തിക്കുറിശ്ശി സുകുമാരൻ നായർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
1 കവിയായി കഴിയുവാന്‍ സ്ത്രീ ബി എ ചിദംബരനാഥ് 1950
2 പരശുരാമഭൂമീ സ്ത്രീ ബി എ ചിദംബരനാഥ് 1950
3 രാഗസാഗരതരംഗമാലാ സ്ത്രീ ബി എ ചിദംബരനാഥ് 1950
4 താമരത്താരിതള്‍കണ്മിഴി സ്ത്രീ ബി എ ചിദംബരനാഥ് തിക്കുറിശ്ശി സുകുമാരൻ നായർ 1950
5 പരശുരാമ ഭൂമി സ്ത്രീ ബി എ ചിദംബരനാഥ് 1950
6 ഈ ലോകം ശോകമൂകം സ്ത്രീ ബി എ ചിദംബരനാഥ് സിന്ധുഭൈരവി 1950
7 പതിതന്നെ പരദൈവതം സ്ത്രീ ബി എ ചിദംബരനാഥ് കാപി 1950
8 മാമകജീവിതലതികയില്‍ സ്ത്രീ ബി എ ചിദംബരനാഥ് 1950
9 ജീവിത മഹിതാരാമം സ്ത്രീ ബി എ ചിദംബരനാഥ് 1950
10 പരശുരാമ ഭൂമി സ്ത്രീ ബി എ ചിദംബരനാഥ് 1950
11 പഞ്ചശരസന്താപാല്‍ സ്ത്രീ ബി എ ചിദംബരനാഥ് 1950
12 ജഗമൊരു നാടകശാലാ സ്ത്രീ ബി എ ചിദംബരനാഥ് തിലംഗ് 1950
13 അനിതരവനിതാ സ്ത്രീ ബി എ ചിദംബരനാഥ് ബിഹാഗ് 1950
14 നാഗരികരസികജീവിതമേന്തി സ്ത്രീ ബി എ ചിദംബരനാഥ് ചെഞ്ചുരുട്ടി 1950
15 ക്ഷണഭംഗുര സ്ത്രീ ബി എ ചിദംബരനാഥ് കീരവാണി 1950
16 ഹാഹാ മോഹനം സ്ത്രീ ബി എ ചിദംബരനാഥ് ധന്യാസി 1950
17 നന്ദനന്ദനാ സ്ത്രീ ബി എ ചിദംബരനാഥ് കാംബോജി 1950
18 വാര്‍മഴവില്ലേ വാ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി പി ലീല, ജോസ് പ്രകാശ് 1953
19 ഹന്തജീവിതഗതിതന്‍ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി 1953
20 പ്രേമത്തിന്‍ മുരളിയുമൂതി ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി 1953
21 താരമേ താണുവരൂ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി ജോസ് പ്രകാശ് 1953
22 വൃന്ദാവനറാണി നീ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി 1953
23 കമലലോചനാ കണ്ണാ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി മീന സുലോചന 1953
24 ശ്രീരാമന്‍ സീതയെ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി പി ലീല 1953
25 പ്രതികാരചിന്താ ഗതിയാലെ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി 1953
26 കണ്ണുനീരു നീ ചൊരിയാതെ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി ജോസ് പ്രകാശ് 1953
27 തരുമോ തങ്കക്കുടമേ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി 1953
28 അനുരാഗമോഹന ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി മീന സുലോചന 1953
29 ശരിയോ തെറ്റോ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി 1953
30 പാടുപെട്ടു പാടങ്ങളില്‍ (1) ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി ജോസ് പ്രകാശ് 1953
31 തൂമുല്ല സെന്റു പോലെ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി മീന സുലോചന, ജോസ് പ്രകാശ് 1953
32 ബാലനാം പ്രഹ്ളാദനെപ്പോലെ ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി കുട്ടപ്പൻ ഭാഗവതർ, വിജയലക്ഷ്മി 1953
33 പ്രതികാരചിന്ത ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി 1953
34 പോകാം പോകാം ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി ജോസ് പ്രകാശ് 1953
35 പാടുപെട്ടു പാടങ്ങളില്‍ (2) ശരിയോ തെറ്റോ വി ദക്ഷിണാമൂർത്തി ജോസ് പ്രകാശ്, വി ദക്ഷിണാമൂർത്തി 1953
36 പൊട്ടിത്തകര്‍ന്നു മല്‍പ്രേമവീണ ദേവസുന്ദരി ടി ആർ പാപ്പ 1957
37 കണ്ണിമ കണ്ണെക്കാക്കും ദേവസുന്ദരി ടി ആർ പാപ്പ 1957
38 ചന്ദ്രമുഖി ഞാന്‍ ദേവസുന്ദരി ടി ആർ പാപ്പ 1957
39 നിലാ നീളവേ വാ വാ ദേവസുന്ദരി ടി ആർ പാപ്പ 1957
40 കാമക്രോധലീലകള്‍ മൂലം ദേവസുന്ദരി ടി ആർ പാപ്പ 1957
41 പ്രേമമനോഹര നീരജനേത്രഹരേ ദേവസുന്ദരി ടി ആർ പാപ്പ 1957
42 കരളുകള്‍ കൈമാറും ദേവസുന്ദരി ടി ആർ പാപ്പ 1957
43 എങ്ങിനെയെന്നോ ദേവസുന്ദരി ടി ആർ പാപ്പ 1957
44 പാടാനുമറിവില്ല പറയാനുമറിവില്ലാ ദേവസുന്ദരി ടി ആർ പാപ്പ 1957
45 കാര്‍മുകില്‍ വര്‍ണ്ണാ ദേവസുന്ദരി ടി ആർ പാപ്പ 1957
46 ശ്രീപത്മനാഭാ ശ്രീമാതിൻകാന്താ ദേവസുന്ദരി ടി ആർ പാപ്പ 1957
47 കട്ടിലുണ്ട് മെത്തയുണ്ട് ദേവസുന്ദരി ടി ആർ പാപ്പ 1957
48 എന്നുമെന്നും എന്മന ദേവസുന്ദരി ടി ആർ പാപ്പ 1957
49 പച്ച മരതകപ്പന്തല്‍ തീര്‍ത്തു ദേവസുന്ദരി ടി ആർ പാപ്പ 1957
50 കാവിമുക്കിയ മുണ്ടു ചുറ്റിയ ദേവസുന്ദരി ടി ആർ പാപ്പ 1957
51 അമ്മാവന്‍ മകളെന്നു ചൊന്നവന്‍ ദേവസുന്ദരി ടി ആർ പാപ്പ 1957
52 സുകുമാരനേ ഭവാന്‍ ദേവസുന്ദരി ടി ആർ പാപ്പ 1957
53 ലോകസങ്കുലമേ മനമേ ദേവസുന്ദരി ടി ആർ പാപ്പ 1957
54 ഗാന്ധാരരാജരാജന്‍ ദേവസുന്ദരി ടി ആർ പാപ്പ 1957
55 പഞ്ചസുമശരസമസുമുഖന്‍ ദേവസുന്ദരി ടി ആർ പാപ്പ 1957
56 കമനീയശീലേ ദേവസുന്ദരി ടി ആർ പാപ്പ 1957
57 ചന്ദ്രമുഖിയെ കണ്ടതു ദേവസുന്ദരി ടി ആർ പാപ്പ 1957
58 സുരറാണി നീ സുകൃത രമണി ദേവസുന്ദരി ടി ആർ പാപ്പ 1957
59 മുപ്പരരില്‍ മുക്കണ്ണനിട്ടു ദേവസുന്ദരി ടി ആർ പാപ്പ 1957
60 ജയജയ സുരനായകാ ദേവസുന്ദരി ടി ആർ പാപ്പ 1957
61 ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ ഒള്ളതുമതി എൽ പി ആർ വർമ്മ ശരത് ചന്ദ്രൻ 1967
62 മോഹമോ ദാഹമോ പൂജാപുഷ്പം വി ദക്ഷിണാമൂർത്തി എസ് ജാനകി 1969
63 വിരലുകളില്ലാത്ത വിദ്വാന്റെ പൂജാപുഷ്പം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1969
64 കസ്തൂരിപ്പൊട്ടു മാഞ്ഞു പൂജാപുഷ്പം ജി ദേവരാജൻ കെ ജെ യേശുദാസ്, രേണുക ആനന്ദഭൈരവി 1969
65 കോടിജന്മമെടുത്താലും പൂജാപുഷ്പം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി 1969
66 കാമിനീ നിൻ കാതരമിഴികളിൽ പൂജാപുഷ്പം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1969
67 അക്കരെ നിക്കണ ചക്കരമാവിലെ പൂജാപുഷ്പം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി 1969
68 കുടിലകുന്തളക്കെട്ടിൽ പളുങ്കുപാത്രം വി ദക്ഷിണാമൂർത്തി സി ഒ ആന്റോ 1970
69 മാനേ പേടമാനേ പളുങ്കുപാത്രം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് നവരസകന്നട 1970
70 കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും പളുങ്കുപാത്രം വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി, കോറസ് 1970
71 മനസ്സേ ഇളം മനസ്സേ പളുങ്കുപാത്രം വി ദക്ഷിണാമൂർത്തി പി സുശീല 1970
72 ഒരു കൂട്ടം കടംകഥ ചൊല്ലാം പളുങ്കുപാത്രം വി ദക്ഷിണാമൂർത്തി പി ലീല 1970
73 കല്യാണം കല്യാണം പളുങ്കുപാത്രം വി ദക്ഷിണാമൂർത്തി എസ് ജാനകി 1970
74 എത്ര തന്നെ ചോദിച്ചാലും സരസ്വതി എം എസ് ബാബുരാജ് പി ലീല 1970
75 മരതകമണിവ൪ണ്ണാ സരസ്വതി എം എസ് ബാബുരാജ് എസ് ജാനകി 1970
76 മധുരപ്പതിനേഴ് സരസ്വതി എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1970
77 ആരു പറഞ്ഞൂ ആരു പറഞ്ഞൂ സരസ്വതി എം എസ് ബാബുരാജ് എസ് ജാനകി 1970
78 ഓം ഹരിശ്രീഗണപതയേ സരസ്വതി എം എസ് ബാബുരാജ് കെ ജെ യേശുദാസ്, കോറസ് 1970
79 നീയൊരു രാജാവ് സരസ്വതി എം എസ് ബാബുരാജ് സി ഒ ആന്റോ, സീറോ ബാബു 1970
80 പെണ്ണു വരുന്നേ സരസ്വതി എം എസ് ബാബുരാജ് എൽ ആർ ഈശ്വരി 1970
81 വാഹിനീ പ്രേമവാഹിനീ അച്ഛന്റെ ഭാര്യ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി 1971
82 വരുമോ നീ അച്ഛന്റെ ഭാര്യ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി 1971
83 താമര പൂമിഴിപൂട്ടിയുറങ്ങൂ അച്ഛന്റെ ഭാര്യ വി ദക്ഷിണാമൂർത്തി എസ് ജാനകി 1971
84 മധുരം മധുമധുരം അച്ഛന്റെ ഭാര്യ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1971
85 ലഹരീ മദലഹരീ പാവക്കുട്ടി ടി പത്മൻ എൽ ആർ ഈശ്വരി 1972
86 കാർക്കൂന്തൽകെട്ടിലെന്തിനു ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ഖരഹരപ്രിയ 1973
87 തുള്ളിതുള്ളി നടക്കുന്ന ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, ബി വസന്ത ദർബാരികാനഡ 1973
88 പെണ്ണിനെന്തൊരഴക് ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി 1973
89 ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി പി സുശീല 1973
90 ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി പി ലീല 1973
91 എന്തു വേണം എനിയ്ക്കെന്തു വേണം ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1973
92 നിശീഥിനി നിശീഥിനി ഉർവ്വശി ഭാരതി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1973
93 മനസ്സേ നീ മറക്കൂ സ്വർണ്ണവിഗ്രഹം എം ബി ശ്രീനിവാസൻ എൽ ആർ ഈശ്വരി 1974
94 സ്വീകരിക്കൂ സ്വർണ്ണവിഗ്രഹം എം ബി ശ്രീനിവാസൻ എൽ ആർ ഈശ്വരി 1974
95 പെറ്റു വീണൊരു കാലം തൊട്ട് ബലൂൺ എം കെ അർജ്ജുനൻ ജെൻസി 1982
96 പൂമെത്തപ്പുറത്തു നിന്നെ ഞാൻ ബലൂൺ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1982
97 കുറുമൊഴിയോ കുരുക്കുത്തിയോ ബലൂൺ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ചാരുകേശി 1982
98 ശരിയോ ഇതു ശരിയോ ബലൂൺ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് രേവതി 1982
99 മധുമൊഴി മദമറിമാൻമിഴി തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ 1993
100 നിന്റെ നീലത്താമരമിഴികൾ സുഖം സുഖകരം രവീന്ദ്ര ജയിൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1994

Pages