ആരാണ്ടാ

ഏലേലോ ഏലേലേലോ ഏലേലോ ഏലേലേലോ
ഏലേലോ ഏലേലേലോ ഏലേപുലേലോ (2)
ആരാണ്ടാ ആരാണ്ടാ തല്ലുണ്ടാക്കണതാരാണ്ടാ
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ
ആരാണ്ടാ ആരാണ്ടാ മീശ പിരിക്കണതാരാണ്ടാ
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ
തല്ലാണ്ട് കൊള്ളാണ്ട് ചങ്കൂറ്റം കാട്ടാണ്ട്
നാലാണ്ട് തീർന്നാൽ പിന്നെന്താണെടാ ..
എല്ലാരും പുല്ലാടാ പിള്ളേരെ തൊട്ടാല് തല്ലാണെ തല്ലാടാ

ആരാണ്ടാ ആരാണ്ടാ മുണ്ടു മടക്കണതാരാണ്ടാ
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ
ആരാണ്ടാ ആരാണ്ടാ ഉറി അടിക്കണതാരാണ്ടാ
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ
കന്യാകുമാരി മുനമ്പിൽ നിന്നും അറബി കടലിൻ മുട്ടോളം
ജൂനിയറില്ല സീനിയറില്ല ഒത്തൊരു കേട്ടാ കട്ടായം
ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ
അക്കളി തീക്കളി ഗാരന്റി...
മറുതാ വടുതാ വഴിമാറിടെടാ ഇടിവെട്ടിതിലെ വരുവാടാ
ആരാണ്ടാ ആരാണ്ടാ കോടി പിടിക്കണതാരാണ്ടാ
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ
ആരാണ്ടാ ആരാണ്ടാ ആനപ്പുറത്താരാണ്ടാ
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ
ഏലേലോ ഏലേലേലോ ഏലേലോ ഏലേലേലോ
ഏലേലോ ഏലേലേലോ ഏലേപുലേലോ (2)
ഞാനാണ്ടാ ഞാനാണ്ടാ ഞാൻ റോയൽ മെക്കാണ്ടാ

Queen Official Audio Jukebox | Dijo Jose Antony | Jakes Bejoy | New Malayalam Film Songs