aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 09:52
അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 09:50
അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 09:47
കാട് Sat, 14/01/2017 - 20:23
ഹോട്ടൽ ഹൈറേഞ്ച് വെള്ളി, 13/01/2017 - 21:52 ജ്യോതികുമാർ
ജ്യോതികുമാർ വെള്ളി, 13/01/2017 - 21:50
ജ്യോതികുമാർ വെള്ളി, 13/01/2017 - 21:49 പ്രൊഫൈൽ ചിത്രം
ചന്ദ്രമണി ഭായ് വ്യാഴം, 05/01/2017 - 00:09
യാഗം ബുധൻ, 04/01/2017 - 23:56 ചന്ദ്രമണി ഭായ്
ചന്ദ്രമണി ഭായ് ബുധൻ, 04/01/2017 - 23:55 കൂടുതൽ വിവരങ്ങൾ
സുരേഷ് പീറ്റേഴ്സ് ബുധൻ, 04/01/2017 - 23:41 പ്രൊഫൈൽ ചിത്രം
ഡോ ഷാജഹാൻ ബുധൻ, 28/12/2016 - 08:48 പ്രൊഫൈൽ ചിത്രം
മോളി ആന്റി റോക്സ് ചൊവ്വ, 27/12/2016 - 22:28 ചേർത്തു : ഗോകുലൻ
ഗോകുലൻ ചൊവ്വ, 27/12/2016 - 22:22
കുടുംബശ്രീ ട്രാവത്സ് ചൊവ്വ, 27/12/2016 - 22:03 ചേർത്തു : ഗോകുലൻ
ആമേൻ ചൊവ്വ, 27/12/2016 - 21:59 ചേർത്തു : ഗോകുലൻ
ഗോകുലൻ ചൊവ്വ, 27/12/2016 - 21:54
ആശാലത ചൊവ്വ, 27/12/2016 - 21:39 പ്രൊഫൈൽ ചിത്രം ചേർത്തു
ഹരി കുടപ്പനക്കുന്ന് ബുധൻ, 21/12/2016 - 07:56
വിളയിൽ വത്സല ബുധൻ, 21/12/2016 - 06:49
വിളയിൽ വത്സല ബുധൻ, 21/12/2016 - 06:48 പ്രൊഫൈൽ ചിത്രം
ബിപിൻ ജോസ് Sat, 26/11/2016 - 20:10
കട്ടപ്പനയിലെ ഋത്വിക് റോഷൻ Sat, 26/11/2016 - 20:09
സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് Sat, 26/11/2016 - 20:09
ബിപിൻ ജോസ് Sat, 26/11/2016 - 20:06
അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ വ്യാഴം, 17/11/2016 - 20:11
അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ വ്യാഴം, 17/11/2016 - 20:03
കണ്ണന്‍ തട്ടയില്‍ Mon, 14/11/2016 - 21:47
കണ്ണന്‍ തട്ടയില്‍ Mon, 14/11/2016 - 08:08
യാരോ ഒരാൾ വ്യാഴം, 03/11/2016 - 13:15 ചേർത്തു : രവീന്ദ്രനാഥ്
രവീന്ദ്രനാഥ് വ്യാഴം, 03/11/2016 - 13:13 ഫോട്ടോ ചേർത്തു
കാഞ്ചനസീത Mon, 24/10/2016 - 23:30 പോസ്റ്റർ
കാഞ്ചനസീത Mon, 24/10/2016 - 23:23 ശബ്ദം നല്കിയവർ
കാഞ്ചനസീത Mon, 24/10/2016 - 23:18 File attachment
കാക്കനാടൻ വ്യാഴം, 20/10/2016 - 07:48
എം എസ് മണി ബുധൻ, 19/10/2016 - 22:48 പ്രൊഫൈൽ ചിത്രം
നൂറനാട് രാമചന്ദ്രന്‍ ബുധൻ, 19/10/2016 - 22:35 പ്രൊഫൈൽ ചിത്രം
സ്വർഗ്ഗചിത്ര അപ്പച്ചൻ ബുധൻ, 19/10/2016 - 22:05
സ്വർഗ്ഗചിത്ര അപ്പച്ചൻ ബുധൻ, 19/10/2016 - 21:59 പ്രൊഫൈൽ ചിത്രം
ശ്രീ രഞ്ജിനി Mon, 17/10/2016 - 09:16
തിരമാല വ്യാഴം, 13/10/2016 - 12:05 പോസ്റ്റർ & അഭിനേതാക്കൾ
കൃഷ്ണൻകുട്ടി Sat, 08/10/2016 - 21:03 File information
പി എ പെരിയനായകി വെള്ളി, 30/09/2016 - 17:50 അവലംബം
അമ്പലപ്രാവ് Sat, 17/09/2016 - 08:52
പൊതുവാൾ Sat, 17/09/2016 - 08:50
അമ്പലപ്രാവ് Sat, 17/09/2016 - 08:45
ട്രിച്ചി ലോകനാഥൻ Sat, 17/09/2016 - 00:56
ട്രിച്ചി ലോകനാഥൻ Sat, 17/09/2016 - 00:54 അവലംബം
ട്രിച്ചി ലോകനാഥൻ Sat, 17/09/2016 - 00:49
ജനനി Sat, 17/09/2016 - 00:04

Pages