ഗൗരിമനോഹരി

ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം
1 ഹൃദയത്തിൻ മധുപാത്രം (F) ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ കെ എസ് ചിത്ര കരയിലേക്ക് ഒരു കടൽ ദൂരം
2 ഹൃദയത്തിൻ മധുപാത്രം ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ കെ ജെ യേശുദാസ് കരയിലേക്ക് ഒരു കടൽ ദൂരം
3 ഹൃദയം പാടുന്നു യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ് ഹൃദയം പാടുന്നു
4 സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, എസ് പി ബാലസുബ്രമണ്യം , പി സുശീല, വാണി ജയറാം സർപ്പം
5 ശ്യാമമേഘമേ ശ്യാമമേഘമേ റഫീക്ക് അഹമ്മദ് വിദ്യാസാഗർ കെ എസ് ചിത്ര ഒരു ഇന്ത്യൻ പ്രണയകഥ
6 വീണപാടുമീണമായി (M) ഐ എസ് കുണ്ടൂർ കണ്ണൂർ രാജൻ കെ ജെ യേശുദാസ് വാർദ്ധക്യപുരാണം
7 വീണപാടുമീണമായി (F) ഐ എസ് കുണ്ടൂർ കണ്ണൂർ രാജൻ കെ എസ് ചിത്ര വാർദ്ധക്യപുരാണം
8 വാതുക്കല് വെള്ളരിപ്രാവ് ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം എം ജയചന്ദ്രൻ നിത്യ മാമ്മൻ, അർജ്ജുൻ ബി കൃഷ്ണ, സിയാ ഉൾ ഹഖ് സൂഫിയും സുജാതയും
9 രാക്കുയിൽ പാടീ എ കെ ലോഹിതദാസ് ഔസേപ്പച്ചൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര കസ്തൂരിമാൻ
10 യാരമിതാ വനമാലീനാ ജയദേവ വി ദക്ഷിണാമൂർത്തി ബാലമുരളീകൃഷ്ണ ഗാനം
11 മൈലാഞ്ചിക്കാട്ടിലു പാടി പറന്നു വരും പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ അമ്പിളി, ബി വസന്ത കായംകുളം കൊച്ചുണ്ണിയുടെ മകൻ
12 മുന്തിരി ചേലുള്ള പെണ്ണേ യൂസഫലി കേച്ചേരി വിദ്യാസാഗർ ബിജു നാരായണൻ, സുജാത മോഹൻ മധുരനൊമ്പരക്കാറ്റ്
13 മീരയായ് മിഴി നനയുമ്പോൾ ഗിരീഷ് പുത്തഞ്ചേരി ജോജി ജോൺസ് കെ എസ് ചിത്ര ഭഗവാൻ
14 മറയല്ലേ മായല്ലേ രാധേ പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ കൃഷ്ണ കുചേല
15 പൂക്കാത്ത മാവിന്റെ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, കമുകറ പുരുഷോത്തമൻ കറുത്ത കൈ
16 പാടുമൊരു കിളിയായ് പൂവച്ചൽ ഖാദർ രാജസേനൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര ഒന്ന് രണ്ട് മൂന്ന്
17 തൂ ബഡി മാഷാ അള്ളാ മധു ബീഹാര്‍ രവീന്ദ്രൻ കെ ജെ യേശുദാസ് ഹിസ് ഹൈനസ്സ് അബ്ദുള്ള
18 തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി അനിൽ പനച്ചൂരാൻ ബിജിബാൽ കെ ജെ യേശുദാസ് അറബിക്കഥ
19 തിരികേ ഞാൻ വരുമെന്ന അനിൽ പനച്ചൂരാൻ ബിജിബാൽ ഗായത്രി അറബിക്കഥ
20 ചെന്തമിഴ് നാട്ടിലെ പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി ശ്രീദേവി ദർശനം
21 ഗൗരീ മനോഹരീ ഒ എൻ വി കുറുപ്പ് എൽ വൈദ്യനാഥൻ കെ ജെ യേശുദാസ് വേനൽ‌ക്കിനാവുകൾ
22 കാനനശ്രീലകത്തോംകാരം എൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ടി എസ് രാധാകൃഷ്ണൻ കെ ജെ യേശുദാസ് തുളസീ തീർത്ഥം
23 കാനനവാസാ കലിയുഗവരദാ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഗംഗൈ അമരൻ കെ ജെ യേശുദാസ് അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
24 ആനന്ദസങ്കീർത്തന ലഹരിയിൽ സി എ വേലപ്പൻ എം രംഗറാവു എസ് ജാനകി സ്വർണ്ണമെഡൽ
25 അര്‍ത്തുങ്കലെ പള്ളിയില്‍ രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ സുദീപ് കുമാർ, വിജയ് യേശുദാസ് റോമൻസ്
26 അനുരാഗലോലഗാത്രി യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്, പി സുശീല ധ്വനി

ഈ രാഗം ഉൾക്കൊള്ളുന്ന രാഗമാലിക ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം രാഗങ്ങൾ
1 സിന്ദൂരപ്പൂ മനസ്സിൽ ബിച്ചു തിരുമല ഔസേപ്പച്ചൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര ഗമനം ദർബാരികാനഡ, ഗൗരിമനോഹരി
2 നക്ഷത്രദീപങ്ങൾ തിളങ്ങി ബിച്ചു തിരുമല കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ് നിറകുടം ഗൗരിമനോഹരി, ശങ്കരാഭരണം, ആഭോഗി
3 ത്രിപുരസുന്ദരി ദർശനലഹരി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ജഗദ് ഗുരു ആദിശങ്കരൻ കാനഡ, സരസ്വതി, ആരഭി, ഗൗരിമനോഹരി, ശ്രീ
4 ഗുരുലേഖാ യദുവന്ദി ശ്രീ ത്യാഗരാജ വി ദക്ഷിണാമൂർത്തി ബാലമുരളീകൃഷ്ണ ഗാനം ഗൗരിമനോഹരി, ശ്രീ
5 കാറ്റേ നീ വീശരുതിപ്പോൾ തിരുനല്ലൂർ കരുണാകരൻ എം ജി രാധാകൃഷ്ണൻ കെ എസ് ചിത്ര കാറ്റ് വന്ന് വിളിച്ചപ്പോൾ ഗൗരിമനോഹരി, ഹരികാംബോജി