മമ്മൂട്ടി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 കൂടെവിടെ? ക്യാപ്റ്റൻ തോമസ് പി പത്മരാജൻ 1983
52 ആ രാത്രി രവി ജോഷി 1983
53 അസ്ത്രം ബാലു പി എൻ മേനോൻ 1983
54 പങ്കായം ലഭ്യമല്ല പി എൻ സുന്ദരം 1983
55 സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് അഡ്വ. ജയമോഹൻ പി ജി വിശ്വംഭരൻ 1983
56 ആദാമിന്റെ വാരിയെല്ല് ജോസ് കെ ജി ജോർജ്ജ് 1983
57 നാണയം രാജൻ ഐ വി ശശി 1983
58 ഗുരുദക്ഷിണ ജോൺ ബേബി 1983
59 രുഗ്മ രഘു പി ജി വിശ്വംഭരൻ 1983
60 ഒന്നു ചിരിക്കൂ ഉണ്ണി പി ജി വിശ്വംഭരൻ 1983
61 ഒരു മുഖം പല മുഖം ശങ്കരനാരായണൻ തമ്പി പി കെ ജോസഫ് 1983
62 ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് പ്രേം സാഗർ കെ ജി ജോർജ്ജ് 1983
63 നദി മുതൽ നദി വരെ രാജു വിജയാനന്ദ് 1983
64 ചക്രവാളം ചുവന്നപ്പോൾ വാസു ജെ ശശികുമാർ 1983
65 പ്രേംനസീറിനെ കാണ്മാനില്ല മമ്മൂട്ടി ലെനിൻ രാജേന്ദ്രൻ 1983
66 ഒരു സ്വകാര്യം ഉസ്മാൻ ഹരികുമാർ 1983
67 ഈറ്റില്ലം ശിവൻ ഫാസിൽ 1983
68 ഇനിയെങ്കിലും ദിവാകരൻ ഐ വി ശശി 1983
69 സാഗരം ശാന്തം അനന്തൻ പി ജി വിശ്വംഭരൻ 1983
70 മനസ്സൊരു മഹാസമുദ്രം വേണുഗോപാൽ പി കെ ജോസഫ് 1983
71 ചങ്ങാത്തം ടോണി വർഗ്ഗീസ് ഭദ്രൻ 1983
72 ഹിമവാഹിനി ഗോപിനാഥൻ പി ജി വിശ്വംഭരൻ 1983
73 അടിയൊഴുക്കുകൾ കരുണൻ ഐ വി ശശി 1984
74 ആരോരുമറിയാതെ വേണുഗോപാൽ കെ എസ് സേതുമാധവൻ 1984
75 വീണ്ടും ചലിക്കുന്ന ചക്രം ജോസ് പി ജി വിശ്വംഭരൻ 1984
76 അക്കരെ ഇസ്മൈൽ കെ എൻ ശശിധരൻ 1984
77 ലക്ഷ്മണരേഖ സുകുമാരൻ ഐ വി ശശി 1984
78 ഇത്തിരിപ്പൂവേ ചുവന്നപൂവേ ബാലഗോപാലൻ ഭരതൻ 1984
79 അറിയാത്ത വീഥികൾ രവി കെ എസ് സേതുമാധവൻ 1984
80 സന്ദർഭം രവി ജോഷി 1984
81 ആയിരം അഭിലാഷങ്ങൾ ദേവദാസൻ സോമൻ അമ്പാട്ട് 1984
82 ഇടവേളയ്ക്കുശേഷം ജയദേവൻ ജോഷി 1984
83 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ബാലചന്ദ്രൻ ഭദ്രൻ 1984
84 വേട്ട രതീഷ് മോഹൻ രൂപ് 1984
85 മംഗളം നേരുന്നു ബാബു മോഹൻ 1984
86 അതിരാത്രം താരാദാസ് ഐ വി ശശി 1984
87 ഒരു കൊച്ചുകഥ ആരും പറയാത്ത കഥ ഡോ സുരേന്ദ്രൻ പി ജി വിശ്വംഭരൻ 1984
88 സന്ധ്യക്കെന്തിനു സിന്ദൂരം രഘുനാഥൻ പി ജി വിശ്വംഭരൻ 1984
89 ഇതാ ഇന്നു മുതൽ അഡ്വ ജയമോഹൻ ടി എസ് സുരേഷ് ബാബു 1984
90 അക്ഷരങ്ങൾ ജയദേവൻ ഐ വി ശശി 1984
91 മണിത്താലി സുൾഫിക്കർ എം കൃഷ്ണൻ നായർ 1984
92 ചക്കരയുമ്മ ബാബു സാജൻ 1984
93 വികടകവി ഉസ്മാൻ ടി ഹരിഹരൻ 1984
94 കൂട്ടിനിളംകിളി കൃഷ്ണനുണ്ണി സാജൻ 1984
95 കാണാമറയത്ത് റോയ് വർഗ്ഗീസ് ഐ വി ശശി 1984
96 എതിർപ്പുകൾ കൊച്ചുബേബി ഉണ്ണി ആറന്മുള 1984
97 അലകടലിനക്കരെ ആനന്ദ് ജോഷി 1984
98 ഒന്നാണു നമ്മൾ സേതു പി ജി വിശ്വംഭരൻ 1984
99 എങ്ങനെയുണ്ടാശാനേ ഗോപിക്കുട്ടൻ പിള്ള ബാലു കിരിയത്ത് 1984
100 ആൾക്കൂട്ടത്തിൽ തനിയെ രാജൻ ഐ വി ശശി 1984

Pages