നെടുമുടി വേണു അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 മണ്ടന്മാർ ലണ്ടനിൽ വാസു കുമാർ സത്യൻ അന്തിക്കാട് 1983
52 കിങ്ങിണിക്കൊമ്പ് ജയൻ അടിയാട്ട് 1983
53 ഈറ്റില്ലം വിജയൻ ഫാസിൽ 1983
54 വീണപൂവ് വാസുദേവൻ അമ്പിളി 1983
55 പുറപ്പാട് രാജീവ് നാഥ് 1983
56 ആരൂഢം ഐ വി ശശി 1983
57 ഒന്നു ചിരിക്കൂ ഡോക്ടർ ജോർജ് പി ജി വിശ്വംഭരൻ 1983
58 ഒരു സ്വകാര്യം ശിവൻകുട്ടി ഹരികുമാർ 1983
59 അസ്തി രവി കിരൺ 1983
60 അസ്ത്രം കൃഷ്ണനുണ്ണി പി എൻ മേനോൻ 1983
61 പരസ്പരം ഷാജിയെം 1983
62 നസീമ രവി മാസ്റ്റർ എ ഷെറീഫ് 1983
63 കിന്നാരം ഉണ്ണി സത്യൻ അന്തിക്കാട് 1983
64 വാശി എം ആർ ജോസഫ് 1983
65 രചന അച്യുതനുണ്ണി മോഹൻ 1983
66 ആയിരം അഭിലാഷങ്ങൾ സോമൻ അമ്പാട്ട് 1984
67 ഉയരങ്ങളിൽ ജോൺ ഐ വി ശശി 1984
68 സ്വന്തം ശാരിക അമ്പിളി 1984
69 അക്കരെ ജോണി കെ എൻ ശശിധരൻ 1984
70 എന്റെ ഉപാസന ശ്രീകുമാറിന്റെ അച്ഛൻ ഭരതൻ 1984
71 ഒരു കൊച്ചുകഥ ആരും പറയാത്ത കഥ അരവിന്ദൻ പി ജി വിശ്വംഭരൻ 1984
72 ഒരു കൊച്ചു സ്വപ്നം വേണു വിപിൻദാസ് 1984
73 ഇത്തിരിപ്പൂവേ ചുവന്നപൂവേ പോറ്റി ഭരതൻ 1984
74 വെറുതേ ഒരു പിണക്കം രവി സത്യൻ അന്തിക്കാട് 1984
75 കളിയിൽ അല്‍പ്പം കാര്യം സത്യൻ അന്തിക്കാട് 1984
76 പഞ്ചവടിപ്പാലം ശിഖണ്ഡിപ്പിള്ള കെ ജി ജോർജ്ജ് 1984
77 മനസ്സറിയാതെ വേണു സോമൻ അമ്പാട്ട് 1984
78 പറന്നു പറന്നു പറന്ന് വക്കച്ചൻ പി പത്മരാജൻ 1984
79 ആരോരുമറിയാതെ കെ എസ് സേതുമാധവൻ 1984
80 മംഗളം നേരുന്നു രവീന്ദ്രമേനോൻ മോഹൻ 1984
81 പൂച്ചയ്ക്കൊരു മുക്കുത്തി രാവുണ്ണി മേനോൻ പ്രിയദർശൻ 1984
82 അപ്പുണ്ണി അപ്പുണ്ണി സത്യൻ അന്തിക്കാട് 1984
83 ഓടരുതമ്മാവാ ആളറിയാം മേജർ നായർ പ്രിയദർശൻ 1984
84 മുത്താരംകുന്ന് പി.ഒ കുട്ടൻ പിള്ള സിബി മലയിൽ 1985
85 ഈ ലോകം ഇവിടെ കുറെ മനുഷ്യർ സഖാവ് പി ജി വിശ്വംഭരൻ 1985
86 തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) കെ ജി രാജശേഖരൻ 1985
87 ഗുരുജീ ഒരു വാക്ക് ചാർളി രാജൻ ശങ്കരാടി 1985
88 നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഫാദർ ഫാസിൽ 1985
89 ഇരകൾ ആൻഡ്രൂസ് കെ ജി ജോർജ്ജ് 1985
90 ഈ തണലിൽ ഇത്തിരി നേരം പി ജി വിശ്വംഭരൻ 1985
91 ഇനിയും കഥ തുടരും മൊയ്തു ജോഷി 1985
92 അക്കരെ നിന്നൊരു മാരൻ കെ പി തങ്കപ്പൻ നായർ ഗിരീഷ് 1985
93 ഓണത്തുമ്പിക്കൊരൂഞ്ഞാൽ അഡ്വ. ബാലഗോപാൽ എൻ പി സുരേഷ് 1985
94 കാതോട് കാതോരം ഫാദർ ഭരതൻ 1985
95 പുലി വരുന്നേ പുലി ഹരികുമാർ 1985
96 ഒരു സന്ദേശം കൂടി പ്രസാദ് കൊച്ചിൻ ഹനീഫ 1985
97 ഒരു കുടക്കീഴിൽ ജോഷി 1985
98 അമ്പട ഞാനേ മുത്തച്ഛൻ ആന്റണി ഈസ്റ്റ്മാൻ 1985
99 കയ്യും തലയും പുറത്തിടരുത് പി ശ്രീകുമാർ 1985
100 പ്രിൻസിപ്പൽ‌ ഒളിവിൽ ഗോപികൃഷ്ണ 1985

Pages