ഡീനോ ഡെന്നിസ്

Deeno Dennis
ഡീൻ ഡെന്നിസ്
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനും അഭിനേതാവ് ഡിനു ഡെന്നിസിന്റെ സഹോദരനുമാണ് ഡീനോ ഡെന്നിസ്.