Nisi

ജി. നിശീകാന്ത്

എന്റെ പ്രിയഗാനങ്ങൾ

  • തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ

    തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

    സ്നേഹം കാണാതെ തീരം പോയല്ലോ

    മ്മ്മ്മ്മ്.. അഹാഹാഹാഹാ…

    ഇന്നോളം ഞാൻ കേട്ടില്ലല്ലോ

    ഹൃദയാർദ്രമാം എൻ സ്വരം

    ഇന്നോളം ഞാൻ ചെന്നില്ലല്ലോ

    സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

     

    അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം

    വെറുതേ വിരലിനാൽ വയ്ക്കണം

    മുകിലിൻ തൂവലാൽ മണിമാടം തീർക്കണം

    മായാമഞ്ചലിൽ പോകണം

    ഇനി പാടാം എന്നും പാടാം

    ചിറകുള്ള സംഗീതമേ

    ഇനി പാടാം എന്നും പാടാം

    പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്

     

    ഇനിയാ നെഞ്ചുചേർന്നനുരാഗം കൂടണം

    മിഴികൾ മൂകമായ് കൊഞ്ചണം

    മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം

    പിരിയാപ്പക്ഷിയായ് പാടണം

    മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം

    മഴയായ് മഴവില്ലിൻ ആരും 

    കാണാൻ കൊതിക്കുന്ന കനവാകണം

     

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ…

  • ആകാശഗോപുരം

    ആകാശഗോപുരം പൊന്മണി മേടയായ്
    അഭിലാഷഗീതകം സാഗരമായ്
    ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
    സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
    വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
    (ആകാശഗോപുരം)

    തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
    അണയും തോറും ആർദ്രമാകുമൊരു താരകം
    ഹിമജലകണം കൺകോണിലും
    ശുഭസൌരഭം അകതാരിലും
    മെല്ലെ തൂവിലോലഭാവമാർന്ന നേരം
    (ആകാശഗോപുരം)

    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
    അഭയം നൽകുമാർദ്രഭാവനാജാലം
    (ആകാശഗോപുരം)

  • പ്രണയം പ്രണയം മധുരം മധുരം...

    പ്രണയം… പ്രണയം… മധുരം… മധുരം…
    മിഴിയിതളുകളിണചേരും സായംകാലം
    ഇരുകരളുകളിൽ പൂത്തു നീർമാതളം
    എന്നാരോമലേ… നിനക്കായിന്നു ഞാൻ
    പകരാമുള്ളിലെ അനുരാഗാമൃതം
    നീയരികിൽ വരും നിമിഷം, നിമിഷം,
    പ്രണയം… പ്രണയം… മധുരം… മധുരം…

    കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
    കുളിരലകളിലാടുന്നു നീർതാരുകൾ
    തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
    ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
    നീ പുണരും പൂന്തിരയായ്…,
    നീ തഴുകും പൂമണമായ്…,
    സുഖമറിയുന്നു ഞാൻ തരളം… തരളം…

    പ്രണയം… പ്രണയം… മധുരം… മധുരം…

    മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
    വഴിപറയുകായെന്നും നിൻ ഓർമ്മകൾ
    പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
    കാലങ്ങളായുള്ളിൻ പൊൻവീണയിൽ
    നീ ചൊരിയും തൂമഴയിൽ…
    നിൻ ചിരിതൻ പൗർണ്ണമിയിൽ…
    നിറകവിയുന്നിതാ പുളകം… പുളകം…

    പ്രണയം… പ്രണയം… മധുരം… മധുരം…

     

     

  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ

    അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

    രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
    കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
    ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരേ ചിലച്ച നേരം
    വാതിലിന്‍ ചാരേ ചിലച്ച നേരം
    ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

    മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

  • ജനുവരിയുടെ കുളിരിൽ

    ജനുവരിയുടെ കുളിരിൽ…
    കുളിരിൽ…
    ഒരുകാറ്റു തഴുകുമ്പോൾ
    തഴുകുമ്പോൾ…
    മെല്ലെക്കാതിൽ
    മ്മ്…
    ചൊടികളമർത്തി…
    ഏയ്…
    ഈറൻ സന്ധ്യ പറഞ്ഞു…
    എന്തു പറഞ്ഞു…?
    സുഖം സുഖം സുഖം….
    സുഖം സുഖം സുഖം….

    കാൽവിരൽ തൊട്ടു പൂക്കും
    രോമഹർഷങ്ങളിൽ
    മിഴികളറിയാതെ പൂട്ടും
    തരളനിമിഷങ്ങളായ്
    തുടിച്ചു ചെണ്ടുമുല്ലകൾ
    വിടർന്നൂ ആമ്പൽ മൊട്ടുകൾ
    നിലാപ്പൂവമ്പുകൾ കൊള്ളവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

    വെണ്ണിലാവൂടു നെയ്യും
    കുളിരെഴും ശയ്യയിൽ
    നിന്നെ മാറോടു ചേർത്തെൻ
    കവിത ഞാൻ മൂളവേ
    നുകർന്നാ ഗാനമാധുരി
    നുരഞ്ഞൂ പ്രേമമുന്തിരി
    വിരൽപ്പൂവല്ലികൾ പടരവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

     

  • ശ്യാമവാനിലേതോ

    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ…)
    കുങ്കുമപ്പൂത്താലം.. കതിരോന്റെ പൊന്നുകോലം.. (2)
    കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം.. (ശ്യാമവാനിലേതോ…)

    കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങൾ വീശിയോ
    മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
    പദ്മതാലമേന്തി നിന്നുവോ
    കുയിലുകൾ പാടിയോ.. കുരുവികൾ കൂടിയോ.. (2)
    കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം.. (ശ്യാമവാനിലേതോ…)

    നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
    വേലയിന്നു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
    വേളയിന്നു നിന്നണിഞ്ഞുവോ
    കരകളൊരുങ്ങിയോ.. കലകളിണങ്ങിയോ.. (2)
    കരകവിയേ പരന്നുവോ ഉത്സവത്തിനോളം.. (ശ്യാമവാനിലേതോ  )

  • ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    നിൻ നയനങ്ങൾ നീയറിയാതേ
    എൻ വഴി നീളേ പൂവിതറീ...
    മുകിലിൽ മറയും മതികല നിന്നെ
    നിറയെക്കാണാൻ കൊതിയായീ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    രജനീഗന്ധികൾ മഞ്ഞിലുലാവും
    ആതിരരാവിൻ പടവുകളിൽ..
    ഉയിരിൽപ്പടരും ലഹരിയുമായീ
    നില്പൂ ഞാനീ താഴ്‌വരയിൽ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

Entries

sort descending Post date
Film/Album ശ്രീശിവശൈലം-ആൽബം വ്യാഴം, 27/09/2012 - 13:14
Film/Album വേദപുരീശൻ വ്യാഴം, 04/10/2012 - 15:38
Lyric ഒരുനാളാരോ ചൊല്ലി Mon, 05/03/2012 - 08:23
Lyric അന്തകാന്തകാ വ്യാഴം, 27/09/2012 - 13:17
Lyric പമ്പാ ഗണപതിയേ.... വ്യാഴം, 27/09/2012 - 13:15
Lyric കാളിന്ദീ നദിയിലെ Sun, 02/02/2014 - 12:34
Lyric നിളയിൽ... (ആൺ) ബുധൻ, 26/09/2012 - 15:11
Lyric നീലാഞ്ജനം കണ്ണിൽ...? ബുധൻ, 26/09/2012 - 15:03
Lyric പൊൻനിലാവലയോ ബുധൻ, 26/09/2012 - 15:09
Lyric അമ്പിളിക്കലചൂടും വ്യാഴം, 27/09/2012 - 13:19
Lyric യാത്രാമൊഴി... Mon, 18/11/2013 - 15:43
Lyric ദക്ഷിണകൈലാസവാസാ... വ്യാഴം, 27/09/2012 - 13:21
Lyric വളരുന്ന മക്കളേ... ബുധൻ, 13/11/2013 - 20:52
Lyric ക്ഷീരധാരയിൽ... വ്യാഴം, 27/09/2012 - 13:23
Lyric പാർവ്വതീ നായകൻ വ്യാഴം, 27/09/2012 - 13:24
Lyric ഓർമ്മത്തുള്ളികൾ ബുധൻ, 31/07/2013 - 13:41
Lyric പെരുമയാർന്നമരും വ്യാഴം, 27/09/2012 - 13:26
Lyric ശ്രീശൈലവാസന്റെ വ്യാഴം, 27/09/2012 - 13:28
Lyric നിളയിൽ... (പെൺ) ബുധൻ, 26/09/2012 - 15:07
Lyric തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ബുധൻ, 11/06/2014 - 19:18
Lyric ഉതൃട്ടാതി വള്ളംകളി വ്യാഴം, 04/10/2012 - 14:04
Lyric ജനുവരിയുടെ കുളിരിൽ വെള്ളി, 16/03/2012 - 13:35
Lyric മറയാൻ തുടങ്ങുന്ന സന്ധ്യേ... Sun, 01/04/2012 - 10:59
Lyric തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ Sat, 30/06/2012 - 13:04
Lyric ദുഃഖപുത്രി...! Mon, 06/08/2012 - 18:22
Lyric പാവം പാവാട ബുധൻ, 23/12/2015 - 12:25
Lyric ഓർമ്മകളിൽ... Sat, 18/08/2012 - 16:44
Lyric കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... Sun, 20/12/2015 - 22:26
Lyric നേ പ്രസ്ദാക്സ് വ്യാഴം, 17/12/2015 - 00:53
Lyric അകലെയോ നീ അകലെയോ Sat, 08/09/2012 - 18:35
Lyric നിനക്ക് മരണമില്ല വ്യാഴം, 27/10/2011 - 12:47
Lyric ഗണപതി ഹോമം കഴിഞ്ഞു ചൊവ്വ, 03/07/2012 - 14:02
Lyric കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത് ബുധൻ, 26/09/2012 - 14:55
Lyric ഒരു പൂവിനെ നിശാശലഭം (D) വെള്ളി, 04/05/2012 - 15:11
Lyric നിൻ മിഴിക്കോണിലെ ഇന്ദ്രനീലം ബുധൻ, 26/09/2012 - 15:00
Lyric സർഗ്ഗ സംഗീതമേ... ബുധൻ, 26/09/2012 - 15:05
Lyric ഞാൻ വരും സഖീ...! Mon, 01/10/2012 - 10:24
Lyric മാനസവീണയിൽ വ്യാഴം, 04/10/2012 - 13:44
Lyric വിജനപഥങ്ങളിൽ Sun, 17/03/2013 - 11:27
Lyric രക്തകണ്ഠൻ വ്യാഴം, 27/09/2012 - 13:27
Lyric വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… ബുധൻ, 26/12/2012 - 13:12
Lyric ഓർമ്മകൾ പൂക്കുമെന്റെ വ്യാഴം, 04/10/2012 - 13:58
Lyric പൂത്തുമ്പീ തുള്ളാൻ വാ വ്യാഴം, 04/10/2012 - 13:59
Lyric തിരുവോണക്കതിരൊളിചാർത്തി വ്യാഴം, 04/10/2012 - 14:01
Lyric തൃപ്പൂണിത്തുറ വാഴും ദേവനു വ്യാഴം, 04/10/2012 - 15:52
Lyric സപ്തസ്വരങ്ങളാൽ വ്യാഴം, 04/10/2012 - 15:51
Lyric തുയിലുണരൂ... വ്യാഴം, 04/10/2012 - 15:49
Lyric ഓംകാര രൂപനേ വ്യാഴം, 04/10/2012 - 15:48
Lyric പാടുകയായിതാ മുന്നിൽ വ്യാഴം, 04/10/2012 - 15:46
Lyric വേദപുരീ വാസനേ... വ്യാഴം, 04/10/2012 - 15:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പൊന്നുരുകി നീലവാനില്‍ - ഓണപ്പാട്ട് വ്യാഴം, 27/08/2015 - 21:40
മലയാളത്തൊടിനീളേ.. വ്യാഴം, 27/08/2015 - 21:23
രാജേഷ് രാമൻ വ്യാഴം, 27/08/2015 - 21:21
ഗിരീഷ് സൂര്യനാരായണൻ വ്യാഴം, 27/08/2015 - 21:12
ഗിരീഷ് സൂര്യനാരായണൻ വ്യാഴം, 27/08/2015 - 21:10
ഫെബിൻ വ്യാഴം, 27/08/2015 - 21:03
ജി നിശീകാന്ത് വ്യാഴം, 27/08/2015 - 20:58
ബൈജു ടി വ്യാഴം, 27/08/2015 - 20:55
ബൈജു ടി വ്യാഴം, 27/08/2015 - 20:54
സജികുമാർ വി ജി വ്യാഴം, 27/08/2015 - 17:39
കഥ പറയുന്ന ഗാനങ്ങൾ... ചൊവ്വ, 25/08/2015 - 20:19
നനയുമീ മഴ Sun, 26/07/2015 - 20:24
നനയുമീ മഴ Sun, 26/07/2015 - 20:05
ശ്യാമവാനിലേതോ Sun, 19/07/2015 - 12:41 സംഗീത സംവിധായകനെ ആഡ് ചെയ്തു
ശ്യാമവാനിലേതോ Sun, 19/07/2015 - 10:27 ഗാനരചയിതാവിന്റെ പേർ തിരുത്തി. കൈതപ്രം എന്നായിരുന്നു കൊടുത്തിരുന്നത്...
താരപദവിയുടെ രാജവീഥി - ഒരു നടന്‍ താരമായ കഥ വെള്ളി, 17/07/2015 - 22:19
മൂവന്തിക്കാറ്റേ ബുധൻ, 08/07/2015 - 18:56
മൂവന്തിക്കാറ്റെ ബുധൻ, 08/07/2015 - 18:55
ജി നിശീകാന്ത് ബുധൻ, 03/06/2015 - 12:13
G Nisikanth ബുധൻ, 03/06/2015 - 12:13
ജി നിശീകാന്ത് ബുധൻ, 03/06/2015 - 12:11
ജി നിശീകാന്ത് ബുധൻ, 03/06/2015 - 12:09
ഫാസിലും മിത്തുകളുംപിന്നെ പൂജയും(അഥവാ മന്ത്രവാദവും)..... ചൊവ്വ, 21/04/2015 - 19:47
ഫാസിലും മിത്തുകളുംപിന്നെ പൂജയും(അഥവാ മന്ത്രവാദവും)..... ചൊവ്വ, 21/04/2015 - 19:36
കണ്മണിയേ കണ്മണിയേ Sat, 03/01/2015 - 11:47
നാരങ്ങാപ്പാലും (മാരിമുകിൽ തേടും) Sat, 03/01/2015 - 11:37
തങ്കത്തോണി തെന്മലയോരം കണ്ടേ Sun, 28/12/2014 - 21:01 തിനകൊയ്യാപ്പാടത്ത് എന്ന് കറക്ട് ചെയ്തു
കണ്ണോട് കണ്ണിടയും Sun, 28/12/2014 - 12:12
2014 ലെ മലയാള സിനിമാ ഗാനങ്ങൾ സമ്പൂർണ്ണം Sat, 27/12/2014 - 23:42
രതീഷ് ചൊവ്വ, 23/12/2014 - 11:50
എം എൻ നമ്പ്യാർ ബുധൻ, 19/11/2014 - 12:04
MN Nambiar ബുധൻ, 19/11/2014 - 12:04
എം എൻ നമ്പ്യാർ ബുധൻ, 19/11/2014 - 12:00
എം എൻ നമ്പ്യാർ ബുധൻ, 19/11/2014 - 11:59 പ്രൊഫൈൽ പുതിയതായി എഴുതി തയ്യാർ ചെയ്ത് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
നിറദീപം ചാർത്തി ബുധൻ, 29/10/2014 - 21:38 വേലരി മേലേരിയാക്കി (തീക്കുണ്ഡം), കൊടിയല കൊടിയിലയാക്കി.
ചുംബനപുരാണം ഒന്നാം സർഗ്ഗം..!!! ബുധൻ, 29/10/2014 - 19:18
ചുംബനപുരാണം ഒന്നാം സർഗ്ഗം..!!! ബുധൻ, 29/10/2014 - 19:09
Anu V Sudev Kadammanitta വ്യാഴം, 23/10/2014 - 20:30
അനു വി സുദേവ് കടമ്മനിട്ട വ്യാഴം, 23/10/2014 - 20:30
ഒരു ദലം മാത്രം Mon, 20/10/2014 - 11:00
ദേവകന്യക സൂര്യതം‌ബുരു (പെൺ) Sun, 19/10/2014 - 23:57 തെന്നിളം നീരിനെ തെങ്ങിളം നീരാക്കി... കാർമണലിനെ വാർമണലാക്കി....
ദേവകന്യക സൂര്യതംബുരു വെള്ളി, 17/10/2014 - 10:09 തെന്നിളം നീരിനെ തെങ്ങിളം നീരാക്കി (കരിക്കിൻ വെള്ളം പോലുള്ളതാണ് നിളയിലെ ജലമെന്ന് വിവക്ഷ) & കാർമണൽ വാർമണൽ ആക്കി....
ഒരു പൂവിനെ നിശാശലഭം Sat, 04/10/2014 - 21:20
ഒരു പൂവിനെ നിശാശലഭം Sat, 04/10/2014 - 21:18
ഒരു പൂവിനെ നിശാശലഭം Sat, 04/10/2014 - 21:17
ഒരു പൂവിനെ നിശാശലഭം Sat, 04/10/2014 - 21:15
ഒരു പൂവിനെ നിശാശലഭം Sat, 04/10/2014 - 21:14
ഒരു പൂവിനെ നിശാശലഭം Sat, 04/10/2014 - 21:11
എന്റെ പാട്ടുവന്ന വഴി...! ബുധൻ, 01/10/2014 - 23:52
പുഷ്കര വിലോചനാ... [എന്റെ പാട്ടുവന്ന വഴി...!] ബുധൻ, 01/10/2014 - 23:41

Pages