എന്നെ തല്ലണ്ടമ്മാവാ

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ
മണ്ണിലടിയും വരെ ഞാൻ നന്നാവൂല്ലാ
നെഞ്ചിൽ തിരതല്ലും താളം അസുരതാളം..
താളത്തിലാടാൻ കൂട്ടിനസുരഗണം.. 
ജീവിതം ഒരു മരണമാസ്സ്
ഞാനതിൽ ..കൊലമാസ്സ്
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ
മണ്ണിലടിയും വരെ .....വൂല്ലാ 
ചാം ചക്കം ..ചാം ചക്കം ..ചാം ചക്കം ..
ഓ കമോണ്‍ ജാഗോ ബേബി..
ചാം ചക്കം ..ചാം ചക്കം ..ചാം ചക്കം ..
ഓ കമോണ്‍ ജാഗോ ബേബി..

സങ്കൽപ്പ ലോകം സങ്കടമില്ല
പ്രായത്തിൻ വേഗം വേദനയില്ല..
വീട്ടിൽ മടിയും.. കൂട്ടിൽ കുടിയും
കാലത്തിനടയാളം ഈ ജീവിതം (2)
വിത്തുഗുണമില്ലന്നച്ഛൻ മൊഴിയും
പത്തിൽ പത്താണെന്നു ഞാനും മൊഴിയും
തകരില്ല തളരില്ല ഇന്നീ വഴിയിൽ പതറുകില്ല
ജീവിതം ഒരു മരണമാസ്സ്
ഞാനതിൽ ..കൊലമാസ്സ്
എന്നേ ...
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ...വൂല്ലാ
മണ്ണിലടിയും വരെ .....വൂല്ലാ .
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
enne thallandammava