aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജനനി വെള്ളി, 16/09/2016 - 23:55 അഭിനേതാക്കളെ ചേർത്തു
ജനനി വെള്ളി, 16/09/2016 - 23:44
ട്രിച്ചി ലോകനാഥൻ വെള്ളി, 16/09/2016 - 19:34
നിലമ്പൂർ കാർത്തികേയൻ Sun, 11/09/2016 - 17:11
ആര്‍ കനകാംബരന്‍ Sat, 03/09/2016 - 21:03
ആര്‍ കനകാംബാരന്‍ വെള്ളി, 02/09/2016 - 14:08 അവലംബം & പ്രൊഫൈൽ ചിത്രം
കെ വി ശബരിമണി വെള്ളി, 02/09/2016 - 14:01 അവലംബം & പ്രൊഫൈൽ ചിത്രം
പി പി ശ്രീധരനുണ്ണി വെള്ളി, 02/09/2016 - 13:54 അവലംബം & പ്രൊഫൈൽ ചിത്രം
സി എ അബൂബക്കർ വ്യാഴം, 01/09/2016 - 11:38 അവലംബം
ടി കെ പരീക്കുട്ടി Sat, 27/08/2016 - 22:28 പ്രൊഫൈൽ ചിത്രം
കുഞ്ഞാലി മരക്കാർ Sat, 27/08/2016 - 19:31 അഭിനേതാക്കളെ ചേർത്തു
കുഞ്ഞാലി മരക്കാർ Sat, 27/08/2016 - 19:23 ആലാപനം
പഴശ്ശിരാജ Sat, 27/08/2016 - 19:01 ആലാപനം
പഴശ്ശിരാജ Sat, 27/08/2016 - 18:56
പഴശ്ശിരാജ Sat, 27/08/2016 - 18:44 അഭിനേതാക്കളെ ചേർത്തു
കമറുദീൻ വെള്ളി, 26/08/2016 - 21:39
ജി ഗോപാലകൃഷ്ണൻ ചൊവ്വ, 23/08/2016 - 16:10 പ്രൊഫൈൽ ചിത്രം
ഗോപി മേനോൻ ചൊവ്വ, 23/08/2016 - 08:59 കൂടുതൽ വിവരങ്ങൾ
വി വർഗ്ഗീസ് ചൊവ്വ, 23/08/2016 - 08:57
കാൽപ്പാടുകൾ ചൊവ്വ, 23/08/2016 - 08:46 ആർ നമ്പിയത്ത്
ആർ നമ്പിയത്ത് ചൊവ്വ, 23/08/2016 - 08:44 കൂടുതൽ വിവരങ്ങൾ
ബേപ്പൂർ മണി ചൊവ്വ, 23/08/2016 - 08:36 കൂടുതൽ വിവരങ്ങൾ
ജോസ് ആലഞ്ചേരി ചൊവ്വ, 23/08/2016 - 08:33
ആന്റണി മിത്രദാസ് Mon, 22/08/2016 - 18:12 പ്രൊഫൈൽ ചിത്രം
ജൂനിയർ ഷീല Sun, 21/08/2016 - 20:33
സന്ദേഹി Sun, 21/08/2016 - 20:28 അഭിനേതാക്കളെ ചേർത്തു
ഇന്ദിര ബി എസ് സി Sun, 21/08/2016 - 20:25
ശാന്ത Sun, 21/08/2016 - 20:18
രഘുവീർ Sun, 21/08/2016 - 20:16
മച്ചാട്ട് വാസന്തി Sun, 21/08/2016 - 20:00 FILE ATTACHMENTS
അതിഥി Sat, 20/08/2016 - 21:36 കഥാസന്ദർഭം
ഹമീദ് കാക്കശ്ശേരി ബുധൻ, 17/08/2016 - 21:51 ചെറുവിവരണം
മീന മേനോൻ ബുധൻ, 17/08/2016 - 10:04 പ്രൊഫൈൽ ചിത്രം
കുണ്ടറ ഭാസി ബുധൻ, 17/08/2016 - 09:45 അവലംബം
ചോറ്റാനിക്കരഭഗവതി Mon, 15/08/2016 - 21:21
ചോറ്റാനിക്കരഭഗവതി Mon, 15/08/2016 - 21:17
ചോറ്റാനിക്കരഭഗവതി Mon, 15/08/2016 - 21:08
എ എൽ രാഘവൻ Mon, 15/08/2016 - 20:52 പ്രൊഫൈൽ ചിത്രം
സാധന Mon, 15/08/2016 - 10:40 പ്രൊഫൈൽ ചിത്രം
ഉത്തരായനം Mon, 15/08/2016 - 10:26 File attachments
ധോബിവാല വെള്ളി, 12/08/2016 - 15:43
ധോബിവാല വെള്ളി, 12/08/2016 - 15:34
സി വി ശ്രീരാമന്‍ വെള്ളി, 12/08/2016 - 09:23 FILE ATTACHMENTS
എം ജി രാമചന്ദ്രൻ വെള്ളി, 12/08/2016 - 09:15
വി എൻ ജാനകി വെള്ളി, 12/08/2016 - 09:13
എം ഡി ജോർജ് വ്യാഴം, 11/08/2016 - 16:44
തമ്പ് വ്യാഴം, 11/08/2016 - 14:08 കൃഷ്ണൻകുട്ടി
കൃഷ്ണൻകുട്ടി വ്യാഴം, 11/08/2016 - 14:00
കൃഷ്ണൻകുട്ടി വ്യാഴം, 11/08/2016 - 13:59 ചെറുവിവരണം
വി കെ രാമസ്വാമി വ്യാഴം, 11/08/2016 - 13:37

Pages