മമ്മൂട്ടി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ബസൂക്ക ഡീനോ ഡെന്നിസ്
2 അനുഭവങ്ങൾ പാളിച്ചകൾ സഖാവ് കെ എസ് കെ എസ് സേതുമാധവൻ 1971
3 കാലചക്രം കടത്തുകാരൻ കെ നാരായണൻ 1973
4 ദേവലോകം പാപ്പച്ചൻ എം ടി വാസുദേവൻ നായർ 1979
5 മേള വിജയൻ കെ ജി ജോർജ്ജ് 1980
6 വിൽക്കാനുണ്ട് സ്വപ്നങ്ങൾ മാധവൻ കുട്ടി എം ആസാദ് 1980
7 സ്ഫോടനം തങ്കപ്പൻ പി ജി വിശ്വംഭരൻ 1981
8 തൃഷ്ണ കൃഷ്ണദാസ് ഐ വി ശശി 1981
9 മുന്നേറ്റം രാജപ്പൻ ശ്രീകുമാരൻ തമ്പി 1981
10 ഊതിക്കാച്ചിയ പൊന്ന് തോമസ് കുട്ടി പി കെ ജോസഫ് 1981
11 അഹിംസ വാസു ഐ വി ശശി 1981
12 സിന്ദൂരസന്ധ്യയ്ക്ക് മൗനം ദീപ്തിയുടെ അച്ഛൻ ഐ വി ശശി 1982
13 എന്തിനോ പൂക്കുന്ന പൂക്കൾ ശിവരാമൻ ഗോപിനാഥ് ബാബു 1982
14 പൊന്നും പൂവും സലിം എ വിൻസന്റ് 1982
15 ബലൂൺ മുത്തുക്കോയ തങ്ങൾ രവി ഗുപ്തൻ 1982
16 കെണി ബാബു ജെ ശശികുമാർ 1982
17 തടാകം ജബ്ബാർ ഐ വി ശശി 1982
18 ഇന്നല്ലെങ്കിൽ നാളെ റഹിം ഐ വി ശശി 1982
19 പൂവിരിയും പുലരി രമേഷ് ജി പ്രേംകുമാർ 1982
20 ചമ്പൽക്കാട് ബീരാൻ കെ ജി രാജശേഖരൻ 1982
21 വീട് രാജശേഖര മേനോൻ റഷീദ് കാരാപ്പുഴ 1982
22 ചിരിയോ ചിരി മമ്മൂട്ടി ബാലചന്ദ്ര മേനോൻ 1982
23 യവനിക സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി കെ ജി ജോർജ്ജ് 1982
24 ആ ദിവസം എസ് ഐ ബാലചന്ദ്രൻ എം മണി 1982
25 ജോൺ ജാഫർ ജനാർദ്ദനൻ ജനാർദ്ദനൻ ഐ വി ശശി 1982
26 മൗനം വാചാലം തമ്പാൻ 1982
27 ഈനാട് സലിം ഐ വി ശശി 1982
28 അമൃതഗീതം സുരേഷ് ബേബി 1982
29 പോസ്റ്റ്മോർട്ടം ജോണി ജെ ശശികുമാർ 1982
30 ഇടിയും മിന്നലും പ്രഭാകരൻ പി ജി വിശ്വംഭരൻ 1982
31 ഒരു തിര പിന്നെയും തിര ജയദേവൻ പി ജി വിശ്വംഭരൻ 1982
32 കോമരം ബാബു ജെ സി ജോർജ് 1982
33 ശരവർഷം രാജശേഖരൻ ബേബി 1982
34 വിധിച്ചതും കൊതിച്ചതും മന്ത്രി രാജശേഖര മേനോൻ ടി എസ് മോഹൻ 1982
35 പടയോട്ടം കമ്മാരൻ ജിജോ പുന്നൂസ് 1982
36 പിൻ‌നിലാവ് ഉണ്ണി പി ജി വിശ്വംഭരൻ 1983
37 കിന്നാരം ബാലചന്ദ്രൻ സത്യൻ അന്തിക്കാട് 1983
38 ഒരു മാടപ്രാവിന്റെ കഥ ബാലചന്ദ്രൻ ആലപ്പി അഷ്‌റഫ്‌ 1983
39 ശേഷം കാഴ്ചയിൽ ജഗദീഷ് ബാലചന്ദ്ര മേനോൻ 1983
40 മണിയറ സമീർ എം കൃഷ്ണൻ നായർ 1983
41 കൂലി കുഞ്ഞാലി പി അശോക് കുമാർ 1983
42 തീരം തേടുന്ന തിര ഡോക്ടർ മധു എ വിൻസന്റ് 1983
43 പ്രതിജ്ഞ ഹംസ പി എൻ സുന്ദരം 1983
44 കൊടുങ്കാറ്റ് മുസ്തഫ ജോഷി 1983
45 കാട്ടരുവി വാസു ജെ ശശികുമാർ 1983
46 അമേരിക്ക അമേരിക്ക രമേഷ് ഐ വി ശശി 1983
47 വിസ ഷരീഫ് ബാലു കിരിയത്ത് 1983
48 മറക്കില്ലൊരിക്കലും അതിഥിവേഷം ഫാസിൽ 1983
49 എന്റെ കഥ ബാബു പി കെ ജോസഫ് 1983
50 രചന ഗോപി മോഹൻ 1983

Pages