aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post datesort ascending
Artists ശിവൻ കൊല്ലം ചൊവ്വ, 10/05/2016 - 12:40
Artists അമിർ വ്യാഴം, 05/05/2016 - 17:00
Artists ടിറ്റി വ്യാഴം, 05/05/2016 - 16:58
Film/Album കടല്‍ത്തീരത്ത് വ്യാഴം, 05/05/2016 - 16:49
Artists വി എൻ ഭരദ്വാജ് വെള്ളി, 08/04/2016 - 16:13
Artists സരോജ വ്യാഴം, 07/04/2016 - 08:47
Artists സരസ്വതി ബുധൻ, 06/04/2016 - 18:01
Artists സരസ്വതി ബുധൻ, 06/04/2016 - 17:53
Artists ടി ആര്‍ സരോജ ചൊവ്വ, 05/04/2016 - 11:39
Artists മല്ലിക വെള്ളി, 01/04/2016 - 11:32
Artists മല്ലിക വെള്ളി, 01/04/2016 - 11:29
Artists ഹേമ ചൊവ്വ, 29/03/2016 - 22:44
Film/Album പുരുഷാർത്ഥം Sun, 20/03/2016 - 21:29
Artists സുജാത മേത്ത Sun, 20/03/2016 - 21:21
Artists ബിൽ വെള്ളി, 04/03/2016 - 13:13
Artists വിവിയൻ കൊളോട്രോ വെള്ളി, 04/03/2016 - 13:10
Artists എലിസബത്ത് ആന്റണി വെള്ളി, 04/03/2016 - 13:04
Artists താര ജോഹന്‍സെന്‍ വെള്ളി, 04/03/2016 - 13:00
Artists കിറ്റി മോര്‍ഗന്‍ വെള്ളി, 04/03/2016 - 12:53
Artists വില്യം റോത്ത്‌മാന്‍ വെള്ളി, 04/03/2016 - 12:50
Artists ഹരോള്‍ഡ് ലിൻണ്ടേ വെള്ളി, 04/03/2016 - 12:38
Artists ജേക്കബ് ബ്രീസ് ചൊവ്വ, 01/03/2016 - 17:47
Artists രാധാമണി Mon, 22/02/2016 - 13:16
Artists ഗിരിജ Sun, 31/01/2016 - 12:59
Artists സോണിയ ഐസക്ക് തോമസ് ബുധൻ, 13/01/2016 - 18:34
Artists പി കെ സുകുമാരൻ Sun, 20/12/2015 - 11:54
Artists രാജേഷ് തംമ്പുരു വ്യാഴം, 17/12/2015 - 16:57
Artists എം നാരായണൻ ബുധൻ, 09/12/2015 - 13:52
Artists തഴക്കര രാജമ്മ Sun, 06/12/2015 - 21:43
Artists ടി പി ശാസ്തമംഗലം Sun, 06/12/2015 - 21:23
Artists സവിത റെഡ്ഡി വെള്ളി, 04/12/2015 - 21:18
Artists നീലൻ പ്രേംജി Mon, 30/11/2015 - 09:51
Artists ദാദി ഫരീദ വെള്ളി, 13/11/2015 - 11:38
Artists സുരേഷ് ചൊവ്വ, 03/11/2015 - 08:30
Artists കുമാരി വിമല Mon, 26/10/2015 - 18:47
Artists ശോഭ Sat, 24/10/2015 - 07:22
Artists സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:47
Film/Album ഉണ്ണി Sun, 18/10/2015 - 20:40
Artists ജിജി എബ്രഹാം Sun, 18/10/2015 - 20:38
Artists ഷഫീക് റഹ്മാന്‍ Sun, 18/10/2015 - 15:06
Artists ചങ്ങനാശ്ശേരി നടരാജൻ ചൊവ്വ, 13/10/2015 - 09:13
Artists കേയാര്‍ Sat, 10/10/2015 - 15:36
Artists രാജ് മാര്‍ബ്രോസ് Sat, 10/10/2015 - 10:05
Film/Album ത്രിസന്ധ്യ Sat, 10/10/2015 - 09:57
Artists മൂർക്കോത്ത് കുഞ്ഞപ്പ Sat, 10/10/2015 - 08:32
Artists പോഞ്ഞിക്കര റാഫി ബുധൻ, 23/09/2015 - 16:22
Artists സൗമിനി ചൊവ്വ, 22/09/2015 - 22:39
Artists ശ്രീ രഞ്ജിനി വെള്ളി, 18/09/2015 - 22:22
Artists രാജകുമാരി Sun, 13/09/2015 - 16:16
Artists നിര്‍മ്മലാദേവി Sun, 13/09/2015 - 16:15

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സക്കറിയ വെള്ളി, 01/03/2019 - 10:29
ജ്ഞാനം സുബ്രഹ്മണ്യം Sat, 12/01/2019 - 10:55
പൂമരം വെള്ളി, 11/01/2019 - 22:53
ഗ്നാനം സുബ്രഹ്മണ്യം വെള്ളി, 11/01/2019 - 22:52
ജിയോ ബേബി വെള്ളി, 11/01/2019 - 22:43
അമിത് സുരേന്ദ്രൻ വെള്ളി, 11/01/2019 - 22:28
റോബി വർഗ്ഗീസ് രാജ് വെള്ളി, 11/01/2019 - 22:21
ജിഗ്‌മെ ടെൻസിംഗ് വെള്ളി, 11/01/2019 - 22:10
സുനിൽ കെ എസ് വെള്ളി, 11/01/2019 - 22:02
കൃഷ്ണ പദ്മകുമാർ വെള്ളി, 11/01/2019 - 21:43
ബാബു സേട്ട് ചൊവ്വ, 30/10/2018 - 22:35
കടമ്മനിട്ട രാമകൃഷ്ണൻ Mon, 29/10/2018 - 11:30
എം കൃഷ്ണൻ നായർ Mon, 29/10/2018 - 11:28
ഇ മാധവൻ വ്യാഴം, 25/10/2018 - 15:48
മധു മാസ്റ്റർ ചൊവ്വ, 23/10/2018 - 13:53
സാറാ ജോസഫ് വ്യാഴം, 18/10/2018 - 23:04
ശയനം വ്യാഴം, 18/10/2018 - 22:59
സാറാ ജോസഫ് വ്യാഴം, 18/10/2018 - 22:57
ഹരി നാരായണൻ Sat, 11/08/2018 - 21:00
ഹരി നാരായണൻ Sat, 11/08/2018 - 20:57
സ്വം വെള്ളി, 10/08/2018 - 17:02
വെണ്മണി വിഷ്ണു വെള്ളി, 10/08/2018 - 16:46
ഉമ്പായി വെള്ളി, 03/08/2018 - 13:22
ഇബ്‌ലീസ് വെള്ളി, 03/08/2018 - 12:55
ചന്ദ്രഗിരി വെള്ളി, 03/08/2018 - 12:55
അമ്പിളി വെള്ളി, 03/08/2018 - 12:15
ഒ രാമദാസ് വ്യാഴം, 12/07/2018 - 10:51
വാസന്തി മേനോന്‍ ബുധൻ, 11/07/2018 - 17:51
ഞാറ്റടി ബുധൻ, 11/07/2018 - 17:49
വാസന്തി മേനോന്‍ ബുധൻ, 11/07/2018 - 17:48
ഓണംകേറാമൂലക്കാരി Mon, 25/06/2018 - 15:33
ഓണംകേറാമൂലക്കാരി Mon, 25/06/2018 - 15:25
ജോൺ വ്യാഴം, 14/06/2018 - 12:44
ജോൺ വ്യാഴം, 14/06/2018 - 12:41
പ്രേംചന്ദ് വ്യാഴം, 14/06/2018 - 12:24
ജോൺ വ്യാഴം, 14/06/2018 - 12:17
മറവിൽ തിരിവ് സൂക്ഷിക്കുക ബുധൻ, 16/05/2018 - 07:23
പി ശ്രീകുമാർ ബുധൻ, 16/05/2018 - 07:22
പി ശ്രീകുമാർ Mon, 14/05/2018 - 21:59
മറവിൽ തിരിവ് സൂക്ഷിക്കുക Mon, 14/05/2018 - 21:59
റഷീദ് ഉമ്മർ Mon, 23/04/2018 - 22:52
ഉത്തമൻ Mon, 23/04/2018 - 22:11
ഇ ഐ വാര്യർ Mon, 23/04/2018 - 22:06
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ Mon, 19/03/2018 - 10:37
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 വ്യാഴം, 08/03/2018 - 14:59
അലൻസിയർ വ്യാഴം, 08/03/2018 - 14:44
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 വ്യാഴം, 08/03/2018 - 14:35
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 വ്യാഴം, 08/03/2018 - 14:29
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 വ്യാഴം, 08/03/2018 - 14:18
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 വ്യാഴം, 08/03/2018 - 14:09

Pages