രാജേഷ് രാമൻ

Name in English: 
Rajesh Raman

ആറു വയസ് പ്രായ­മുള്ള മകൾ ലക്ഷ്മി­യോടും ഭാര്യ സൗമ്യ­യോടു­മൊപ്പം ഇപ്പോൾ ലണ്ട­നിൽ താമ­സം. മാതാ­പിതാ­ക്കൾ കൊച്ചി­യിൽ. കുട്ടി­ക്കാല­ത്ത് തന്നെ സംഗീ­ത­ത്തോ­ടുള്ള അഭി­നി­വേശ­മുണ്ടാ­യിരു­ന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടു­മ­ങ്ങാ­ട് ശശി­ധരൻ തുട­ങ്ങിയ ഗുരു­ക്കന്മാ­രിൽ നിന്നു സംഗീ­തം അഭ്യ­സി­ച്ചു. എംത്രീഡിബിയുടെ കീഴിലുള്ള സ്വതന്ത്ര സംഗീത സംരംഭമായ ഈണത്തിന്റെ സ്ഥാപകരിൽ ഒരാൾ.