മൊഹബത്തിൻ

മൊഹബത്തിൻ ഇശലുകളോ
ഹൃദയത്തിൽ ഒഴുകുകയോ
ഈ.. മിഴികളിൽ നീ പുലരിയായ്..
ഇന്നീ.. വഴികളിൽ നീ.. തുണയിനി

ഈ.. വെയിലിലോ നീ തണലിനീ
കണ്ണീരലകളിൽ നീ.. ചിരിയിതൾ
മൊഹബത്തിൻ... ഇശലുകളോ
ഹൃദയത്തിൽ.. ഒഴുകുകയോ

മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ
വഴിതെറ്റി വീണ്ടും വരുന്നു വസന്തം
മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ
മൊഹബത്തിൻ... ഇശലുകളോ
ഹൃദയത്തിൽ.. ഒഴുകുകയോ

Mohabathin Video Song | Take Off Malayalam Movie | Gopi Sundar | Kunchacko Boban | Parvathy