നാം

Nam
2017

ജെ ടി പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം "നാം". ശബരീഷ് വർമ്മ, രാഹുൽ മാധവ്, ടോണി ലൂക്ക്. ഋഷി കാർത്തിക്, രഞ്ജി പണിക്കർ ,ശ്രീനിവാസൻ, ഗായത്രി സുരേഷ്, അതിഥി രവി തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.