നെടുമുടി വേണു അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
101 ഒടുവിൽ കിട്ടിയ വാർത്ത യതീന്ദ്രദാസ് 1985
102 അഴിയാത്ത ബന്ധങ്ങൾ ഉണ്ണികൃഷ്ണൻ ജെ ശശികുമാർ 1985
103 പുന്നാരം ചൊല്ലി ചൊല്ലി പ്രിയദർശൻ 1985
104 ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
105 ചിലമ്പ് ഭരതൻ 1986
106 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഗോപി പി പത്മരാജൻ 1986
107 ഒരു കഥ ഒരു നുണക്കഥ കെ പി അപ്പു നായർ മോഹൻ 1986
108 മീനമാസത്തിലെ സൂര്യൻ ലെനിൻ രാജേന്ദ്രൻ 1986
109 അഷ്ടബന്ധം അസ്കർ 1986
110 പ്രണാമം കൃഷ്ണവാര്യര്‍/വാര്യര്‍ മാഷ്‌ ഭരതൻ 1986
111 ധീം തരികിട തോം കീരിക്കാട്ട് ചെല്ലപ്പൻ പിള്ള പ്രിയദർശൻ 1986
112 ഒരു യുഗസന്ധ്യ ഗോപാലൻ മധു 1986
113 മിഴിനീർപൂവുകൾ കുമാരവർമ്മ കമൽ 1986
114 അകലങ്ങളിൽ സേതു ജെ ശശികുമാർ 1986
115 രാരീരം വേണു സിബി മലയിൽ 1986
116 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം കുഞ്ഞൻ നായർ സിബി മലയിൽ 1986
117 സുനിൽ വയസ്സ് 20 കെ എസ് സേതുമാധവൻ 1986
118 പഞ്ചാഗ്നി ശേഖരൻ ടി ഹരിഹരൻ 1986
119 മൂന്നു മാസങ്ങൾക്കു മുമ്പ് ഡോ ഉണ്ണി കൊച്ചിൻ ഹനീഫ 1986
120 അത്തം ചിത്തിര ചോതി എ ടി അബു 1986
121 ഒരിടത്ത് ഇലക്ട്രിസിറ്റി ഓവർസിയർ ജി അരവിന്ദൻ 1986
122 താളവട്ടം പ്രിയദർശൻ 1986
123 അമ്പിളി അമ്മാവൻ കെ ജി വിജയകുമാർ 1986
124 അയൽ‌വാസി ഒരു ദരിദ്രവാസി ശശിധരൻ പ്രിയദർശൻ 1986
125 കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ് 1986
126 ലൗ സ്റ്റോറി സാജൻ 1986
127 പപ്പൻ പ്രിയപ്പെട്ട പപ്പൻ കൊച്ചാപ്പു സത്യൻ അന്തിക്കാട് 1986
128 ചിദംബരം ജി അരവിന്ദൻ 1986
129 ഒന്നു മുതൽ പൂജ്യം വരെ ഡോ. കെ കെ മേനോൻ രഘുനാഥ് പലേരി 1986
130 ചേക്കേറാനൊരു ചില്ല ഗോവിന്ദൻ മേനോൻ സിബി മലയിൽ 1986
131 കാവേരി കുഞ്ഞുണ്ണി രാജീവ് നാഥ് 1986
132 എന്നെന്നും കണ്ണേട്ടന്റെ വല്യമ്മാവൻ ഫാസിൽ 1986
133 പൊന്നും കുടത്തിനും പൊട്ട് ദാസൻ മാഷ് ടി എസ് സുരേഷ് ബാബു 1986
134 ചെപ്പ് വർക്കി സർ പ്രിയദർശൻ 1987
135 ഒരു മെയ്‌മാസപ്പുലരിയിൽ വി ആർ ഗോപിനാഥ് 1987
136 തീർത്ഥം മോഹൻ 1987
137 ഋതുഭേദം പ്രതാപ് പോത്തൻ 1987
138 ഈണം മറന്ന കാറ്റ് തോമസ് ഈശോ 1987
139 വർഷങ്ങൾ പോയതറിയാതെ പ്രൊഫസ്സർ മോഹൻ രൂപ് 1987
140 എഴുതാപ്പുറങ്ങൾ ബാലകൃഷ്ണമേനോന്‍ സിബി മലയിൽ 1987
141 ജനങ്ങളുടെ ശ്രദ്ധക്ക് ബേപ്പൂർ മണി 1987
142 കൈയെത്തും ദൂരത്ത്‌ കെ രാമചന്ദ്രൻ 1987
143 നാരദൻ കേരളത്തിൽ നാരദർ ക്രോസ്ബെൽറ്റ് മണി 1987
144 സർവകലാശാല ആശാൻ വേണു നാഗവള്ളി 1987
145 മഞ്ഞമന്ദാരങ്ങൾ എ ചന്ദ്രശേഖരൻ 1987
146 കഥയ്ക്കു പിന്നിൽ പിള്ള കെ ജി ജോർജ്ജ് 1987
147 ശ്രുതി മോഹൻ 1987
148 നീലക്കുറിഞ്ഞി പൂത്തപ്പോൾ ശിവരാമകൃഷ്ണൻ നായർ ഭരതൻ 1987
149 അർച്ചനപ്പൂക്കൾ സുകുമാരൻ മഹേഷ് സോമൻ 1987
150 സ്വാതി തിരുനാൾ ഇരയിമ്മൻ തമ്പി ലെനിൻ രാജേന്ദ്രൻ 1987

Pages