ഗാന്ധിനഗറിൽ ഉണ്ണിയാർച്ച

Gandhinagarile Unniyarcha
2017

ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം 'ഗാന്ധിനഗറിൽ ഉണ്ണിയാർച്ച'. ഒരു മുത്തശ്ശി ഗദയിലൂടെ ശ്രദ്ധേയായ രാജനി ചാണ്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിമിക്രി ആർട്ടിസ്റ്റും നടനുമായ സാജു കൊടിയന്റേതാണ് തിരക്കഥ 

Gandhinagaril Unniyarcha Official Trailer | Raajini Chandy | Jayesh Mainagappally