ആന അലറലോടലറൽ

Ana alaralodalaral
2017
കഥാസന്ദർഭം: 

ഹാഷിം ജമാലുദ്ദീൻ എന്ന ഒരു ഗ്രാമീണ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ ചില സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാഷിമിന്റെ ജീവിതത്തിൽ ഒരു ആന കടന്നു വരുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളെ നർമ്മത്തിൽ അവതരിപ്പിക്കയാണ് ചിത്രം

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 22 December, 2017

നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ചിത്രം ആന  അലറലോടലറൽ. വിനീത് ശ്രീനിവാസനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Aana Alaralodalaral Official Trailer | Vineeth Sreenivasan,Anu Sithara|Dileep Menon| Malayalam Movie