എ ടി ഉമ്മർ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബംsort descending രചന ആലാപനം രാഗം വര്‍ഷം
പണ്ടു പണ്ടൊരുവീട്ടിലെ എതിരാളികൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ഷെറിൻ പീറ്റേഴ്‌സ് 1982
കണ്മണീ പൂക്കണിയായ് ഇവൻ ഒരു സിംഹം പൂവച്ചൽ ഖാദർ എസ് ജാനകി ദർബാരികാനഡ, കാപി 1982
രാധികേ നിൻ രാസനടനം ഇവൻ ഒരു സിംഹം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് ബാഗേശ്രി 1982
മരുഭൂമിയിലെ തെളിനീരേ ആശ ഡോ പവിത്രൻ കെ ജെ യേശുദാസ് 1982
എനിക്കായ് നീ ജനിച്ചു ആശ ഡോ പവിത്രൻ കെ ജെ യേശുദാസ് 1982
ആശേ ആരേ ചാരേ ആശ ഡോ പവിത്രൻ കെ ജെ യേശുദാസ്, കോറസ് 1982
ആശേ ആരേ ചാരേ (സങ്കടം ) ആശ ഡോ പവിത്രൻ കെ ജെ യേശുദാസ് 1982
മുന്തിരിത്തേനൊഴുകും സാരംഗമേ പുഷ്യരാഗം ചേരാമംഗലം കെ ജെ യേശുദാസ് 1979
ഒരു മണിക്കിങ്ങിണി കെട്ടി പുഷ്യരാഗം ശകുന്തള രാജേന്ദ്രൻ കെ ജെ യേശുദാസ്, എസ് ജാനകി 1979
മധുരമധുരമൊരു മദഭര യാമം പുഷ്യരാഗം ചേരാമംഗലം വാണി ജയറാം 1979
പത്തു പെറ്റ മുത്തിക്ക് പുഷ്യരാഗം ശകുന്തള രാജേന്ദ്രൻ എസ് ജാനകി 1979
പൊന്നിൻ പുഷ്പ്പങ്ങൾ ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ എസ് ജാനകി 1983
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ എസ് ജാനകി 1983
തൂമഞ്ഞിന്‍ തൂവല്‍ വീശി ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, എസ് ജാനകി 1983
ഒരു സ്നേഹവാരിധി ഒരു മുഖം പല മുഖം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1983
മൂടല്‍മഞ്ഞിന്‍ ചാരുതയില്‍ തടാകം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, എസ് ജാനകി 1982
രാഗാനുരാഗ ഹൃദയങ്ങള്‍ ശോകം തടാകം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, എസ് ജാനകി 1982
രാഗാനുരാഗ ഹൃദയങ്ങള്‍ തടാകം പൂവച്ചൽ ഖാദർ എസ് ജാനകി, കെ ജെ യേശുദാസ് 1982
ഝീൽ കിനാരെ തടാകം പി ബി ശ്രീനിവാസ് എസ് ജാനകി 1982
ഓ മമ്മി ഡിയർ മമ്മി ഒരു കൊച്ചുകഥ ആരും പറയാത്ത കഥ ബിച്ചു തിരുമല കെ എസ് ചിത്ര, കോറസ് 1984
അഴകിന്‍ പുഴകള്‍ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര 1984
കല്യാണം കല്യാണം ഒരു കൊച്ചുകഥ ആരും പറയാത്ത കഥ ബിച്ചു തിരുമല കെ എസ് ചിത്ര, വാണി ജയറാം 1984
മായാപ്രപഞ്ചങ്ങള്‍ എന്നെ ഞാൻ തേടുന്നു ബിച്ചു തിരുമല കെ ജെ യേശുദാസ് 1983
പുലരികള്‍ പറവകള്‍ എന്നെ ഞാൻ തേടുന്നു ബിച്ചു തിരുമല പി ജയചന്ദ്രൻ, വാണി ജയറാം 1983
ഇല്ലിക്കൊമ്പില്‍ ഞാന്നൂഞ്ഞാലാടും തത്തമ്മേ ഇവിടെ ഈ തീരത്ത് ബിച്ചു തിരുമല പി ജയചന്ദ്രൻ 1985
കണ്ണില്‍ നിലാവു് നീന്തും ഇവിടെ ഈ തീരത്ത് ബിച്ചു തിരുമല കെ ജി മാർക്കോസ് 1985
വളകിലുക്കം തളകിലുക്കം ചില്ലുകൊട്ടാരം പൂവച്ചൽ ഖാദർ എസ് ജാനകി 1985
ഞാന്‍ ചൂടിലാട ഉരിയും ചില്ലുകൊട്ടാരം പൂവച്ചൽ ഖാദർ എസ് ജാനകി 1985
ആശംസകള്‍ നല്‍കാന്‍ വന്നു ചില്ലുകൊട്ടാരം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1985
മനുഷ്യൻ എത്ര മനോഹരം അഷ്ടബന്ധം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കെ ജെ യേശുദാസ് 1986
ആലോലം കിളി നീലമലര്‍ക്കിളി അഷ്ടബന്ധം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
മാവേലിത്തമ്പുരാന്‍ മക്കളെക്കാണുവാന്‍ അഷ്ടബന്ധം ഒ വി അബ്ദുള്ള, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കെ ജെ യേശുദാസ്, ആശാലത, കോറസ് 1986
മോഹം പോലെ മേഘം ഞാൻ പിറന്ന നാട്ടിൽ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1985
വയനാടൻ കുളിരിന്റെ കാവൽമാടം സത്യൻ അന്തിക്കാട് എസ് ജാനകി, വാണി ജയറാം 1980
തെയ്യം തെയ്യം തെയ്യനം കാവൽമാടം സത്യൻ അന്തിക്കാട് കെ ജെ യേശുദാസ് 1980
പൊന്നാര്യന്‍ പാടം കാവൽമാടം സത്യൻ അന്തിക്കാട് കെ ജെ യേശുദാസ് 1980
അക്കരെ നിന്നൊരു പെണ്ണ്‌ കാവൽമാടം സത്യൻ അന്തിക്കാട് പി ജയചന്ദ്രൻ 1980
ആയിരം പൂ വിടർന്നൂ (Happy) കടമറ്റത്തച്ചൻ (1984) പൂവച്ചൽ ഖാദർ വാണി ജയറാം ബാഗേശ്രി 1984
നിത്യസഹായ മാതാവേ കടമറ്റത്തച്ചൻ (1984) കൂർക്കഞ്ചേരി സുഗതൻ ഷെറിൻ പീറ്റേഴ്‌സ് 1984
കണ്ടാൽ നല്ലൊരു മാരന്റെ ഖൽബില് കടമറ്റത്തച്ചൻ (1984) പൂവച്ചൽ ഖാദർ പി സുശീല 1984
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ കടമറ്റത്തച്ചൻ (1984) പൂവച്ചൽ ഖാദർ പി സുശീല 1984
ആയിരം പൂ വിടർന്നൂ (Sad) കടമറ്റത്തച്ചൻ (1984) പൂവച്ചൽ ഖാദർ വാണി ജയറാം 1984
പറ്റിച്ചേ പറ്റിച്ചേ കടമറ്റത്തച്ചൻ (1984) പൂവച്ചൽ ഖാദർ, കൂർക്കഞ്ചേരി സുഗതൻ കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രൻ 1984
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി ആയുധം സത്യൻ അന്തിക്കാട് കെ ജെ യേശുദാസ് 1982
മൈലാഞ്ചിക്കൈകള്‍ കൊണ്ടു ആയുധം സത്യൻ അന്തിക്കാട് എസ് ജാനകി, പി ജയചന്ദ്രൻ, കല്യാണി മേനോൻ 1982
അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍ ആയുധം സത്യൻ അന്തിക്കാട് കെ ജെ യേശുദാസ് 1982
രാഗമധുരിമ പോലെ ആയുധം സത്യൻ അന്തിക്കാട് കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി 1982
ആലോലം ആലോലം വൈശാഖരാത്രി പൂവച്ചൽ ഖാദർ കൃഷ്ണചന്ദ്രൻ 1991
അലതല്ലും സാഗരനീലിമയിൽ സുന്ദരിമാരെ സൂക്ഷിക്കുക പൂവച്ചൽ ഖാദർ കെ എസ് ചിത്ര 1995
സ്നേഹധാരയില്‍ ഒഴുകിവരുന്ന രക്ഷസ്സ് കെ ജി മേനോൻ വാണി ജയറാം 1984
ആമോദം ഇന്ന് ആഘോഷം രക്ഷസ്സ് വാസുദേവൻ പനമ്പിള്ളി കെ ജെ യേശുദാസ്, അമ്പിളി, ഗീതു ആന്റണി 1984
ഈ മമ്മദിക്കായ്ക്കെന്നുമെന്നും രക്ഷസ്സ് രാമചന്ദ്രൻ പൊന്നാനി കെ ജെ യേശുദാസ് 1984
രാവൊരു നീലക്കായല്‍ കടൽക്കാക്കകൾ പൂവച്ചൽ ഖാദർ എസ് ജാനകി 1978
ഒരേ ഒരേ ഒരു തീരം കടൽക്കാക്കകൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, വാണി ജയറാം 1978
താഴേക്കടവില് കടൽക്കാക്കകൾ പൂവച്ചൽ ഖാദർ എസ് ജാനകി 1978
പൂനിലാവിന്‍ തൂവല്‍ നിരത്തി കടൽക്കാക്കകൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1978
ഒരു പൂമുകുളം ഞാൻ നിർവൃതി ബിച്ചു തിരുമല എസ് ജാനകി 1979
മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ നിർവൃതി ബിച്ചു തിരുമല ജോളി എബ്രഹാം 1979
മലരേ മധുവേ വമ്പൻ കെ ജി മേനോൻ ആശാലത 1987
നിൻ സ്വന്തം ഞാൻ ഇങ്ക്വിലാബിന്റെ പുത്രി പൂവച്ചൽ ഖാദർ സുനന്ദ 1988
കോളേജ് ലൈല (റിവൈസ്ഡ് വേർഷൻ) ഓൾഡ് ഈസ് ഗോൾഡ് പി ഭാസ്ക്കരൻ ജുബൈർ മുഹമ്മദ്, യാസിൻ നിസാർ 2019
ഇന്നുരാവിൽ പൂനിലാവിൽ ഈശ്വരമൂർത്തി ഇൻ വാസൻ എസ് പി ബാലസുബ്രമണ്യം 1993
സഖി സഖി നിൻ ചിരിയിൽ ഈശ്വരമൂർത്തി ഇൻ വാസൻ കെ ജെ യേശുദാസ് 1993
ഹൃദയം കാതോർത്തു നിൽക്കും അഭിമന്യു സത്യൻ അന്തിക്കാട് വാണി ജയറാം 1982
തത്തമ്മച്ചുണ്ടത്ത് ചിരി അഭിമന്യു സത്യൻ അന്തിക്കാട് പി ജയചന്ദ്രൻ, വാണി ജയറാം 1982
എന്റെ മാനസഗംഗയിലിനിയും അഭിമന്യു സത്യൻ അന്തിക്കാട് കെ ജെ യേശുദാസ് 1982
മധുമാസ മന്ദമാരുതൻ സൂര്യനെ മോഹിച്ച പെൺകുട്ടി കോന്നിയൂർ ഭാസ്, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ എസ് ചിത്ര, സതീഷ് ബാബു 1984
മൂകമായ് പാടിടാന്‍ സൂര്യനെ മോഹിച്ച പെൺകുട്ടി ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ എസ് ചിത്ര 1984
താരുകളേ തളിരുകളേ മനയ്ക്കലെ തത്ത ഭരണിക്കാവ് ശിവകുമാർ കെ എസ് ചിത്ര 1985
പൊന്മറക്കുടചൂടി എന്മുന്നിലെത്തും മനയ്ക്കലെ തത്ത ഭരണിക്കാവ് ശിവകുമാർ കൃഷ്ണചന്ദ്രൻ 1985
യാമങ്ങൾ ചിലങ്കകെട്ടി കാര്യം കാണാനൊരു കള്ളച്ചിരി പന്തളം സുധാകരൻ കെ ജെ യേശുദാസ് 1986
മെയ്യിൽ പൊന്മണി നാദം ഗസ്റ്റ് ഹൗസ് പൂവച്ചൽ ഖാദർ ആശാലത 1990
അജ്ഞാതമാകും സമ്മാനമോടെ ഗസ്റ്റ് ഹൗസ് പൂവച്ചൽ ഖാദർ ഉണ്ണി മേനോൻ 1990
ഹിമമേഘങ്ങൾ തൻ ലാളനം ഗസ്റ്റ് ഹൗസ് പൂവച്ചൽ ഖാദർ ആശാലത 1990
കാമിനീ സ്വപ്നദായിനീ ഗസ്റ്റ് ഹൗസ് പൂവച്ചൽ ഖാദർ ഉണ്ണി മേനോൻ, കോറസ് 1990

Pages