/02/2009 - 16:12
Film/Album നക്ഷത്രക്കൂടാരം Sat, 14/02/2009 - 16:12
Film/Album നാടോടി Sat, 14/02/2009 - 16:11
Film/Album മുഖമുദ്ര Sat, 14/02/2009 - 16:11
Film/Album കുടുംബസമേതം Sat, 14/02/2009 - 16:09
Film/Album കിങ്ങിണി Sat, 14/02/2009 - 16:06

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അഹം ബ്രഹ്മാസ്മി Mon, 02/03/2009 - 17:53
Aham Mon, 02/03/2009 - 17:52
Adwaitham Mon, 02/03/2009 - 17:51
അഹം Mon, 02/03/2009 - 17:51
Aayushkkaalam Mon, 02/03/2009 - 17:50
ആയുഷ്‌ക്കാലം Mon, 02/03/2009 - 17:50
Aardram Mon, 02/03/2009 - 17:50
Aanachantham Mon, 02/03/2009 - 17:49
Aadhaaram Mon, 02/03/2009 - 17:49
ആനച്ചന്തം Mon, 02/03/2009 - 17:48
ആധാരം Mon, 02/03/2009 - 17:48
Sarggam Mon, 02/03/2009 - 17:46
Snehapravaaham Mon, 02/03/2009 - 17:46
സ്നേഹപ്രവാഹം Mon, 02/03/2009 - 17:45
സർഗ്ഗം Mon, 02/03/2009 - 17:45
Sooryarathathile yaathrakkaar Sun, 01/03/2009 - 23:19
Vishnulokam Sun, 01/03/2009 - 23:18
വിഷ്ണുലോകം Sun, 01/03/2009 - 23:17
Venalkkinaavukal Sun, 01/03/2009 - 23:17
വേനൽ‌ക്കിനാവുകൾ Sun, 01/03/2009 - 23:16
Vasyam Sun, 01/03/2009 - 23:16
വശ്യം Sun, 01/03/2009 - 23:16
Utharakaandam Sun, 01/03/2009 - 23:15
Uncle Bun Sun, 01/03/2009 - 23:15
ഉത്തരകാണ്ഡം Sun, 01/03/2009 - 23:15
അങ്കിൾ ബൺ Sun, 01/03/2009 - 23:14
Ulladakkam Sun, 01/03/2009 - 23:14
ഉള്ളടക്കം Sun, 01/03/2009 - 23:13
Thudarkkatha Sun, 01/03/2009 - 23:13
തുടർക്കഥ Sun, 01/03/2009 - 23:12
Thamburan Sun, 01/03/2009 - 23:11
തമ്പുരാൻ Sun, 01/03/2009 - 23:11
Sundarikkaakka Sun, 01/03/2009 - 23:10
സുന്ദരിക്കാക്ക Sun, 01/03/2009 - 23:10
Souhridam Sun, 01/03/2009 - 23:09
സൗഹൃദം Sun, 01/03/2009 - 23:09
Seershakam Sun, 01/03/2009 - 23:07
ശീർഷകം Sun, 01/03/2009 - 23:07
Sandesam Sun, 01/03/2009 - 23:06
Saanthwanam Sun, 01/03/2009 - 23:06
സന്ദേശം Sun, 01/03/2009 - 23:06
Post Box Number 27 Sun, 01/03/2009 - 23:05
പോസ്റ്റ് ബോക്സ് നമ്പർ 27 Sun, 01/03/2009 - 23:04
Pookkaalam varavaayi Sun, 01/03/2009 - 23:04
പൂക്കാലം വരവായി Sun, 01/03/2009 - 23:03
Parallel College Sun, 01/03/2009 - 23:03
Pappayude swantham Appoos Sun, 01/03/2009 - 23:02
പപ്പയുടെ സ്വന്തം അപ്പൂസ് Sun, 01/03/2009 - 23:01
Ottayaalppattaalam Sun, 01/03/2009 - 23:01
Oru tharam randu tharam moonnu tharam Sun, 01/03/2009 - 23:00

Pages