ഗോകുൽ സുരേഷ്
Gokul Suresh
ചലച്ചിത്രനടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ആദ്യ ചലച്ചിത്രം 'മുത്തുഗവു'
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മുദ്ദുഗൗ | ഭരത് | വിപിൻ ദാസ് | 2016 |
പഞ്ചാര പാലു മിഠായി | ഷാരോൺ കെ വിപിൻ | 2017 | |
മാസ്റ്റർപീസ് | ഉണ്ണികൃഷ്ണൻ | അജയ് വാസുദേവ് | 2017 |
ഇര | സൈജുസ് | 2018 | |
ഇളയരാജ | മാധവ് രാംദാസൻ | 2019 | |
സൂത്രക്കാരൻ | മഠത്തിൽ അരവിന്ദൻ | അനിൽ രാജ് | 2019 |
പപ്പു | ജയറാം കൈലാസ് | 2019 | |
ഉൾട്ട | ചന്ദ്രു | സുരേഷ് പൊതുവാൾ | 2019 |
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | സഖാവ് ഫ്രാൻസിസ് | അരുൺ ഗോപി | 2019 |
അമ്പലമുക്കിലെ വിശേഷങ്ങൾ | ജയറാം കൈലാസ് | 2021 | |
പാപ്പൻ | മൈക്കിൾ | ജോഷി | 2022 |
സായാഹ്ന വാർത്തകൾ | അരുൺ ചന്തു | 2022 | |
എതിരെ | അമൽ കെ ജോബി | 2022 | |
കിംഗ് ഓഫ് കൊത്ത | അഭിലാഷ് ജോഷി | 2023 |
Submitted 8 years 6 months ago by Neeli.
Edit History of ഗോകുൽ സുരേഷ്
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2022 - 12:08 | Achinthya | |
12 Mar 2021 - 23:54 | Ashiakrish | ഫോട്ടോ |
26 Apr 2017 - 11:18 | Neeli | |
17 Sep 2015 - 13:55 | Neeli |