വിദ്യാസാഗർ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനംsort descending ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഇരുളിൽ ഒരു കൈത്തിരി സ്പാനിഷ് മസാല ആർ വേണുഗോപാൽ ഉദിത് നാരായണൻ, വിദ്യാസാഗർ 2012
തെയ്യ് ഒരു തെന വയൽ(D) ചന്ദ്രനുദിക്കുന്ന ദിക്കിൽ എസ് രമേശൻ നായർ എം ജി ശ്രീകുമാർ, സുജാത മോഹൻ കാംബോജി 1999
* ഓ ബുൽ ബുൽ ബുലമാ മൈ സാന്റ സന്തോഷ് വർമ്മ കാർത്തിക് 2019
* മേഘവീഥിയിൽ പുതുതാരനർത്തനം മൈ സാന്റ നിഷാദ് അഹമ്മദ് ചെമ്പകരാജ്, കെ ജെ ജീമോൻ, നിവാസ്, നാരായണൻ 2019
* വെള്ളി പഞ്ഞി മൈ സാന്റ സന്തോഷ് വർമ്മ മെറിൻ ഗ്രിഗറി 2019
* വെള്ളി പഞ്ഞി കോട്ടിട്ട് മൈ സാന്റ സന്തോഷ് വർമ്മ ഹന്ന റെജി 2019
* സാന്റ സൂപ്പർസ്റ്റാർ മൈ സാന്റ നിഷാദ് അഹമ്മദ് നിരഞ്ജ്‌ സുരേഷ്, ആദ്യ നായർ, റിയ രഞ്ജിത്ത്, റെയ്‌ചൽ കുര്യൻ, ഉദയ് കെ, ആദിത്യ കെ 2019
*എന്നെ മറന്നോ - F ഏഴുപുന്നതരകൻ ഗിരീഷ് പുത്തഞ്ചേരി സുജാത മോഹൻ ഖരഹരപ്രിയ 1999
*മേനേ പ്യാർ കിയ സി ഐ ഡി മൂസ ഗിരീഷ് പുത്തഞ്ചേരി എസ് പി ബാലസുബ്രമണ്യം 2003
അക്കരെ നിന്നൊരു സ്പാനിഷ് മസാല ആർ വേണുഗോപാൽ വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 2012
അങ്ങകലെ എരിതീക്കടലിന്നക്കരെ സത്യം ശിവം സുന്ദരം കൈതപ്രം ശങ്കർ മഹാദേവൻ ചക്രവാകം 2000
അനുപമ സ്നേഹ ചൈതന്യമേ വർണ്ണപ്പകിട്ട് ജോസ് കല്ലുകുളം കെ എസ് ചിത്ര 1997
അനുരാഗ വിലോചനനായി നീലത്താമര വയലാർ ശരത്ചന്ദ്രവർമ്മ വി ശ്രീകുമാർ, ശ്രേയ ഘോഷൽ കാപി 2009
അന്തിനിലാ മാനത്ത് രാക്കിളിപ്പാട്ട് കെ ജയകുമാർ ഇള അരുൺ 2000
അന്തിമാനത്താരോ പട്ടാളം ഗിരീഷ് പുത്തഞ്ചേരി ബിജു നാരായണൻ, പി വി പ്രീത 2003
അമ്പാടിപ്പയ്യുകൾ ചന്ദ്രനുദിക്കുന്ന ദിക്കിൽ എസ് രമേശൻ നായർ കെ ജെ യേശുദാസ് പഹാഡി 1999
അമ്പാടിപ്പയ്യുകൾ ഹമ്മിംഗ് ചന്ദ്രനുദിക്കുന്ന ദിക്കിൽ സുജാത മോഹൻ പഹാഡി 1999
അമ്പാടിപ്പൈയ്യുകൾ മേയും (F) ചന്ദ്രനുദിക്കുന്ന ദിക്കിൽ എസ് രമേശൻ നായർ സുജാത മോഹൻ പഹാഡി 1999
അമ്മനക്ഷത്രമേ രണ്ടാം ഭാവം ഗിരീഷ് പുത്തഞ്ചേരി ദേവാനന്ദ് 2001
അമ്മനക്ഷത്രമേ രണ്ടാം ഭാവം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 2001
അല്ലിയാമ്പലായി സിദ്ധാർത്ഥ കൈതപ്രം എം ജി ശ്രീകുമാർ 1998
അവ്വാ ഹവ്വാ സത്യം ശിവം സുന്ദരം കൈതപ്രം സ്വർണ്ണലത, മനോ 2000
ആ ഒരുത്തി അവളൊരുത്തി അനാർക്കലി രാജീവ് ഗോവിന്ദ് വിനീത് ശ്രീനിവാസൻ, മഞ്ജരി പീലു 2015
ആകാശങ്ങളിൽ വാഴും വർണ്ണപ്പകിട്ട് ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 1997
ആടുകൾ മേയുന്ന - F ഇലവങ്കോട് ദേശം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1998
ആടുകൾ മേയുന്ന - M ഇലവങ്കോട് ദേശം ഒ എൻ വി കുറുപ്പ് ബിജു നാരായണൻ 1998
ആതിര രാക്കുടിലിൽ അപൂർവരാഗം സന്തോഷ് വർമ്മ 2010
ആനന്ദമോ അറിയും സ്വകാര്യമോ സോളമന്റെ തേനീച്ചകൾ വിനായക് ശശികുമാർ അഭയ് ജോധ്പുർകർ, അന്വേഷ 2022
ആരാരും കാണാതെ ചന്ദ്രോത്സവം ഗിരീഷ് പുത്തഞ്ചേരി പി ജയചന്ദ്രൻ ശുദ്ധസാവേരി 2005
ആരുതരും ഇനി ആരുതരും മേക്കപ്പ് മാൻ കൈതപ്രം മധു ബാലകൃഷ്ണൻ മധ്യമാവതി 2011
ആരെഴുതിയാവോ സ്പാനിഷ് മസാല ആർ വേണുഗോപാൽ കാർത്തിക്, ശ്രേയ ഘോഷൽ 2012
ആരൊരാൾ പുലർമഴയിൽ പട്ടാളം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, സുജാത മോഹൻ തിലംഗ് 2003
ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് സുമനേശരഞ്ജിനി 1998
ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി - F തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി സുജാത മോഹൻ 1998
ആരോ വിരൽ നീട്ടി (F) പ്രണയവർണ്ണങ്ങൾ ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര ഹംസനാദം 1998
ആരോ വിരൽ നീട്ടി മനസ്സിൻ പ്രണയവർണ്ണങ്ങൾ ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് ഹംസനാദം 1998
ആരോടും ആരാരോടും ഭയ്യാ ഭയ്യാ മുരുകൻ കാട്ടാക്കട പി ജയചന്ദ്രൻ 2014
ആറന്മുളപ്പള്ളിയോടം തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, വിജയ് യേശുദാസ്, സുജാത മോഹൻ 1998
ആറുമുഖൻ മുന്നിൽ ചെന്ന് മുല്ല വയലാർ ശരത്ചന്ദ്രവർമ്മ റിമി ടോമി 2008
ആലിലക്കാവിലെ തെന്നലേ പട്ടാളം ഗിരീഷ് പുത്തഞ്ചേരി പി ജയചന്ദ്രൻ, സുജാത മോഹൻ 2003
ആഴക്കടലിന്റെ (M) ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ പി ജയചന്ദ്രൻ 2005
ആ‍ഴക്കടലിന്റെ (F) ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ എസ് ജാനകി 2005
ഇരുളിൽ ഒരു കൈത്തിരി സ്പാനിഷ് മസാല ആർ വേണുഗോപാൽ കാർത്തിക്, വിദ്യാസാഗർ 2012
ഇല്ലക്കുളങ്ങരെയിന്നലെ തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, വിജയ് യേശുദാസ് 1998
ഇല്ലത്തന്നില്ലാത്ത താരാട്ടിൽ വൈഡൂര്യം ബിച്ചു തിരുമല കെ ജെ യേശുദാസ് 2012
ഇളമാൻ കണ്ണിലൂടെ സത്യം ശിവം സുന്ദരം കൈതപ്രം ഹരിഹരൻ 2000
ഇഷ്ക്ക് വാലാ ഭയ്യാ ഭയ്യാ റിതുരാജ് സെൻ മൊണാലി ബാല 2014
ഈ എലവത്തൂർ കായലിന്റെ മീശമാധവൻ അറുമുഖൻ വെങ്കിടങ്ങ് പി മാധുരി 2002
ഈ കടലിന് കോള് മറിയം മുക്ക് വയലാർ ശരത്ചന്ദ്രവർമ്മ കെ ജെ യേശുദാസ്, സുജാത മോഹൻ 2015
ഈ കാണാപ്പൊന്നും തേടി ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ ഫ്രാങ്കോ, രഞ്ജിത്ത് ഗോവിന്ദ് 2005
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി അനാർക്കലി രാജീവ് ഗോവിന്ദ് കാർത്തിക്, ശ്വേത മോഹൻ കീരവാണി 2015
ഈ രാവിൽ മുല്ല വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ നമ്പ്യാർ, രശ്മി 2008
ഊരും പേരും താപ്പാന സന്തോഷ് വർമ്മ വിജയ് യേശുദാസ് 2012
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - D ഇലവങ്കോട് ദേശം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1998
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - F ഇലവങ്കോട് ദേശം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1998
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - M ഇലവങ്കോട് ദേശം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1998
എത്രയോ ജന്മമായ് നിന്നെ ഞാൻ സമ്മർ ഇൻ ബെത്‌ലഹേം ഗിരീഷ് പുത്തഞ്ചേരി ശ്രീനിവാസ്, സുജാത മോഹൻ കാപി 1998
എന്ത മുദ്ധോ എന്ത സൊഗസോ നീലത്താമര ശ്രീ ത്യാഗരാജ ചേർത്തല ഡോ.കെ എൻ രംഗനാഥ ശർമ്മ ബിന്ദുമാലിനി 2009
എന്താണെന്നെന്നോടൊന്നും ഗോൾ വയലാർ ശരത്ചന്ദ്രവർമ്മ ദേവാനന്ദ്, ശ്വേത മോഹൻ മോഹനം 2007
എന്തിനീ മിഴി രണ്ടും ഓർഡിനറി രാജീവ് ഗോവിന്ദ് ശ്രേയ ഘോഷൽ, കാർത്തിക് 2012
എന്തിനെന്ത് എന്തിനെന്ത് 3 ഡോട്ട്സ് വി ആർ സന്തോഷ് മധു ബാലകൃഷ്ണൻ, കാർത്തിക്, ടിപ്പു 2013
എന്തേ ഇന്നും വന്നീല ഗ്രാമഫോൺ ഗിരീഷ് പുത്തഞ്ചേരി പി ജയചന്ദ്രൻ ദേശ് 2002
എന്തേ ഇന്നും വന്നീലാ ഗ്രാമഫോൺ ഗിരീഷ് പുത്തഞ്ചേരി പി ജയചന്ദ്രൻ, കെ ജെ ജീമോൻ, കോറസ് ദേശ് 2002
എന്നെ മറന്നോ ഏഴുപുന്നതരകൻ ഗിരീഷ് പുത്തഞ്ചേരി സുജാത മോഹൻ, കെ ജെ യേശുദാസ് ഖരഹരപ്രിയ 1999
എന്റെ എല്ലാമെല്ലാമല്ലേ മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 2002
എൻ ജീവനേ എങ്ങാണു നീ - F ദേവദൂതൻ കൈതപ്രം എസ് ജാനകി 2000
എൻ ജീവനേ എങ്ങാണു നീ - M ദേവദൂതൻ കൈതപ്രം കെ ജെ യേശുദാസ് 2000
ഏദൻപൂവേ ദൈവത്തിന്റെ മകൻ എസ് രമേശൻ നായർ പി ജയചന്ദ്രൻ, കെ എസ് ചിത്ര വൃന്ദാവനസാരംഗ 2000
ഒക്കേല ഒക്കേല വർണ്ണപ്പകിട്ട് ഗംഗൈ അമരൻ എം ജി ശ്രീകുമാർ, സുജാത മോഹൻ 1997
ഒത്തിരിയൊത്തിരി ഒത്തിരി സ്വപ്നങ്ങൾ പ്രണയവർണ്ണങ്ങൾ ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 1998
ഒത്തു പിടിച്ചാൽ മല പോരും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് ഫ്രാങ്കോ 2013
ഒന്നാം കിളി പൊന്നാൺകിളി കിളിച്ചുണ്ടൻ മാമ്പഴം ബീയാർ പ്രസാദ് എം ജി ശ്രീകുമാർ, സുജാത മോഹൻ മോഹനം, ശങ്കരാഭരണം 2003
ഒന്നാനാം കുന്നിന്മേലേ കിളിച്ചുണ്ടൻ മാമ്പഴം ബീയാർ പ്രസാദ് എം ജി ശ്രീകുമാർ, സുജാത മോഹൻ 2003
ഒരു കുഞ്ഞുപൂവിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എസ് രമേശൻ നായർ കെ ജെ യേശുദാസ്, സുജാത മോഹൻ 1999
ഒരു ചിക് ചിക് ചിറകിൽ നിറം ഗിരീഷ് പുത്തഞ്ചേരി വിധു പ്രതാപ്, ശബ്നം 1999
ഒരു പാട്ടിന്‍ കാറ്റില്‍ ദുബായ് ഗിരീഷ് പുത്തഞ്ചേരി സുജാത മോഹൻ, നിഖിൽ മേനോൻ, ശ്രീനിവാസ് 2001
ഒരു പൂമഴയിലേയ്ക്കെന്നപോലെ ഗ്രാമഫോൺ സച്ചിദാനന്ദൻ പുഴങ്കര കെ ജെ യേശുദാസ് 2002
ഒരു രാത്രി കൂടി വിട വാങ്ങവേ - M സമ്മർ ഇൻ ബെത്‌ലഹേം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1998
ഒരു രാത്രികൂടി വിടവാങ്ങവേ - D സമ്മർ ഇൻ ബെത്‌ലഹേം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര 1998
ഒരു രാത്രികൂടി വിടവാങ്ങവേ - F സമ്മർ ഇൻ ബെത്‌ലഹേം ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 1998
ഒരുകുലപ്പൂപോലെ പ്രണയവർണ്ണങ്ങൾ സച്ചിദാനന്ദൻ പുഴങ്കര സുരേഷ് ഗോപി ശുദ്ധധന്യാസി 1998
ഒറ്റത്തുമ്പീ നെറ്റിത്താളിൽ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ ശങ്കർ മഹാദേവൻ, കെ എസ് ചിത്ര 2013
ഒൻപതിലാകെ അൻപത് തോപ്പിൽ ജോപ്പൻ നിഷാദ് അഹമ്മദ് ജിതിൻ രാജ് 2016
ഓ ദിൽറൂബാ ഇത് അഴകിയ രാവണൻ കൈതപ്രം ഹരിഹരൻ, കെ എസ് ചിത്ര ഹേമവതി 1996
ഓ മരിയ ഓമരിയ ഗോൾ ഗിരീഷ് പുത്തഞ്ചേരി ജോബ് കുര്യൻ, മൃദുല വാര്യർ, സംഗീത്, അജയ് സത്യന്‍, നിധീഷ് 2007
ഓ മുംബൈ മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, വിജയ് യേശുദാസ് 2000
ഓമന കോമളത്താമരപൂവേ ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് നജിം അർഷാദ്, അഭിരാമി അജയ് 2013
ഓമനത്തിങ്കൾ സ്പാനിഷ് മസാല ഇരയിമ്മൻ തമ്പി ലഭ്യമായിട്ടില്ല 2012
ഓമനത്തിങ്കൾത്തെല്ലേ രാക്കിളിപ്പാട്ട് ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര, സുജാത മോഹൻ 2000
ഓമനപ്പുഴ കടപ്പുറത്തിന്നോമനേ ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ വിനീത് ശ്രീനിവാസൻ 2005
കണ്ണാടിക്കൂടും കൂട്ടി പ്രണയവർണ്ണങ്ങൾ ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര മോഹനം 1998
കണ്ണിലുടക്കിയ കാന്താരിപ്പെണ്ണ് രാക്കിളിപ്പാട്ട് ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
കണ്ണിൻ വാതിൽ മുല്ല വയലാർ ശരത്ചന്ദ്രവർമ്മ ദേവാനന്ദ് 2008
കണ്ണിൻ വാതിൽ (M) മുല്ല വയലാർ ശരത്ചന്ദ്രവർമ്മ ദേവാനന്ദ് 2008
കണ്ണിൻ വാതിൽ ചാരാതെ (F) മുല്ല വയലാർ ശരത്ചന്ദ്രവർമ്മ ഗായത്രി 2008
കണ്ണിൽ ഉമ്മ വെച്ചു പാടാം ആലീസ് ഇൻ വണ്ടർ‌ലാൻഡ് ഗിരീഷ് പുത്തഞ്ചേരി പ്രതാപ്‌ 2005
കണ്ണിൽ കണ്ണിൽ മിന്നും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് മധു ബാലകൃഷ്ണൻ, സുജാത മോഹൻ, കാർത്തിക് 2013
കണ്ണിൽ കാശിത്തുമ്പകൾ ഡ്രീംസ് ഗിരീഷ് പുത്തഞ്ചേരി പി ജയചന്ദ്രൻ, ഗായത്രി 2000
കണ്ണുട കണ്ണുട മുല്ല വയലാർ ശരത്ചന്ദ്രവർമ്മ ടിപ്പു, റിമി ടോമി, രശ്മി സതീഷ് 2008
കഥ പറഞ്ഞുറങ്ങിയ - F മധുരനൊമ്പരക്കാറ്റ് യൂസഫലി കേച്ചേരി കെ എസ് ചിത്ര 2000

Pages