കെ ജെ യേശുദാസ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കുറ്റാലം കുളിരരുവി നീലക്കണ്ണുകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1974
മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ നീലക്കണ്ണുകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1974
കവിത കൊണ്ടുനിൻ കണ്ണുനീരൊപ്പുവാൻ നീലക്കണ്ണുകൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1974
വിപ്ലവം ജയിക്കട്ടേ നീലക്കണ്ണുകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1974
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ നെല്ല് വയലാർ രാമവർമ്മ സലിൽ ചൗധരി 1974
മനസ്സൊരു ദേവീക്ഷേത്രം നൈറ്റ് ഡ്യൂട്ടി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി ധർമ്മവതി 1974
അന്തിമലരികൾ പൂത്തു പൂത്തു നൈറ്റ് ഡ്യൂട്ടി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1974
ആയിരം മുഖങ്ങൾ ഞാൻ കണ്ടൂ നൈറ്റ് ഡ്യൂട്ടി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1974
മറിമാൻ മിഴിയുടെ മറിമായം പാതിരാവും പകൽ‌വെളിച്ചവും യൂസഫലി കേച്ചേരി കെ രാഘവൻ 1974
ചോദ്യമില്ല മറുപടിയില്ല പാതിരാവും പകൽ‌വെളിച്ചവും യൂസഫലി കേച്ചേരി കെ രാഘവൻ 1974
ആകാശത്തിനു ഭ്രാന്തു പിടിച്ചു പട്ടാഭിഷേകം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ 1974
താരകേശ്വരി നീ പട്ടാഭിഷേകം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ സിന്ധുഭൈരവി 1974
ഒരു സ്വപ്നത്തിൻ മഞ്ചലെനിയ്ക്കായ് പൂന്തേനരുവി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ദർബാരികാനഡ 1974
രംഭാപ്രവേശമോ പൂന്തേനരുവി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1974
കുളിരോടു കുളിരെടി പൂന്തേനരുവി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1974
ഹൃദയത്തിനൊരു വാതിൽ പൂന്തേനരുവി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ശുഭപന്തുവരാളി 1974
മനസ്സിന്റെ മാധവീലതയിലിരിക്കും രഹസ്യരാത്രി വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1974
പ്രിയേ നിൻ ഹൃദയമൊരു രാജഹംസം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
സന്യാസിനീ നിൻ രാജഹംസം വയലാർ രാമവർമ്മ ജി ദേവരാജൻ കാപി 1974
ആദ്യത്തെ രാത്രിയെ വരവേൽക്കാൻ ശാപമോക്ഷം പി ഭാസ്ക്കരൻ ജി ദേവരാജൻ 1974
രാഗവും താളവും വേർപിരിഞ്ഞു സപ്തസ്വരങ്ങൾ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1974
ഹേയ് മുൻ കോപക്കാരീ സേതുബന്ധനം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ ശുദ്ധധന്യാസി 1974
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് സേതുബന്ധനം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
പല്ലവി പാടി നിൻ മിഴികൾ സേതുബന്ധനം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ മോഹനം 1974
കസ്തൂരിഗന്ധികൾ പൂത്തുവോ സേതുബന്ധനം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ സാരംഗ, ശുദ്ധധന്യാസി, മോഹനം, ശ്രീരഞ്ജിനി, അമൃതവർഷിണി, ആഭേരി 1974
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം സുപ്രഭാതം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
സ്വർണ്ണവിഗ്രഹമേ സ്വർണ്ണവിഗ്രഹം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ബി ശ്രീനിവാസൻ 1974
നാണം മറയ്ക്കാന്‍ മറന്നവരെ സ്വർണ്ണവിഗ്രഹം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ബി ശ്രീനിവാസൻ 1974
ഭഗവാന്റെ മുന്നിൽ സ്വർണ്ണവിഗ്രഹം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ബി ശ്രീനിവാസൻ 1974
കന്നൽമിഴി കണിമലരേ തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1974
വൃശ്ചിക പൂനിലാവേ തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി മോഹനം 1974
പാണന്റെ വീണയ്ക്കു മണി കെട്ടി തുമ്പോലാർച്ച വയലാർ രാമവർമ്മ ജി ദേവരാജൻ 1974
മല്ലാക്ഷീ മദിരാക്ഷീ തുമ്പോലാർച്ച വയലാർ രാമവർമ്മ ജി ദേവരാജൻ ശുദ്ധസാവേരി 1974
പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും വിഷ്ണുവിജയം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
ഒരു സ്വപ്നബിന്ദുവിൽ വൃന്ദാവനം ഡോ ബാലകൃഷ്ണൻ എം കെ അർജ്ജുനൻ 1974
സ്വര്‍ഗ്ഗമന്ദാരപ്പൂക്കള്‍ വിടര്‍ന്നു വൃന്ദാവനം ഡോ ബാലകൃഷ്ണൻ എം കെ അർജ്ജുനൻ 1974
പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ യൗവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി ആനന്ദഭൈരവി, സാവേരി, ഹമീർകല്യാണി 1974
കണ്ണാടിവിളക്കുമായ് യൗവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1974
സ്വർണ്ണപൂഞ്ചോല യൗവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി മധ്യമാവതി 1974
സ്വരരാഗമധുതൂകും യൗവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി നാട്ടക്കുറിഞ്ഞി, വലചി, ആനന്ദഭൈരവി 1974
ഒരു കണ്ണിൽ ഒരു കടലിളകും നാത്തൂൻ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1974
സത്യത്തിൻ ചിറകൊടിഞ്ഞു നാത്തൂൻ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1974
കാർത്തിക ഞാറ്റുവേല നാത്തൂൻ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1974
രാജമല്ലികൾ പൂമഴ തുടങ്ങി പഞ്ചതന്ത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
ജീവിതമൊരു മധുശാല പഞ്ചതന്ത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
ആവണിപ്പൊൻ പുലരി പഞ്ചതന്ത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
ശാരദരജനീ ദീപമുയർന്നൂ പഞ്ചതന്ത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ ഹരികാംബോജി 1974
ഇന്നലെയെന്ന സത്യം മരിച്ചു നിർമ്മല യൂസഫലി കേച്ചേരി എം കെ അർജ്ജുനൻ 1975
കണ്ണീരിൻ കവിതയിതേ നിർമ്മല യൂസഫലി കേച്ചേരി എം കെ അർജ്ജുനൻ 1975
ഈ വഴിയും ഈ മരത്തണലും ആരണ്യകാണ്ഡം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1975
കളഭക്കുറിയിട്ട മുറപ്പെണ്ണേ ആരണ്യകാണ്ഡം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1975
ഞാനൊരു പൊന്മണിവീണയായ് ആരണ്യകാണ്ഡം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1975
മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക ആരണ്യകാണ്ഡം ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ 1975
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ അഭിമാനം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ ദർബാരികാനഡ 1975
തപസ്സു ചെയ്യും താരുണ്യമേ അഭിമാനം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ 1975
ഈ നീലത്താരക മിഴികൾ അഭിമാനം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ 1975
ഒരു പൂന്തണലും മുന്തിരിയും അക്കൽദാമ ഏറ്റുമാനൂർ സോമദാസൻ ശ്യാം 1975
അകിലും കന്മദവും ആലിബാബയും 41 കള്ളന്മാരും വയലാർ രാമവർമ്മ ജി ദേവരാജൻ 1975
അങ്ങാടിക്കവലയിലമ്പിളി വന്നൂ അഷ്ടമിരോഹിണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ അഷ്ടമിരോഹിണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
രാരിരം പാടുന്നു (M) അഷ്ടമിരോഹിണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ശിവരഞ്ജിനി 1975
സീമന്തിനീ നിൻ ചൊടികളിൽ അതിഥി വയലാർ രാമവർമ്മ ജി ദേവരാജൻ സിന്ധുഭൈരവി 1975
ദൈവം തന്ന വീട് അവൾ ഒരു തുടർക്കഥ വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ പീലു 1975
നാടൻപാട്ടിന്റെ മടിശ്ശീല ബാബുമോൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ സുരുട്ടി 1975
ഇവിടമാണീശ്വര സന്നിധാനം ബാബുമോൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ കല്യാണി 1975
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ ബാബുമോൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ 1975
താരുണ്യത്തിൻ പുഷ്പകിരീടം ഭാര്യ ഇല്ലാത്ത രാത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
അനുരാഗത്തിൻ ലഹരിയിൽ ബോയ്ഫ്രണ്ട് എം പി വേണു ജി ദേവരാജൻ 1975
മുഖശ്രീകുങ്കുമം ചാർത്തുമുഷസ്സേ ചന്ദനച്ചോല വയലാർ രാമവർമ്മ കെ ജെ ജോയ് 1975
മണിയാൻ ചെട്ടിയ്ക്ക് മണി മിഠായി ചന്ദനച്ചോല ഡോ ബാലകൃഷ്ണൻ കെ ജെ ജോയ് 1975
ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ ചന്ദനച്ചോല മുപ്പത്ത് രാമചന്ദ്രൻ കെ ജെ ജോയ് 1975
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ ചട്ടമ്പിക്കല്ല്യാണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
പൂവിനു കോപം വന്നാൽ ചട്ടമ്പിക്കല്ല്യാണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വകുളാഭരണം 1975
തളിർവലയോ ചീനവല വയലാർ രാമവർമ്മ എം കെ അർജ്ജുനൻ മധ്യമാവതി 1975
കന്യാദാനം ചീനവല വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1975
അഴിമുഖത്ത് പറന്നു വീണ ചീനവല വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1975
കവിതയാണു നീ ചീഫ് ഗസ്റ്റ് ഒ എൻ വി കുറുപ്പ് എ ടി ഉമ്മർ ദേശ് 1975
സ്വർണ്ണപുഷ്പശരമുള്ള ചീഫ് ഗസ്റ്റ് ഒ എൻ വി കുറുപ്പ് എ ടി ഉമ്മർ 1975
ഏതു ശീതള ച്ഛായാതലങ്ങളിൽ ചുമടുതാങ്ങി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1975
കാളിന്ദീ കാളിന്ദീ ചുവന്ന സന്ധ്യകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
കമലശരന്‍ കാഴ്ചവെച്ച ക്രിമിനൽ‌സ് ബിച്ചു തിരുമല എം എസ് ബാബുരാജ് 1975
പാഞ്ചജന്യം മുഴക്കൂ കൃഷ്ണാ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ 1975
ചഞ്ചലിത ചഞ്ചലിത ധർമ്മക്ഷേത്രേ കുരുക്ഷേത്രേ വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ ചാരുകേശി 1975
മനസ്സൊരു സ്വപ്നഖനി ധർമ്മക്ഷേത്രേ കുരുക്ഷേത്രേ വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ ശുദ്ധധന്യാസി 1975
അനുരാഗമേ അനുരാഗമേ ഹലോ ഡാർലിംഗ് വയലാർ രാമവർമ്മ എം കെ അർജ്ജുനൻ ഹംസധ്വനി 1975
കാറ്റിൻ ചിലമ്പൊലിയോ ഹലോ ഡാർലിംഗ് വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1975
നയന്റീൻ സെവന്റി ഫൈവ് (മെയിൽ വേർഷൻ ) ഹലോ ഡാർലിംഗ് വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1975
കല്യാണസൗഗന്ധിക പൂവല്ലയോ കല്യാണസൗഗന്ധികം മങ്കൊമ്പ് ഗോപാലകൃഷ്ണൻ പുകഴേന്തി 1975
കല്യാണസൗഗന്ധികപ്പൂവല്ലയോ കല്യാണസൗഗന്ധികം പി ഭാസ്ക്കരൻ പുകഴേന്തി വൃന്ദാവനസാരംഗ 1975
സ്വർണ്ണാഭരണങ്ങളിലല്ല കല്യാണപ്പന്തൽ യൂസഫലി കേച്ചേരി എ ടി ഉമ്മർ 1975
ചഞ്ചല ചഞ്ചല നയനം കല്യാണപ്പന്തൽ യൂസഫലി കേച്ചേരി എ ടി ഉമ്മർ 1975
സ്വപ്നം കാണും പെണ്ണേ കാമം ക്രോധം മോഹം ഭരണിക്കാവ് ശിവകുമാർ ശ്യാം 1975
ഉന്മാദം ഗന്ധർവ സംഗീത കാമം ക്രോധം മോഹം ബിച്ചു തിരുമല ശ്യാം 1975
രാഗാർദ്രഹംസങ്ങളോ കാമം ക്രോധം മോഹം ഭരണിക്കാവ് ശിവകുമാർ ശ്യാം 1975
സുകുമാരകലകൾ സ്വർണ്ണം പൊതിയും കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ സുരുട്ടി 1975
ചന്ദ്രകളഭം ചാർത്തിയുറങ്ങും കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ഇപ്പോഴോ സുഖമപ്പോഴോ കുട്ടിച്ചാത്തൻ വയലാർ രാമവർമ്മ ആർ കെ ശേഖർ 1975
രാഗങ്ങള്‍ ഭാവങ്ങള്‍ കുട്ടിച്ചാത്തൻ ഭരണിക്കാവ് ശിവകുമാർ ആർ കെ ശേഖർ 1975
കാമുകിമാരേ കന്യകമാരേ ലൗ ലെറ്റർ ഭരണിക്കാവ് ശിവകുമാർ കെ ജെ ജോയ് 1975
മധുരം തിരുമധുരം ലൗ ലെറ്റർ ഭരണിക്കാവ് ശിവകുമാർ കെ ജെ ജോയ് 1975

Pages