സച്ചിൻ ബാലു
Sachin Balu
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 11
ആലപിച്ച ഗാനങ്ങൾ: 11
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഖിസ പാതിയിൽ | കിസ്മത്ത് | അൻവർ അലി | സുഷിൻ ശ്യാം | 2016 | |
ഇരുളു നീളും രാവേ | എസ്ര | വിനായക് ശശികുമാർ | സുഷിൻ ശ്യാം | 2017 | |
നീയും ഞാനും | ആന അലറലോടലറൽ | വിനീത് ശ്രീനിവാസൻ | ഷാൻ റഹ്മാൻ | 2017 | |
ആത്മഭാവ | കല്ലായി എഫ് എം | റഫീക്ക് അഹമ്മദ് | സച്ചിൻ ബാലു | 2018 | |
കണക്കിന്റെ പുസ്തകത്തിൽ | ഭൂമിയിലെ മനോഹര സ്വകാര്യം | മനു മൻജിത്ത് | സച്ചിൻ ബാലു | 2020 | |
പൊട്ടു തൊട്ട പൗർണമി | ഹൃദയം | കൈതപ്രം | ഹിഷാം അബ്ദുൾ വഹാബ് | ശുദ്ധസാവേരി | 2022 |
ആഴിതൻ അകവും | മാഹി | ഉഷാന്ത് താവത്ത് | ഉഷാന്ത് താവത്ത് | 2022 | |
കടലാഴം | ഇ എം ഐ | സുബിൻ ഉണ്ണികൃഷ്ണൻ | സച്ചിൻ ബാലു | 2022 | |
കടലാഴും തിരഞ്ഞൊരു | ഇ എം ഐ | സുബിൻ ഉണ്ണികൃഷ്ണൻ | സച്ചിൻ ബാലു | 2022 | |
*മിഴികളിൽ മിഴികളിൽ | 4 ഇയേഴ്സ് | വിവേക് മുഴക്കുന്ന് | ശങ്കർ ശർമ്മ | 2022 | |
മധുരം ചോരുന്ന നേരം | നൊണ | സിബി അമ്പലപ്പുറം | റജി ഗോപിനാഥ് | 2023 |
ഗാനരചന
സച്ചിൻ ബാലു എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഈ സ്വപ്നങ്ങൾ | കല്ലായി എഫ് എം | ക്യാപ്റ്റൻ സുനീർ ഹംസ | റംഷി അഹമ്മദ് | 2018 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
KL.58 S-4330 ഒറ്റയാൻ | റെജിൻ നരവൂർ | 2023 |
മാഹി | സുരേഷ് കുറ്റ്യാടി | 2022 |
ബോൺസായ് | സന്തോഷ് പെരിങ്ങേത്ത് | 2018 |
സ്വനം | ടി ദീപേഷ് | 2018 |
കാറ്റ് വിതച്ചവർ | സതീഷ് പോൾ | 2018 |
അപാര സുന്ദര നീലാകാശം | പ്രതീഷ് വിജയൻ | 2018 |
കാന്തൻ ദി ലവർ ഓഫ് കളർ | ഷെരീഫ് ഈസ | 2018 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വീണ | മാതാപിതാക്കളെ | ആവേശം | 2024 |
വീണ | ബൗ ബൗ ഗാനം | അനുഗ്രഹീതൻ ആന്റണി | 2019 |
വീണ |
ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വീണ | പ്രതി പൂവൻ കോഴി | 2019 |
ബാക്കിംഗ് വോക്കൽ
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഓടിയോടിപ്പോയ | വിശുദ്ധ രാത്രികൾ | അൻവർ അലി | സുനിൽ മത്തായി, സ്മിത അമ്പു | 2021 |
Submitted 7 years 9 months ago by Jayakrishnantu.
Edit History of സച്ചിൻ ബാലു
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 May 2021 - 14:12 | Ashiakrish | ഫോട്ടോ |
9 Nov 2017 - 10:58 | Neeli | |
23 Jul 2016 - 22:18 | Jayakrishnantu | പ്രൊഫൈൽ ചേർത്തു |