പറവ

Parava
2017
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 21 September, 2017

നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പറവ' . ദുൽഖർ സൽമാൻ, ഷെയ്ൻ നിഗം, അർജുൻ അശോകൻ, സിനിൽ സൈനുദ്ദിൻ, ജേക്കബ് ഗ്രിഗറി, സൃന്ദ തുടങ്ങിയവർ അഭിനയിക്കുന്നു. അൻവർ റഷീദും , ഷൈജു ഉണ്ണിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

Parava - Movie Trailer | Dulquer Salmaan | Soubin Shahir | Anwar Rasheed | HD