ഒടിയൻ

Odiyan
2017

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ഒടിയൻ’ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘ഒടിയൻ’നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാവും, പത്രപ്രവർത്തകനുമായ കെ ഹരികൃഷ്ണൻ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നു. മഞ്ജു വാര്യരാണ് നായികാവേഷം ചെയ്യുന്നത്. കൂടാതെ തമിഴ് താരം പ്രകാശ് രാജ് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട് . പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജിയാണ് ഒടിയന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പുലിമുരുകനിലെ സംഘട്ടനങ്ങൾ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ ഒടിയനിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നു.

Odiyan malayalam movie official teaser | mohanlal | manju warrier