പൂവച്ചൽ ഖാദർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
301 കരിമ്പോ കനിയോ നിൻ ദേഹം യുദ്ധം ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, വാണി ജയറാം 1983
302 ഓണപ്പൂവുകൾ വിരുന്നു വന്നു യുദ്ധം ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, ജോളി എബ്രഹാം 1983
303 താരുണ്യത്തിൻ ആരാമത്തിൻ യുദ്ധം ശങ്കർ ഗണേഷ് എസ് പി ബാലസുബ്രമണ്യം , വാണി ജയറാം 1983
304 ഉന്മാദം ഉല്ലാസം രതിലയം എം ജി രാധാകൃഷ്ണൻ കെ ജി മാർക്കോസ്, എൻ ശ്രീകാന്ത് 1983
305 മോഹിനി പ്രിയരൂപിണി രതിലയം എം ജി രാധാകൃഷ്ണൻ പി ജയചന്ദ്രൻ 1983
306 മയിലാഞ്ചി അണിയുന്ന മദനപ്പൂവേ രതിലയം എ ടി ഉമ്മർ ശ്രീവിദ്യ 1983
307 കടലിലും കരയിലും രതിലയം എം ജി രാധാകൃഷ്ണൻ കെ ജി മാർക്കോസ്, കെ എസ് ചിത്ര 1983
308 ഞാനായി ഞാനില്ല ധന്യേ വസന്തോത്സവം ഇളയരാജ പി ജയചന്ദ്രൻ 1983
309 പൂവും പൂമുകിലും ഒന്നാകും മേഖലയിൽ സംരംഭം കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം 1983
310 അൻപൻപായ് ശരണം സ്നേഹബന്ധം ഗംഗൈ അമരൻ പി ജയചന്ദ്രൻ, വാണി ജയറാം 1983
311 ദേഹം മഞ്ഞ് ചിരിയോ മുത്ത് സ്നേഹബന്ധം ഗംഗൈ അമരൻ എസ് പി ബാലസുബ്രമണ്യം , വാണി ജയറാം 1983
312 വാ വായെൻ വീണേ നീ സ്നേഹബന്ധം ഗംഗൈ അമരൻ പി ജയചന്ദ്രൻ, വാണി ജയറാം 1983
313 ജീവനേ എന്നിൽ എഴും ജീവനേ സ്നേഹബന്ധം ഗംഗൈ അമരൻ പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ 1983
314 ഒരു ജീവിത കഥയിത് സ്നേഹബന്ധം ഗംഗൈ അമരൻ എസ് പി ബാലസുബ്രമണ്യം 1983
315 നിര്‍വൃതീ യാമിനീ ഹലോ മദ്രാസ് ഗേൾ ഗംഗൈ അമരൻ വാണി ജയറാം 1983
316 ആശംസകൾ നൂറുനൂറാശംസകൾ ഹലോ മദ്രാസ് ഗേൾ ഗംഗൈ അമരൻ കെ ജെ യേശുദാസ് ഹംസധ്വനി 1983
317 കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള് ഹലോ മദ്രാസ് ഗേൾ ഗംഗൈ അമരൻ എസ് ജാനകി 1983
318 മധുരമീ ദർശനം പ്രിയസഖീ സംഗമം ഹലോ മദ്രാസ് ഗേൾ ഗംഗൈ അമരൻ കെ ജെ യേശുദാസ്, എസ് പി ഷൈലജ 1983
319 എന്നും പുതിയ പൂക്കൾ ഹിമവാഹിനി ജി ദേവരാജൻ കെ പി ബ്രഹ്മാനന്ദൻ, പി മാധുരി 1983
320 മോഹസംഗമ രാത്രി ഹിമവാഹിനി ജി ദേവരാജൻ കെ ജെ യേശുദാസ് 1983
321 വനഭംഗിയിൽ നിഴൽ ഹിമവാഹിനി ജി ദേവരാജൻ കെ ജെ യേശുദാസ് 1983
322 വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു അട്ടഹാസം എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കെ എസ് ബീന 1984
323 ചെല്ലം ചെല്ലം അട്ടഹാസം എം ജി രാധാകൃഷ്ണൻ കെ എസ് ചിത്ര, കോറസ് 1984
324 മൂടല്‍മഞ്ഞുമായി യാമിനീ അന്തിച്ചുവപ്പ് എ ടി ഉമ്മർ വാണി ജയറാം 1984
325 നാളേ നാളേ ഇതുവരെ പുലരാത്ത നാളേ അന്തിച്ചുവപ്പ് എ ടി ഉമ്മർ കെ ജെ യേശുദാസ് 1984
326 വെള്ളിച്ചിലങ്കയണിഞ്ഞ് അന്തിച്ചുവപ്പ് എ ടി ഉമ്മർ എസ് ജാനകി, കോറസ് 1984
327 ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ അമ്മേ നാരായണാ എ ടി ഉമ്മർ കെ ജെ യേശുദാസ് 1984
328 സിന്ദൂര മേഘങ്ങൾ അറിയാത്ത വീഥികൾ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ 1984
329 വാനില്‍ മുകിലല പോല്‍ അലകടലിനക്കരെ ഗംഗൈ അമരൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് 1984
330 ഏഴിമല കാറ്റേ തെച്ചിമല കാറ്റേ അലകടലിനക്കരെ ഗംഗൈ അമരൻ പി മാധുരി 1984
331 ആഗ്രഹം ഒരേയൊരാഗ്രഹം ആഗ്രഹം എ ടി ഉമ്മർ കെ ജെ യേശുദാസ്, പി സുശീല 1984
332 ഹൃദയശാരികേ ഉണരുക നീ ആഗ്രഹം എ ടി ഉമ്മർ കെ ജെ യേശുദാസ്, സുജാത മോഹൻ 1984
333 ഭൂപാളം പാടാത്ത ആഗ്രഹം എ ടി ഉമ്മർ കെ ജെ യേശുദാസ് 1984
334 സാഗരം സപ്തസ്വരസാഗരം ആഗ്രഹം എ ടി ഉമ്മർ കെ ജെ യേശുദാസ് 1984
335 ആദ്യരതിനീലിമയിൽ ഇടവേളയ്ക്കുശേഷം രവീന്ദ്രൻ കെ ജെ യേശുദാസ് 1984
336 മാനം പൊന്മാനം ഇടവേളയ്ക്കുശേഷം രവീന്ദ്രൻ കെ ജെ യേശുദാസ് അമൃതവർഷിണി 1984
337 തേന്‍ കിനിയുന്ന പ്രായം ഇടവേളയ്ക്കുശേഷം രവീന്ദ്രൻ വാണി ജയറാം 1984
338 മധുമാസം പോയല്ലോ ഇണക്കിളി ശ്യാം കെ ജെ യേശുദാസ്, ലതിക 1984
339 കന്നിപ്പൊന്നാരക്കിളിയേ ഇണക്കിളി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി 1984
340 ചൊല്ലാം നിൻകാതിൽ എല്ലാം ഞാൻ നാളെ ഇണക്കിളി ശ്യാം എസ് ജാനകി, കെ ജെ യേശുദാസ് 1984
341 എന്റെ മനോമയീ ഇണക്കിളി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി 1984
342 തടിയാ പൊടിയാ മടിയാ ഇവിടെ ഇങ്ങനെ ശ്യാം എസ് ജാനകി 1984
343 അരയന്നത്തേരിൽ എഴുന്നള്ളും ഇവിടെ ഇങ്ങനെ ശ്യാം എസ് ജാനകി, കെ ജെ യേശുദാസ് 1984
344 ഏതോ സ്വപ്നം പോലേ ഇവിടെ തുടങ്ങുന്നു ജോൺസൺ മോഹൻ ശർമ്മ, വാണി ജയറാം 1984
345 എന്നോമൽ സോദരി ഇവിടെ തുടങ്ങുന്നു ജോൺസൺ മോഹൻ ശർമ്മ 1984
346 നീയെന്റെ ജീവനാണോമലേ ഇവിടെ തുടങ്ങുന്നു ജോൺസൺ മോഹൻ ശർമ്മ, പി സുശീല 1984
347 കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം ഇവിടെ തുടങ്ങുന്നു ജോൺസൺ മോഹൻ ശർമ്മ 1984
348 മധുമഴ പൊഴിയും ഉമാനിലയം ശ്യാം എസ് ജാനകി, ഉണ്ണി മേനോൻ 1984
349 പെണ്ണേ നീയെൻ നെഞ്ചുരുക്കി ഉമാനിലയം ശ്യാം പി ജയചന്ദ്രൻ, ഉണ്ണി മേനോൻ, വാണി ജയറാം 1984
350 രാധേ നിന്റെ കൃഷ്ണൻ വന്നു ഉമാനിലയം ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം 1984
351 തൊട്ടു നോക്കിയാൽ തീരുന്നതോ ഉമാനിലയം ശ്യാം എസ് ജാനകി, പി ജയചന്ദ്രൻ 1984
352 സുന്ദരിപ്പൂവിനു നാണം എന്റെ ഉപാസന ജോൺസൺ എസ് ജാനകി 1984
353 യാനം അനന്തം എന്റെ ഉപാസന ജോൺസൺ കെ ജെ യേശുദാസ് 1984
354 സുന്ദരിപ്പൂവിനു നാണം (ശോകം) എന്റെ ഉപാസന ജോൺസൺ എസ് ജാനകി 1984
355 പുന്നാര പൂമണിമാരൻ അരികില് വന്നപ്പം എൻ എച്ച് 47 ശ്യാം എസ് ജാനകി 1984
356 കണ്ണുകൊണ്ടു കെസ്സെഴുതും എൻ എച്ച് 47 ശ്യാം കെ ജെ യേശുദാസ്, കോറസ് 1984
357 അള്ളാ ജീവിതം അരുളുന്നു എൻ എച്ച് 47 ശ്യാം കെ ജെ യേശുദാസ്, സി എ അബൂബക്കർ, പൂവച്ചൽ ഖാദർ 1984
358 ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ കടമറ്റത്തച്ചൻ (1984) എ ടി ഉമ്മർ പി സുശീല 1984
359 ആയിരം പൂ വിടർന്നൂ (Happy) കടമറ്റത്തച്ചൻ (1984) എ ടി ഉമ്മർ വാണി ജയറാം ബാഗേശ്രി 1984
360 കണ്ടാൽ നല്ലൊരു മാരന്റെ ഖൽബില് കടമറ്റത്തച്ചൻ (1984) എ ടി ഉമ്മർ പി സുശീല 1984
361 ആയിരം പൂ വിടർന്നൂ (Sad) കടമറ്റത്തച്ചൻ (1984) എ ടി ഉമ്മർ വാണി ജയറാം 1984
362 പറ്റിച്ചേ പറ്റിച്ചേ കടമറ്റത്തച്ചൻ (1984) എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രൻ 1984
363 മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ കരിമ്പ് ശ്യാം ഉണ്ണി മേനോൻ, എസ് ജാനകി 1984
364 വിണ്ണിൻ രാഗമാല്യം കരിമ്പ് ശ്യാം കെ ജെ യേശുദാസ് 1984
365 ഭൂമിയില്‍ പൂമഴയായ് കുരിശുയുദ്ധം കെ ജെ ജോയ് കെ ജെ യേശുദാസ് 1984
366 കൂടാരം വെടിയുമീ ആത്മാവിനെന്നും കുരിശുയുദ്ധം കെ ജെ ജോയ് കെ ജെ യേശുദാസ് 1984
367 യുദ്ധം കുരിശുയുദ്ധം കുരിശുയുദ്ധം കെ ജെ ജോയ് കെ ജെ യേശുദാസ് 1984
368 പവിഴമുന്തിരിത്തോപ്പിൽ കൂടു തേടുന്ന പറവ എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി, കോറസ് 1984
369 തൃക്കാൽ രണ്ടും കൃഷ്ണാ ഗുരുവായൂരപ്പാ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1984
370 മുല്ലപ്പൂവണിയും പ്രിയതേ കോടതി ശ്യാം കെ ജെ യേശുദാസ് 1984
371 നിലാവിൻ പൊയ്കയിൽ കോടതി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി 1984
372 തളരുന്നു ഒരു ഇടം തരൂ ചക്കരയുമ്മ ശ്യാം എസ് ജാനകി 1984
373 നാലുകാശും കൈയ്യിൽ വെച്ച് ചക്കരയുമ്മ ശ്യാം കൃഷ്ണചന്ദ്രൻ, കോറസ് 1984
374 കോടതി വേണം കേസ്സുകള്‍ വേണം ചക്കരയുമ്മ ശ്യാം കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ജഗതി ശ്രീകുമാർ, കോറസ് 1984
375 വാസരം തുടങ്ങി ചക്കരയുമ്മ ശ്യാം കെ ജെ യേശുദാസ്, പി സുശീല 1984
376 കായലോളങ്ങൾ ചെമ്മീൻകെട്ട് രവീന്ദ്രൻ കെ ജെ യേശുദാസ്, ലതിക 1984
377 എൻ മാനസം എന്നും നിന്റെ ആലയം ജീവിതം ഗംഗൈ അമരൻ കെ ജെ യേശുദാസ്, വാണി ജയറാം 1984
378 ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ജീവിതം ഗംഗൈ അമരൻ കെ ജെ യേശുദാസ്, കോറസ് 1984
379 ജീവിതം നിഴല്‍ രൂപകം ജീവിതം ഗംഗൈ അമരൻ കെ ജെ യേശുദാസ് 1984
380 യാമം ലഹരിതന്‍ യാമം ജീവിതം ഗംഗൈ അമരൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, വാണി ജയറാം 1984
381 മണിമേഘരഥമേറി അണയുന്നു ജീവിതം ഗംഗൈ അമരൻ പി ജയചന്ദ്രൻ, പി സുശീല 1984
382 എന്റെ ജീവനിൽ പൊന്നൊളിയുമായ് തിരകൾ ശങ്കർ ഗണേഷ് ജോളി എബ്രഹാം 1984
383 സൗന്ദര്യമേ നീ എവിടെ തിരകൾ ശങ്കർ ഗണേഷ് കെ ജെ യേശുദാസ് മാണ്ട് 1984
384 വെണ്മതിപ്പൂ തൂകും തിരകൾ ശങ്കർ ഗണേഷ് വാണി ജയറാം 1984
385 അനുമതിയേകൂ മനസ്സിലെ ദേവീ തിരകൾ ശങ്കർ ഗണേഷ് കെ ജെ യേശുദാസ് 1984
386 ആരോമൽ സന്ധ്യേ വാ തീരെ പ്രതീക്ഷിക്കാതെ എ ടി ഉമ്മർ കെ ജെ യേശുദാസ് 1984
387 ഏതുരാഗം ഏതുതാളം തീരെ പ്രതീക്ഷിക്കാതെ എ ടി ഉമ്മർ എസ് ജാനകി 1984
388 ദേവീ നീയെന്റെ നിരപരാധി ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, വാണി ജയറാം 1984
389 താളങ്ങൾ ഉണ൪ന്നിടും നേരം പാവം ക്രൂരൻ എ ടി ഉമ്മർ എസ് ജാനകി, കോറസ് 1984
390 മധുമഴ പൊഴിയും മലരണിവനിയിൽ പാവം ക്രൂരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ് 1984
391 ഒരു കുടം കുളിരും പിരിയില്ല നാം കെ വി മഹാദേവൻ എസ് ജാനകി 1984
392 മുന്നാഴി മുത്തുമായ് മണ്ണില്‍ പിരിയില്ല നാം കെ വി മഹാദേവൻ കെ ജെ യേശുദാസ്, എസ് ജാനകി 1984
393 കസ്തൂരിമാനിന്റെ തോഴി പിരിയില്ല നാം കെ വി മഹാദേവൻ എസ് ജാനകി, കെ ജെ യേശുദാസ് 1984
394 കൈകൾ കൊട്ടി പാടുക പിരിയില്ല നാം കെ വി മഹാദേവൻ ഉണ്ണി മേനോൻ, എസ് ജാനകി 1984
395 വന്നാലും ചെങ്ങന്നൂരെ മകളേ മാപ്പു തരൂ എം കെ അർജ്ജുനൻ പി മാധുരി 1984
396 രൂപം മധുരിതരൂപം മകളേ മാപ്പു തരൂ എം കെ അർജ്ജുനൻ കൃഷ്ണചന്ദ്രൻ, ലതിക 1984
397 വിധിയോ കടംകഥയോ മകളേ മാപ്പു തരൂ എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ 1984
398 പൂമദം പൂശുന്ന കാറ്റിൽ മനസ്സറിയാതെ രഘു കുമാർ പി സുശീല, സുരേഷ്ബാബു 1984
399 ഖൽബിൽ നിറയുന്നൂ പൊന്മുത്ത് മനസ്സറിയാതെ രഘു കുമാർ സുരേഷ്ബാബു, പി മാധുരി 1984
400 ശോഭനം മോഹനം മനസ്സേ നിനക്കു മംഗളം രവീന്ദ്രൻ കെ ജെ യേശുദാസ് ഹിന്ദോളം 1984

Pages