Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album സർഗ്ഗവസന്തം Mon, 16/02/2009 - 14:23
Film/Album സമുദായം Mon, 16/02/2009 - 14:23
Film/Album സാക്ഷ്യം Mon, 16/02/2009 - 14:22
Film/Album സാദരം Mon, 16/02/2009 - 14:21
Film/Album രാജകീയം Mon, 16/02/2009 - 14:21
Film/Album രഥോത്സവം Mon, 16/02/2009 - 14:21
Film/Album പുഴയോരത്തൊരു പൂജാരി Mon, 16/02/2009 - 14:20
Film/Album പുന്നാരം Mon, 16/02/2009 - 14:19
Film/Album പ്രായിക്കര പാപ്പാൻ Mon, 16/02/2009 - 14:19
Film/Album പൂവുകൾക്കു പുണ്യകാലം Mon, 16/02/2009 - 14:18
Film/Album പീറ്റർസ്കോട്ട് Mon, 16/02/2009 - 14:18
Film/Album പാർവ്വതീ പരിണയം Mon, 16/02/2009 - 14:17
Film/Album പൈ ബ്രദേഴ്‌സ് Mon, 16/02/2009 - 14:17
Film/Album ഒരു അഭിഭാഷകന്റെ കേസ് ഡയറി Mon, 16/02/2009 - 14:16
Film/Album നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് Mon, 16/02/2009 - 14:16
Film/Album മുൻ‌പേ പറക്കുന്ന പക്ഷി Mon, 16/02/2009 - 14:14
Film/Album മിന്നാമിനുങ്ങിനും മിന്നുകെട്ട് Mon, 16/02/2009 - 14:14
Film/Album മിനി Mon, 16/02/2009 - 14:13
Film/Album മഴയെത്തും മുൻ‌പേ Mon, 16/02/2009 - 14:13
Film/Album മഴവിൽക്കൂടാരം Sun, 15/02/2009 - 22:33
Film/Album മാന്നാർ മത്തായി സ്പീക്കിംഗ് Sun, 15/02/2009 - 22:32
Film/Album മാണിക്യച്ചെമ്പഴുക്ക Sun, 15/02/2009 - 22:32
Film/Album മംഗല്യസൂത്രം Sun, 15/02/2009 - 22:31
Film/Album മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത Sun, 15/02/2009 - 22:31
Film/Album മാന്ത്രികം Sun, 15/02/2009 - 22:30
Film/Album ബിഗ് ബോസ് - ഡബ്ബിംഗ് Sun, 15/02/2009 - 22:30
Film/Album കൊക്കരക്കോ Sun, 15/02/2009 - 22:29
Film/Album കിടിലോൽക്കിടിലം Sun, 15/02/2009 - 22:28
Film/Album കീർത്തനം Sun, 15/02/2009 - 22:28
Film/Album കാട്ടിലെ തടി തേവരുടെ ആന Sun, 15/02/2009 - 22:27
Film/Album കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം Sun, 15/02/2009 - 22:26
Film/Album ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് Sun, 15/02/2009 - 22:26
Film/Album ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് Sun, 15/02/2009 - 22:25
Film/Album ഹിമനന്ദിനി Sun, 15/02/2009 - 22:25
Film/Album ഹൈജാക്ക് Sun, 15/02/2009 - 22:25
Film/Album ഹൈവേ Sun, 15/02/2009 - 22:24
Film/Album ഹായ് സുന്ദരി - ഡബ്ബിംഗ് Sun, 15/02/2009 - 22:24
Film/Album ഏഴരക്കൂട്ടം Sun, 15/02/2009 - 22:24
Film/Album ചന്ത Sun, 15/02/2009 - 22:24
Film/Album ചൈതന്യം Sun, 15/02/2009 - 22:23
Film/Album ബോക്സർ Sun, 15/02/2009 - 22:23
Film/Album അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ Sun, 15/02/2009 - 22:23
Film/Album അറബിക്കടലോരം Sun, 15/02/2009 - 22:22
Film/Album അറേബ്യ Sun, 15/02/2009 - 22:22
Film/Album അങ്കവും കാണാം പൂരവും കാണാം Sun, 15/02/2009 - 22:22
Film/Album അക്ഷരം Sun, 15/02/2009 - 22:21
Film/Album അഗ്രജൻ Sun, 15/02/2009 - 22:21
Film/Album ആദ്യത്തെ കൺ‌മണി Sun, 15/02/2009 - 22:20
Film/Album അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് Sun, 15/02/2009 - 22:19
Film/Album അച്ഛൻ രാജാവ് അപ്പൻ ജേതാവ് Sun, 15/02/2009 - 22:18

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സൂര്യഗായത്രി ചൊവ്വ, 03/03/2009 - 22:45
Simhadhwani ചൊവ്വ, 03/03/2009 - 22:40
സിംഹധ്വനി ചൊവ്വ, 03/03/2009 - 22:39
Chevalier Mikhael ചൊവ്വ, 03/03/2009 - 22:37
ഷെവലിയർ മിഖായേൽ ചൊവ്വ, 03/03/2009 - 22:35
Savidham ചൊവ്വ, 03/03/2009 - 14:08
സവിധം ചൊവ്വ, 03/03/2009 - 14:07
Sathyaprathinja ചൊവ്വ, 03/03/2009 - 14:07
സത്യപ്രതിജ്ഞ ചൊവ്വ, 03/03/2009 - 14:07
Sadayam ചൊവ്വ, 03/03/2009 - 14:06
സദയം ചൊവ്വ, 03/03/2009 - 14:06
Sabarimalayil thankasooryodayam ചൊവ്വ, 03/03/2009 - 12:31
ശബരിമലയിൽ തങ്കസൂര്യോദയം ചൊവ്വ, 03/03/2009 - 12:30
Rishi ചൊവ്വ, 03/03/2009 - 12:29
ഋഷി ചൊവ്വ, 03/03/2009 - 12:26
Raajasilpi ചൊവ്വ, 03/03/2009 - 12:20
രാജശില്പി ചൊവ്വ, 03/03/2009 - 12:16
Rathhachakram ചൊവ്വ, 03/03/2009 - 12:10
രഥചക്രം ചൊവ്വ, 03/03/2009 - 12:07
Priyappetta Cuckoo ചൊവ്വ, 03/03/2009 - 12:06
പ്രിയപ്പെട്ട കുക്കു ചൊവ്വ, 03/03/2009 - 12:05
Poochaykkaaru mani kettum ചൊവ്വ, 03/03/2009 - 11:57
പൂച്ചയ്ക്കാരു മണി കെട്ടും ചൊവ്വ, 03/03/2009 - 11:56
Ponnaramthottathe rajavu ചൊവ്വ, 03/03/2009 - 11:36
പൊന്നാരം‌തോട്ടത്തെ രാജാവ് ചൊവ്വ, 03/03/2009 - 11:32
Pandupandoru rajakumari ചൊവ്വ, 03/03/2009 - 11:28
പണ്ടു പണ്ടൊരു രാജകുമാരി ചൊവ്വ, 03/03/2009 - 11:24
oottippattanam ചൊവ്വ, 03/03/2009 - 11:23
ഊട്ടിപ്പട്ടണം ചൊവ്വ, 03/03/2009 - 11:21
Neelakkurukkan ചൊവ്വ, 03/03/2009 - 11:19
നീലക്കുറുക്കൻ ചൊവ്വ, 03/03/2009 - 11:19
Nakshathrakkoodaaram ചൊവ്വ, 03/03/2009 - 11:17
നക്ഷത്രക്കൂടാരം ചൊവ്വ, 03/03/2009 - 11:17
Naadodi ചൊവ്വ, 03/03/2009 - 11:15
My dear muthachan ചൊവ്വ, 03/03/2009 - 11:12
മൈ ഡിയർ മുത്തച്ഛൻ ചൊവ്വ, 03/03/2009 - 11:11
Mukhamudra ചൊവ്വ, 03/03/2009 - 11:09
മുഖമുദ്ര ചൊവ്വ, 03/03/2009 - 11:09
Mr & Mrs ചൊവ്വ, 03/03/2009 - 11:08
മിസ്റ്റർ & മിസ്സിസ്സ് ചൊവ്വ, 03/03/2009 - 11:08
Maanyanmaar ചൊവ്വ, 03/03/2009 - 11:00
മാന്യന്മാർ ചൊവ്വ, 03/03/2009 - 11:00
Makkal maahaathmyam ചൊവ്വ, 03/03/2009 - 10:59
Mahaanagaram ചൊവ്വ, 03/03/2009 - 10:59
മക്കൾ മാഹാത്മ്യം ചൊവ്വ, 03/03/2009 - 10:59
മഹാനഗരം ചൊവ്വ, 03/03/2009 - 10:58
Maanthrikacheppu ചൊവ്വ, 03/03/2009 - 10:58
Kunukkitta kozhi ചൊവ്വ, 03/03/2009 - 10:58
മാന്ത്രികച്ചെപ്പ് ചൊവ്വ, 03/03/2009 - 10:57
കുണുക്കിട്ട കോഴി ചൊവ്വ, 03/03/2009 - 10:57

Pages