ബോംബെ രവി സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബംsort ascending രചന ആലാപനം രാഗം വര്‍ഷം
ബസ് മൊരേ നൈനാ തീർത്ഥം ലഭ്യമായിട്ടില്ല അൽക്ക യാഗ്നിക് 1987
ഗണപതിയെ നിൻ തീർത്ഥം ലഭ്യമായിട്ടില്ല നെടുമുടി വേണു, കോറസ് 1987
അത്തിന്തോ തീർത്ഥം ലഭ്യമായിട്ടില്ല നെടുമുടി വേണു, കോറസ് 1987
എന്തിനധികം പറയുന്നഛാ ഒരു വടക്കൻ വീരഗാഥ കെ ജെ യേശുദാസ് 1989
ഇന്ദുലേഖ കൺ തുറന്നു ഒരു വടക്കൻ വീരഗാഥ കൈതപ്രം കെ ജെ യേശുദാസ് സിന്ധുഭൈരവി 1989
ഉണ്ണിഗണപതി തമ്പുരാനേ ഒരു വടക്കൻ വീരഗാഥ കൈതപ്രം കെ എസ് ചിത്ര, ആശാലത 1989
ചന്ദനലേപ സുഗന്ധം ഒരു വടക്കൻ വീരഗാഥ കെ ജയകുമാർ കെ ജെ യേശുദാസ് മോഹനം 1989
കളരിവിളക്ക് തെളിഞ്ഞതാണോ ഒരു വടക്കൻ വീരഗാഥ കെ ജയകുമാർ കെ എസ് ചിത്ര പഹാഡി 1989
താ ഗേഹ മയൂഖം മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജിത 2005
ഭഗവതിക്കാവിൽ വച്ചോ മയൂഖം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ മോഹനം 2005
കാറ്റിനു സുഗന്ധമാണിഷ്ടം മയൂഖം ടി ഹരിഹരൻ കെ ജെ യേശുദാസ് ഹിന്ദോളം 2005
ഈ പുഴയും കുളിർകാറ്റും മയൂഖം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര ശുദ്ധധന്യാസി 2005
ചുവരില്ലാതെ മയൂഖം ടി ഹരിഹരൻ പി ജയചന്ദ്രൻ 2005
ദും ദും ദും ദുന്ദുഭിനാദം വൈശാലി ഒ എൻ വി കുറുപ്പ് ലതിക, ദിനേഷ് ശുദ്ധധന്യാസി 1988
ഇന്ദുപുഷ്പം ചൂടി നിൽക്കും വൈശാലി ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര മിയാൻ‌മൽഹർ 1988
ഇന്ദ്രനീലിമയോലും വൈശാലി ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര ഹിന്ദോളം 1988
തേടുവതേതൊരു ദേവപദം വൈശാലി ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര ഹിന്ദോളം 1988
ആ രാത്രി മാഞ്ഞു പോയീ പഞ്ചാഗ്നി ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1986
സാഗരങ്ങളെ പാടി ഉണർത്തിയ പഞ്ചാഗ്നി ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് ശുദ്ധധന്യാസി 1986
മഴ മഴ മഴ മഴ മനസ്സിൽ ഒരു മഞ്ഞുതുള്ളി എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ 2000
പൗർണ്ണമിപ്പൂന്തിങ്കളേ മനസ്സിൽ ഒരു മഞ്ഞുതുള്ളി എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ 2000
ഒരു നൂറു ജന്മം മനസ്സിൽ ഒരു മഞ്ഞുതുള്ളി സുരേഷ് രാമന്തളി കെ ജെ യേശുദാസ് 2000
പ്രണയിക്കുകയായിരുന്നു നാം - M മനസ്സിൽ ഒരു മഞ്ഞുതുള്ളി സുരേഷ് രാമന്തളി എടപ്പാൾ വിശ്വം 2000
മായാനയനങ്ങളിൽ മനസ്സിൽ ഒരു മഞ്ഞുതുള്ളി എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ 2000
ഒരു നൂറു ജന്മം - F മനസ്സിൽ ഒരു മഞ്ഞുതുള്ളി സുരേഷ് രാമന്തളി കെ എസ് ചിത്ര 2000
നടരാജപദധൂളി ചൂടി മനസ്സിൽ ഒരു മഞ്ഞുതുള്ളി എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ് ഹംസധ്വനി 2000
പ്രണയിക്കുകയായിരുന്നൂ നാം മനസ്സിൽ ഒരു മഞ്ഞുതുള്ളി സുരേഷ് രാമന്തളി സുജാത മോഹൻ 2000
സഹസ്രദള സംശോഭിത നളിനം സുകൃതം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് മധ്യമാവതി 1994
ജന്മാന്തരസ്നേഹ ബന്ധങ്ങളേ സുകൃതം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1994
എന്നൊടൊത്തുണരുന്ന പുലരികളേ സുകൃതം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1994
കടലിന്നഗാധമാം നീലിമയിൽ സുകൃതം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1994
വൈശാഖപൗർണ്ണമിയോ - F പരിണയം യൂസഫലി കേച്ചേരി കെ എസ് ചിത്ര കല്യാണി 1994
വൈശാഖപൗർണ്ണമിയോ പരിണയം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് കല്യാണി 1994
സാമജസഞ്ചാരിണി പരിണയം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് കാംബോജി 1994
പാർവണേന്ദുമുഖീ പരിണയം യൂസഫലി കേച്ചേരി കെ എസ് ചിത്ര മോഹനം 1994
അഞ്ചു ശരങ്ങളും പരിണയം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് മാണ്ട് 1994
സാമജസഞ്ചാരിണി - F പരിണയം യൂസഫലി കേച്ചേരി കെ എസ് ചിത്ര കാംബോജി 1994
ശാന്താകാരം പരിണയം കെ എസ് ചിത്ര ആനന്ദഭൈരവി 1994
ജ്വാലാമുഖികൾ തഴുകിയിറങ്ങി പാഥേയം കൈതപ്രം കെ ജെ യേശുദാസ് ഹംസാനന്ദി 1993
രാസനിലാവിനു താരുണ്യം പാഥേയം കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര ഹിന്ദോളം 1993
അമ്മ തൻ നെഞ്ചിൽ പാഥേയം കൈതപ്രം കെ ജെ യേശുദാസ്, കോറസ് 1993
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (M) പാഥേയം കൈതപ്രം കെ ജെ യേശുദാസ് 1993
ഗണപതി ഭഗവാൻ പാഥേയം കൈതപ്രം കെ ജെ യേശുദാസ് 1993
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് - F പാഥേയം കൈതപ്രം കെ എസ് ചിത്ര 1993
പ്രപഞ്ചം സാക്ഷി പാഥേയം കൈതപ്രം കെ ജെ യേശുദാസ് ശുഭപന്തുവരാളി, മോഹനം, ഹിന്ദോളം 1993
ഗഗനനീലിമ - M കളിവാക്ക് കെ ജയകുമാർ കെ ജെ യേശുദാസ് ദർബാരികാനഡ 1998
ഗഗനനീലിമ - F കളിവാക്ക് കെ ജയകുമാർ കെ എസ് ചിത്ര ദർബാരികാനഡ 1998
പാതിരാപ്പൂവിന്റെ കളിവാക്ക് കെ ജയകുമാർ കെ എസ് ചിത്ര 1998
നട്ടുച്ചപോലെ കളിവാക്ക് കെ ജയകുമാർ ബിജു നാരായണൻ, ശ്രീജ മേനോൻ 1998
യദുകുല കോകില - M കളിവാക്ക് കെ ജയകുമാർ കെ ജെ യേശുദാസ് ശുദ്ധധന്യാസി 1998
കൂടില്ലാക്കിളികൾ കളിവാക്ക് കെ ജയകുമാർ കെ എസ് ചിത്ര 1998
യദുകുല കോകില - F കളിവാക്ക് കെ ജയകുമാർ കെ എസ് ചിത്ര ശുദ്ധധന്യാസി 1998
സാമഗാനലയഭാവം കളിവാക്ക് കെ ജയകുമാർ മനോജ് കൃഷ്ണൻ സിംഹേന്ദ്രമധ്യമം 1998
ഗഗനനീലിമ - D കളിവാക്ക് കെ ജയകുമാർ ബിജു നാരായണൻ, ശ്രീജ മേനോൻ ദർബാരികാനഡ 1998
മറന്നോ നീ നിലാവിൽ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ എസ് ചിത്ര ദർബാരികാനഡ 1997
മാമവ മാധവ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് രീതിഗൗള 1997
മറന്നോ നീ നിലാവിൽ - M ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് ദർബാരികാനഡ 1997
ഇത്ര മധുരിക്കുമോ പ്രേമം ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് പീലു 1997
വാതിൽ തുറക്കൂ നീ - M ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് മോഹനം 1997
അനാദിഗായകൻ പാടുന്നു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജി മാർക്കോസ് 1997
വാതിൽ തുറക്കൂ നീ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര മോഹനം 1997
ചിരിച്ചെപ്പ് കിലുക്കി ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1997
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര 1993
ഇന്നെന്റെ ഖൽബിലെ ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര 1993
സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിൻ ഗസൽ യൂസഫലി കേച്ചേരി കെ എസ് ചിത്ര കല്യാണി 1993
ഏഴാം ബഹറിന്റെ (ആരു നീ) ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, മിൻമിനി 1993
കരയും തിരയും ഗസൽ യൂസഫലി കേച്ചേരി പി ജയചന്ദ്രൻ, കെ എസ് ചിത്ര 1993
ഇശൽ തേൻ കണം ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര ഹരികാംബോജി 1993
വടക്കു നിന്നു പാറി വന്ന ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര 1993
മേരേ ലബോം പേ ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് കല്യാണി 1993
അതിരുകളറിയാത്ത പക്ഷി ഗസൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1993
പാതിരാക്കൊമ്പിലെ വിദ്യാരംഭം കൈതപ്രം കെ ജെ യേശുദാസ് 1990
പൂവരമ്പിൻ താഴെ വിദ്യാരംഭം കൈതപ്രം കെ എസ് ചിത്ര കല്യാണി 1990
ഉത്രാളിക്കാവിലെ വിദ്യാരംഭം കൈതപ്രം കെ ജെ യേശുദാസ് മോഹനം 1990
വ്രീളാഭരിതയായ് വീണ്ടുമൊരു നഖക്ഷതങ്ങൾ ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ കർണ്ണാടകശുദ്ധസാവേരി, കാപി 1986
ആരെയും ഭാവഗായകനാക്കും നഖക്ഷതങ്ങൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് മോഹനം 1986
കേവല മർത്ത്യഭാഷ നഖക്ഷതങ്ങൾ ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ ശുദ്ധധന്യാസി 1986
മഞ്ഞൾ പ്രസാദവും നഖക്ഷതങ്ങൾ ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര മോഹനം 1986
നീരാടുവാൻ നിളയിൽ നഖക്ഷതങ്ങൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് മോഹനം 1986
ആന്ദോളനം സർഗം യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര കേദാരഗൗള 1992
മിന്നും പൊന്നിൻ സർഗം യൂസഫലി കേച്ചേരി കെ എസ് ചിത്ര ചക്രവാകം 1992
സംഗീതമേ അമരസല്ലാപമേ സർഗം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് നഠഭൈരവി 1992
ശ്രീസരസ്വതി സർഗം യൂസഫലി കേച്ചേരി കെ എസ് ചിത്ര ആരഭി 1992
കണ്ണാടി ആദ്യമായെൻ - M സർഗം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1992
കണ്ണാടിയാദ്യമായെൻ സർഗം യൂസഫലി കേച്ചേരി കെ എസ് ചിത്ര 1992
കൃഷ്ണകൃപാസാഗരം സർഗം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് ചാരുകേശി 1992
പ്രവാഹമേ ഗംഗാ സർഗം യൂസഫലി കേച്ചേരി കെ ജെ യേശുദാസ് ശുദ്ധധന്യാസി 1992