aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രശോഭ് വിജയന്‍ Sat, 26/08/2017 - 11:56
ലില്ലി Sat, 26/08/2017 - 11:53
ലില്ലി Sat, 26/08/2017 - 11:49
ജെ ഡി Sat, 26/08/2017 - 11:40
ആർ ജി വയനാട് Sat, 26/08/2017 - 11:32
ലില്ലി Sat, 26/08/2017 - 11:26
ഇ4 എക്സ്പിരിമെന്റ് Sat, 26/08/2017 - 11:16
പ്രശോഭ് വിജയന്‍ Sat, 26/08/2017 - 11:09
ശ്രീരാജ് രവീന്ദ്രൻ വെള്ളി, 25/08/2017 - 13:16
പി എൻ മേനോൻ വെള്ളി, 25/08/2017 - 07:06
നിണമണിഞ്ഞ കാൽ‌പ്പാടുകൾ വെള്ളി, 25/08/2017 - 07:05
മണിച്ചിത്രത്താഴ് വ്യാഴം, 24/08/2017 - 20:42
സന്തോഷ്‌ ആന്റണി വ്യാഴം, 24/08/2017 - 18:45
തൃശ്ശിവപേരൂര്‍ ക്ലിപ്തം Mon, 14/08/2017 - 07:55
തൃശ്ശിവപേരൂര്‍ ക്ലിപ്തം Mon, 14/08/2017 - 07:49
തൃശ്ശിവപേരൂര്‍ ക്ലിപ്തം Mon, 14/08/2017 - 07:47
പറവ വെള്ളി, 11/08/2017 - 07:12
ബി കെ പൊറ്റക്കാട് വ്യാഴം, 10/08/2017 - 15:13
കോളേജ് ബ്യൂട്ടി വ്യാഴം, 10/08/2017 - 15:11
ബി കെ പൊറ്റക്കാട് വ്യാഴം, 10/08/2017 - 15:11
ബി കെ നായർ ബുധൻ, 09/08/2017 - 10:37
ബി കെ നായർ ബുധൻ, 09/08/2017 - 10:11
പ്രതിസന്ധി ബുധൻ, 09/08/2017 - 10:04 ചേർത്തു : ബി കെ നായർ
എസ്തപ്പാൻ ബുധൻ, 09/08/2017 - 10:02 തിരുത്ത്‌ : ബി കെ നായർ
കൊടിയേറ്റം ബുധൻ, 09/08/2017 - 10:00 ചേർത്തു : ബി കെ നായർ
മധുബാല ചൊവ്വ, 08/08/2017 - 08:32
ആനന്ദവല്ലി സീനിയർ ചൊവ്വ, 08/08/2017 - 08:25
വിജയകുമാരി Mon, 07/08/2017 - 13:21
തിരനോട്ടം Sun, 06/08/2017 - 20:40
രഘുനാഥന്‍ തമ്പി Sun, 06/08/2017 - 20:38
നേഹ വേണുഗോപാൽ വെള്ളി, 04/08/2017 - 12:47
ദ്രാവിഡ പുത്രി വെള്ളി, 04/08/2017 - 11:17
അറബിക്കഥ വെള്ളി, 04/08/2017 - 11:10
സാബു റാം വെള്ളി, 04/08/2017 - 11:10
ദിനൂപ്‌ മരുതൂർ വെള്ളി, 04/08/2017 - 11:06
അഖിൽ ദാസ് വെള്ളി, 04/08/2017 - 10:57
ലിയ മജു വെള്ളി, 04/08/2017 - 10:55
ദ്രാവിഡ പുത്രി വെള്ളി, 04/08/2017 - 10:51
വർണ്യത്തിൽ ആശങ്ക വെള്ളി, 04/08/2017 - 08:54
സർവ്വോപരി പാലാക്കാരൻ വെള്ളി, 04/08/2017 - 08:49
സർവ്വോപരി പാലാക്കാരൻ വെള്ളി, 04/08/2017 - 08:47
ചങ്ക്‌സ് വെള്ളി, 04/08/2017 - 08:46
ജി അരവിന്ദൻ ചൊവ്വ, 01/08/2017 - 10:32
പോക്കുവെയിൽ ചൊവ്വ, 01/08/2017 - 10:29
ഖദീജ വ്യാഴം, 27/07/2017 - 22:10
ഖദീജ വ്യാഴം, 27/07/2017 - 21:31
ഉത്തരം പറയാതെ വ്യാഴം, 27/07/2017 - 20:41
ഹിമാലയത്തിലെ കശ്മലൻ വ്യാഴം, 27/07/2017 - 20:35
ഉഴവൂർ വിജയൻ Sun, 23/07/2017 - 15:26
ആദ്യത്തെ കൺ‌മണി Sun, 23/07/2017 - 15:25

Pages