എൽ ഭൂമിനാഥൻ
L Bhoominadhan
മലയാള സിനിമാ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച ചിത്രസംയോജകൻ. മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 3 തവണ നേടിയ ഭൂമിനാഥൻ അറുപതോളം ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ചു. ഭരതം, ഹിസ ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാൻ, നരസിഹം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനികൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ചിരുന്നു. സിബി മലയിൽ, ഷാജി കൈലാസ്, രഞ്ജിത്ത് എന്ന സംവിധായകരുടെ ചിത്രങ്ങളിലാണ് കൂടുതലും എഡിറ്റിംഗ് നിർവ്വഹിച്ചിരുന്നത്. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറി അംഗമായി പ്രവർത്തിച്ചു.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം | ആലപ്പി അഷ്റഫ് | 2023 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
നിന്നിഷ്ടം എന്നിഷ്ടം 2 | ആലപ്പി അഷ്റഫ് | 2011 |
ആയിരത്തിൽ ഒരുവൻ | സിബി മലയിൽ | 2009 |
ദേ ഇങ്ങോട്ടു നോക്കിയേ | ബാലചന്ദ്ര മേനോൻ | 2008 |
പ്രണയകാലം | ഉദയ് അനന്തൻ | 2007 |
പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
വാസ്തവം | എം പത്മകുമാർ | 2006 |
ലങ്ക | എ കെ സാജന് | 2006 |
മഹാസമുദ്രം | എസ് ജനാർദ്ദനൻ | 2006 |
ആലീസ് ഇൻ വണ്ടർലാൻഡ് | സിബി മലയിൽ | 2005 |
ബെൻ ജോൺസൺ | അനിൽ സി മേനോൻ | 2005 |
ചന്ദ്രോത്സവം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2005 |
പൗരൻ | സുന്ദർദാസ് | 2005 |
ഉദയം | വിനു ജോമോൻ | 2004 |
ബ്ലാക്ക് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2004 |
ജലോത്സവം | സിബി മലയിൽ | 2004 |
കഥ | സുന്ദർദാസ് | 2004 |
കണ്ണിനും കണ്ണാടിക്കും | സുന്ദർദാസ് | 2004 |
നാട്ടുരാജാവ് | ഷാജി കൈലാസ് | 2004 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇന്നല്ലെങ്കിൽ നാളെ | ഐ വി ശശി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
ജോൺ ജാഫർ ജനാർദ്ദനൻ | ഐ വി ശശി | 1982 |
രക്തസാക്ഷി | പി ചന്ദ്രകുമാർ | 1982 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
ഇതാ ഒരു തീരം | പി ജി വിശ്വംഭരൻ | 1979 |
മനസാ വാചാ കർമ്മണാ | ഐ വി ശശി | 1979 |
സായൂജ്യം | ജി പ്രേംകുമാർ | 1979 |
ആനന്ദം പരമാനന്ദം | ഐ വി ശശി | 1977 |
രണ്ടു ലോകം | ജെ ശശികുമാർ | 1977 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ഈനാട് | ഐ വി ശശി | 1982 |
സ്ഫോടനം | പി ജി വിശ്വംഭരൻ | 1981 |
തൃഷ്ണ | ഐ വി ശശി | 1981 |
ദൂരം അരികെ | ജേസി | 1980 |
ഈ മനോഹര തീരം | ഐ വി ശശി | 1978 |
ഈറ്റ | ഐ വി ശശി | 1978 |
Submitted 13 years 6 months ago by danildk.
Edit History of എൽ ഭൂമിനാഥൻ
6 edits by