1977 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 ഹർഷബാഷ്പം പി ഗോപികുമാർ കാനം ഇ ജെ 3 Nov 1977
2 ഹൃദയമേ സാക്ഷി ഐ വി ശശി ആലപ്പി ഷെരീഫ് 28 Oct 1977
3 സ്വർണ്ണമെഡൽ പി എ തോമസ്
4 സ്നേഹയമുന രഘു ഡോ ബാലകൃഷ്ണൻ
5 സ്നേഹം എ ഭീം സിംഗ് ശ്രീകുമാരൻ തമ്പി 14 Sep 1977
6 സൂര്യകാന്തി ബേബി സുരാസു 9 Dec 1977
7 സുജാത ടി ഹരിഹരൻ ടി ഹരിഹരൻ 19 Aug 1977
8 സരിത പി പി ഗോവിന്ദൻ ജെ സി ജോർജ്, പി പി ഗോവിന്ദൻ 13 Mar 1977
9 സമുദ്രം കെ സുകുമാരൻ എം ആർ ജോസഫ്
10 സത്യവാൻ സാവിത്രി പി ജി വിശ്വംഭരൻ എസ് എൽ പുരം സദാനന്ദൻ
11 സഖാക്കളേ മുന്നോട്ട് ജെ ശശികുമാർ ജെ ശശികുമാർ 5 May 1977
12 സംഗമം ടി ഹരിഹരൻ എസ് എൽ പുരം സദാനന്ദൻ 29 Jul 1977
13 ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ നാഗവള്ളി ആർ എസ് കുറുപ്പ് 14 Jan 1977
14 ശ്രീദേവി എൻ ശങ്കരൻ നായർ ജഗതി എൻ കെ ആചാരി 25 Mar 1977
15 ശ്രീ മുരുകൻ പി സുബ്രഹ്മണ്യം
16 ശുക്രദശ അന്തിക്കാട് മണി കെ ജി സേതുനാഥ്
17 ശിവതാണ്ഡവം എൻ ശങ്കരൻ നായർ എൻ ശങ്കരൻ നായർ 3 Feb 1977
18 ശാന്ത ഒരു ദേവത എം കൃഷ്ണൻ നായർ കെ പി കൊട്ടാരക്കര 21 Oct 1977
19 ശംഖുപുഷ്പം ബേബി സുരാസു, വിജയൻ 31 Mar 1977
20 വേഴാമ്പൽ സ്റ്റാൻലി ജോസ് എസ് കനകം 7 Oct 1977
21 വേളാങ്കണ്ണി മാതാവ് കെ തങ്കപ്പൻ കെ തങ്കപ്പൻ
22 വീട് ഒരു സ്വർഗ്ഗം ജേസി വി ടി നന്ദകുമാർ 22 Jul 1977
23 വിഷുക്കണി ജെ ശശികുമാർ ശ്രീകുമാരൻ തമ്പി 14 Apr 1977
24 വിടരുന്ന മൊട്ടുകൾ പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ്
25 വരദക്ഷിണ ജെ ശശികുമാർ കാക്കനാടൻ 19 May 1977
26 ലക്ഷ്മി ജെ ശശികുമാർ എം ആർ ജോസഫ് 22 Jul 1977
27 റൗഡി രാജമ്മ പി സുബ്രഹ്മണ്യം 23 Dec 1977
28 രാജപരമ്പര ഡോ ബാലകൃഷ്ണൻ ഡോ ബാലകൃഷ്ണൻ 11 Mar 1977
29 രതിമന്മഥൻ ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ
30 രണ്ടു ലോകം ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ
31 രജനി പി വിജയന്‍
32 യുദ്ധകാണ്ഡം തോപ്പിൽ ഭാസി തോപ്പിൽ ഭാസി
33 യത്തീം എം കൃഷ്ണൻ നായർ മൊയ്തു പടിയത്ത്
34 മോഹവും മുക്തിയും ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 13 May 1977
35 മുഹൂർത്തങ്ങൾ പി എം ബെന്നി പി എം ബെന്നി
36 മുറ്റത്തെ മുല്ല ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ
37 മിനിമോൾ ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ 3 Jun 1977
38 മനസ്സൊരു മയിൽ പി ചന്ദ്രകുമാർ ഡോ ബാലകൃഷ്ണൻ
39 മധുരസ്വപ്നം എം കൃഷ്ണൻ നായർ കെ പി കൊട്ടാരക്കര 3 Mar 1977
40 മകം പിറന്ന മങ്ക എൻ അർ പിള്ള പൊൻ‌കുന്നം വർക്കി 18 Mar 1977
41 ഭാര്യാ വിജയം എ ബി രാജ് ശ്രീകുമാരൻ തമ്പി 14 Oct 1977
42 പെൺപുലി ക്രോസ്ബെൽറ്റ് മണി ജഗതി എൻ കെ ആചാരി 15 Sep 1977
43 പൂജയ്ക്കെടുക്കാത്ത പൂക്കൾ എൻ ശങ്കരൻ നായർ തോപ്പിൽ ഭാസി
44 പല്ലവി ബി കെ പൊറ്റക്കാട് പരത്തുള്ളി രവീന്ദ്രൻ 25 Feb 1977
45 പരിവർത്തനം ജെ ശശികുമാർ ശ്രീകുമാരൻ തമ്പി 27 Jul 1977
46 പട്ടാളം ജാനകി ക്രോസ്ബെൽറ്റ് മണി സി പി ആന്റണി
47 പഞ്ചാമൃതം ജെ ശശികുമാർ 10 Feb 1977
48 നുരയും പതയും ജെ ഡി തോട്ടാൻ തോപ്പിൽ ഭാസി 11 Mar 1977
49 നീതിപീഠം ക്രോസ്ബെൽറ്റ് മണി കാക്കനാടൻ, നാഗവള്ളി ആർ എസ് കുറുപ്പ് 3 Jun 1977
50 നിഴലേ നീ സാക്ഷി ബേബി എം എൻ കാരശ്ശേരി
51 നിറപറയും നിലവിളക്കും സിംഗീതം ശ്രീനിവാസറാവു ശ്രീകുമാരൻ തമ്പി 5 Aug 1977
52 നിറകുടം എ ഭീം സിംഗ് സുരാസു 29 Jul 1977
53 ധീര സമീരേ യമുനാ തീരേ മധു ചേരി വിശ്വനാഥ് 21 Jan 1977
54 ദ്വീപ് രാമു കാര്യാട്ട് രാമു കാര്യാട്ട്, വിജയൻ കാരോട്ട്
55 തോൽക്കാൻ എനിക്ക് മനസ്സില്ല ടി ഹരിഹരൻ ടി ഹരിഹരൻ
56 തുറുപ്പുഗുലാൻ ജെ ശശികുമാർ 28 Jan 1977
57 താലപ്പൊലി എം കൃഷ്ണൻ നായർ ചേരി വിശ്വനാഥ് 15 Dec 1977
58 ടാക്സി ഡ്രൈവർ പി എൻ മേനോൻ ജി വിവേകാനന്ദൻ 14 Oct 1977
59 ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ നാഗവള്ളി ആർ എസ് കുറുപ്പ് 21 Oct 1977
60 ചെറുപ്പക്കാർ സൂക്ഷിക്കുക
61 ചൂണ്ടക്കാരി പി വിജയന്‍ സലാം കാരശ്ശേരി 26 May 1977
62 ചിലങ്ക കെ വിശ്വനാഥ്
63 ചില നേരങ്ങളിൽ ചില മനുഷ്യർ എ ഭീം സിംഗ് എ ഭീം സിംഗ്
64 ചതുർവേദം ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 29 Apr 1977
65 ചക്രവർത്തിനി ചാൾസ് അയ്യമ്പിള്ളി ജെ സി ജോർജ് 28 Nov 1977
66 ഗുരുവായൂർ കേശവൻ ഭരതൻ എൻ ഗോവിന്ദൻ കുട്ടി
67 കർണ്ണപർവ്വം ബാബു നന്തൻ‌കോട് ബാബു നന്തൻ‌കോട് 4 Nov 1977
68 കാവിലമ്മ എൻ ശങ്കരൻ നായർ ജഗതി എൻ കെ ആചാരി
69 കാമലോല
70 കണ്ണപ്പനുണ്ണി എം കുഞ്ചാക്കോ ശാരംഗപാണി 7 Apr 1977
71 കടുവയെ പിടിച്ച കിടുവ എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 27 Mar 1977
72 ഓർമ്മകൾ മരിക്കുമോ കെ എസ് സേതുമാധവൻ എൻ ഗോവിന്ദൻ കുട്ടി
73 ഒരു ജാതി ഒരു മതം
74 ഊഞ്ഞാൽ ഐ വി ശശി ആലപ്പി ഷെരീഫ്
75 ഇവനെന്റെ പ്രിയപുത്രൻ ടി ഹരിഹരൻ എസ് എൽ പുരം സദാനന്ദൻ
76 ഇന്നലെ ഇന്ന് ഐ വി ശശി ആലപ്പി ഷെരീഫ്
77 ഇതാ ഇവിടെ വരെ ഐ വി ശശി പി പത്മരാജൻ
78 ആശീർവാദം ഐ വി ശശി ആലപ്പി ഷെരീഫ്
79 ആരാധന മധു ജോർജ്ജ് ഓണക്കൂർ 15 Sep 1977
80 ആനന്ദം പരമാനന്ദം ഐ വി ശശി ആലപ്പി ഷെരീഫ്
81 ആദ്യപാഠം അടൂർ ഭാസി
82 ആ നിമിഷം ഐ വി ശശി ആലപ്പി ഷെരീഫ്
83 അഷ്ടമംഗല്യം പി ഗോപികുമാർ പി കെ എബ്രഹാം 27 Jul 1977
84 അവൾ ഒരു ദേവാലയം എ ബി രാജ് വി പി സാരഥി
85 അല്ലാഹു അൿബർ മൊയ്തു പടിയത്ത് മൊയ്തു പടിയത്ത് 4 Feb 1977
86 അമ്മേ അനുപമേ കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 28 May 1977
87 അമ്മായിയമ്മ മസ്താൻ പാപ്പനംകോട് ലക്ഷ്മണൻ 15 Sep 1977
88 അഭിനിവേശം ഐ വി ശശി ആലപ്പി ഷെരീഫ്
89 അപരാധി പി എൻ സുന്ദരം
90 അപരാജിത ജെ ശശികുമാർ ജെ ശശികുമാർ
91 അന്തർദാഹം ഐ വി ശശി ആലപ്പി ഷെരീഫ്
92 അനുഗ്രഹം മേലാറ്റൂർ രവി വർമ്മ തോപ്പിൽ ഭാസി
93 അഞ്ജലി ഐ വി ശശി ആലപ്പി ഷെരീഫ്
94 അച്ചാരം അമ്മിണി ഓശാരം ഓമന അടൂർ ഭാസി ശാരംഗപാണി
95 അഗ്നിനക്ഷത്രം എ വിൻസന്റ് തോപ്പിൽ ഭാസി 14 Apr 1977
96 അക്ഷയപാത്രം ജെ ശശികുമാർ ശ്രീകുമാരൻ തമ്പി 23 Dec 1977
97 അകലെ ആകാശം ഐ വി ശശി ആലപ്പി ഷെരീഫ് 25 Feb 1977
98 അംഗീകാരം ഐ വി ശശി ആലപ്പി ഷെരീഫ്