സുനിൽ നാട്ടക്കൽ
Sunil Nattakkal
1984 ഡിസംബർ 31 -ന് ഗോപാലകൃഷ്ണന്റെയും സുലോചനയുടെയും മകനായി കാസർക്കോട് ജില്ലയിലെ നാട്ടക്കലിൽ ജനിച്ചു. ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ നേടിയതിനു ശേഷമാണ് സുനിൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2007 -ൽ മോസ് & ക്യാറ്റ് എന്ന സിനിമയിൽ മേക്കപ്പ് അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം ഷിബു ജോർജ്ജ്, പി എൻ മണി എന്നിവരായിരുന്നു മെയ്ക്കപ്പ് രംഗത്തെ സുനിലിന്റെ ഗുരുക്കന്മാർ.
ജനാർദ്ദനൻ, അനൂപ് മേനോൻ, ചാന്ദ്നി ശ്രീധർ, മനോജ് കെ ജയൻ, ശാലിൻ സോയ, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് , വിനു മോഹൻ എന്നിവരുടെയെല്ലാം പേൾസണൽ മെയ്ക്കപ്പ്മാനായിരുന്നിട്ടുണ്ട്. മേക്കപ്പ് അസിസ്റ്റന്റായി ഏകദേശം 55 സിനിമകൾ ചെയ്തിട്ടുണ്ട് . കോലുമിട്ടായി എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര മെയ്ക്കപ്പ്മാനായി തുടക്കമിടുന്നത്.
ഭാര്യ സിന്ധുവിനോടും മകൾ ആരാധ്യയോടുമൊപ്പം കൊച്ചിയിലാണ് സുനിൽ താമസിയ്ക്കുന്നത്.
മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)
ചമയം (പ്രധാന നടൻ)
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജനാധിപൻ | തൻസീർ മുഹമ്മദ് | 2019 |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കിർക്കൻ | ജോഷ് | 2023 |
വരാഹം | ശിവ കാർത്തിക് | 2023 |
ബൊമ്മ | സലാം പി ഷാജി | 2022 |
കുടുക്ക് 2025 | ബിലഹരി | 2022 |
48 മണിക്കൂർ | ജീവൻ എം വി | 2021 |
മുട്ടുവിൻ തുറക്കപ്പെടും | അരുൺ രാജ് | 2020 |
ഇടുക്കി ബ്ളാസ്റ്റേഴ്സ് | സലാം പി ഷാജി | 2019 |
പെട്ടിലാമ്പട്ട്ര | ശ്യാം ലെനിൻ | 2018 |
കോലുമിട്ടായി | അരുൺ വിശ്വം | 2016 |
സുനിൽ നാട്ടക്കൽ ചമയം നല്കിയ അഭിനേതാക്കളും സിനിമകളും
സിനിമ | സംവിധാനം | വര്ഷം | ചമയം സ്വീകരിച്ചത് |
---|---|---|---|
പാപ്പൻ | ജോഷി | 2022 | ഗോകുൽ സുരേഷ് |
വിധി | കണ്ണൻ താമരക്കുളം | 2021 | മനോജ് കെ ജയൻ |
തല | ഖായിസ് മില്ലൻ | 2021 | ഷാലിൻ സോയ |
ധമാക്ക | ഒമർ ലുലു | 2020 | ഷാലിൻ സോയ |
പതിനെട്ടാം പടി | ശങ്കർ രാമകൃഷ്ണൻ | 2019 | മനോജ് കെ ജയൻ |
വിശുദ്ധ പുസ്തകം | ഷാബു ഉസ്മാൻ | 2019 | മനോജ് കെ ജയൻ |
ജനാധിപൻ | തൻസീർ മുഹമ്മദ് | 2019 | വിനു മോഹന് |
പവിയേട്ടന്റെ മധുരച്ചൂരൽ | ശ്രീകൃഷ്ണൻ | 2018 | വിനു മോഹന് |
സ്ഥാനം | ശിവപ്രസാദ് | 2018 | വിനു മോഹന് |
മൈ സ്റ്റോറി | രോഷ്നി ദിനകർ | 2018 | മനോജ് കെ ജയൻ |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 | വിനു മോഹന് |
പുലിമുരുകൻ | വൈശാഖ് | 2016 | വിനു മോഹന് |
1983 | എബ്രിഡ് ഷൈൻ | 2014 | അനൂപ് മേനോൻ |
ആംഗ്രി ബേബീസ് ഇൻ ലവ് | സജി സുരേന്ദ്രൻ | 2014 | അനൂപ് മേനോൻ |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 | അനൂപ് മേനോൻ |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 | ഉണ്ണി മുകുന്ദൻ |
ഡി കമ്പനി | വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | 2013 | ഉണ്ണി മുകുന്ദൻ |
ദ്രോണ | ഷാജി കൈലാസ് | 2010 | മനോജ് കെ ജയൻ |
തൂവൽക്കാറ്റ് | 2010 | മനോജ് കെ ജയൻ | |
മോസ് & ക്യാറ്റ് | ഫാസിൽ | 2009 | മനോജ് കെ ജയൻ |
മേക്കപ്പ് അസോസിയേറ്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്റ്റാർ | ഡോമിൻ ഡിസിൽവ | 2021 |
മേക്കപ്പ് അസിസ്റ്റന്റ്
ചമയം അസിസ്റ്റന്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മലൈക്കോട്ടൈ വാലിബൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2024 |
മോസ് & ക്യാറ്റ് | ഫാസിൽ | 2009 |
Submitted 6 years 2 months ago by Neeli.
Edit History of സുനിൽ നാട്ടക്കൽ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
28 Mar 2022 - 23:10 | nithingopal33 | Image added & profile corrected |
23 Jun 2021 - 11:21 | Santhoshkumar K | |
23 Jun 2021 - 11:15 | Santhoshkumar K | |
3 Jun 2021 - 10:36 | Kiranz | |
27 May 2021 - 11:16 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
15 Jan 2021 - 19:08 | admin | Comments opened |
24 Feb 2018 - 22:29 | Neeli |