നമിത പ്രമോദ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ട്രാഫിക്ക് റിയ രാജേഷ് പിള്ള 2011
2 പുതിയ തീരങ്ങൾ താമര സത്യൻ അന്തിക്കാട് 2012
3 സൗണ്ട് തോമ ശ്രീലക്ഷ്മി വൈശാഖ് 2013
4 പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും കൈനകരി ജയശ്രീ ലാൽ ജോസ് 2013
5 വിക്രമാദിത്യൻ ദീപിക പൈ ലാൽ ജോസ് 2014
6 വില്ലാളിവീരൻ ആഡ് ഫിലിം ഡയറക്ടർ നർമ്മദ സുധീഷ്‌ ശങ്കർ 2014
7 ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിഖ് 2014
8 ലോ പോയിന്റ് മായ ലിജിൻ ജോസ് 2014
9 അമർ അക്ബർ അന്തോണി ജെനി നാദിർഷാ 2015
10 അടി കപ്യാരേ കൂട്ടമണി ആദിഷ്ടലക്ഷ്മി ജോൺ വർഗ്ഗീസ് 2015
11 ചന്ദ്രേട്ടൻ എവിടെയാ ഗീതാഞ്ജലി / വസന്തമല്ലിക സിദ്ധാർത്ഥ് ഭരതൻ 2015
12 റോൾ മോഡൽസ് ശ്രേയ റാഫി 2017
13 കമ്മാര സംഭവം ഭാനുമതി രതീഷ് അമ്പാട്ട് 2018
14 മാർഗ്ഗംകളി ഊർമ്മിള ശ്രീജിത്ത് വിജയൻ 2019
15 അൽ മല്ലു നയന ബോബൻ സാമുവൽ 2020
16 പ്രൊഫസർ ഡിങ്കൻ കെ രാമചന്ദ്രബാബു 2020
17 കപ്പ് സഞ്ജു വി സാമുവൽ 2022
18 എതിരെ അമൽ കെ ജോബി 2022
19 ഈശോ അഡ്വക്കേറ്റ് അശ്വതി നാദിർഷാ 2022
20 ആണ് സിദ്ധാർത്ഥ ശിവ 2022
21 വൈറൽ സെബി സിനിമാ നടി വിധു വിൻസന്റ് 2022
22 ഡി എൻ എ ടി എസ് സുരേഷ് ബാബു 2023
23 എ രഞ്ജിത്ത് സിനിമ നിഷാന്ത് സാറ്റു 2023
24 ഇരവ് അന്ന ഫസ്‌ലിൻ മുഹമ്മദ്, അജിൽ വിത്സൺ 2023
25 രജനി ഗൗരി വിനിൽ സ്കറിയാ വർഗീസ് 2023