വിനീത് ശ്രീനിവാസൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
1 മാന്യമഹാജനങ്ങളെ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, സച്ചിൻ വാര്യർ, രാജേഷ് മേനോൻ 2010
2 ചങ്ങായീ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 2010
3 ഇന്നൊരീ മഴയിൽ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, രാഹുൽ നമ്പ്യാർ 2010
4 സ്നേഹമേ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ രാജേഷ് മേനോൻ 2010
5 കാത്തു കാത്തു വെച്ചൊരു മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2010
6 നേരിൻ വഴിതൻ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ സച്ചിൻ വാര്യർ, വിനീത് ശ്രീനിവാസൻ, ദിവ്യ എസ് മേനോൻ , ഷാൻ റഹ്മാൻ 2010
7 ലവൻ കശ്മലൻ മലർവാടി ആർട്ട്സ് ക്ലബ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ 2010
8 അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ ദിവ്യ എസ് മേനോൻ 2012
9 അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ -M തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ രാഹുൽ സുബ്രഹ്മണ്യൻ 2012
10 അനുരാഗത്തിൽ വേളയിൽ തട്ടത്തിൻ മറയത്ത് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ 2012
11 ആരോമലേ ആനന്ദമേ ഓർമ്മയുണ്ടോ ഈ മുഖം ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2014
12 എന്നെ തല്ലണ്ടമ്മാവാ ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ 2015
13 കൈക്കോട്ടും കണ്ടിട്ടില്ല. ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ വൈക്കം വിജയലക്ഷ്മി 2015
14 ചെന്നൈ പട്ടണം ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ആര്യ മോഹൻദാസ്‌ 2015
15 യെക്കം പോഗവില്ലൈ ഒരു വടക്കൻ സെൽഫി ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2015
16 ദൂരെയോ ആനന്ദം സച്ചിൻ വാര്യർ സുചിത് സുരേശൻ, സച്ചിൻ വാര്യർ, അശ്വിൻ ഗോപകുമാർ, വിശാഖ് നായർ 2016
17 നീയും ഞാനും ആന അലറലോടലറൽ ഷാൻ റഹ്മാൻ സച്ചിൻ ബാലു 2017
18 സുന്നത്ത് കല്യാണം ആന അലറലോടലറൽ ഷാൻ റഹ്മാൻ മിഥുൻ ജയരാജ്, ഗൗരി ലക്ഷ്മി 2017
19 *ചുരുളഴിയാത്ത ലൗ ആക്ഷൻ ഡ്രാമ ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ 2019
20 താരാപഥമാകേ ഹെലൻ ഷാൻ റഹ്മാൻ പ്രാർത്ഥന ഇന്ദ്രജിത്ത്‌ 2019
21 ഒണക്ക മുന്തിരി ഹൃദയം ഹിഷാം അബ്ദുൾ വഹാബ് ദിവ്യ വിനീത് 2022
22 മധു പകരൂ വർഷങ്ങൾക്കു ശേഷം അമൃത് രാംനാഥ് വിനീത് ശ്രീനിവാസൻ, ദേവു ഖാൻ മംഗന്യാർ 2024