പി ടി ബിനു
P T Binu
ഗാനരചയിതാവ്, കവി എന്നീ നിലകളിൽ ശ്രദ്ധേയൻ. മി. മരുമകൻ എന്ന ചിത്രത്തിനു ഗാനരചന നടത്തിക്കൊണ്ട് സിനിമാപ്രവേശം. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാനരചന
പി ടി ബിനു എഴുതിയ ഗാനങ്ങൾ
Submitted 11 years 7 months ago by nanz.
Edit History of പി ടി ബിനു
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Feb 2022 - 11:12 | Achinthya | |
31 Mar 2015 - 03:02 | Jayakrishnantu | പേരു തിരുത്തി |
19 Oct 2014 - 05:58 | Kiranz | |
18 Aug 2012 - 21:45 | nanz |