കെ ജെ യേശുദാസ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തെക്ക് തെക്ക് തെക്കനാം കുന്നിലെ പഴശ്ശിരാജ വയലാർ രാമവർമ്മ ആർ കെ ശേഖർ 1964
ജയജയ ഭഗവതി മാതംഗി പഴശ്ശിരാജ വയലാർ രാമവർമ്മ ആർ കെ ശേഖർ 1964
ജയ ജയ ജയ ജന്മഭൂമി സ്കൂൾ മാസ്റ്റർ വയലാർ രാമവർമ്മ ജി ദേവരാജൻ 1964
ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം സ്കൂൾ മാസ്റ്റർ വയലാർ രാമവർമ്മ ജി ദേവരാജൻ 1964
വൈക്കം കായലിലോളം സ്കൂൾ മാസ്റ്റർ വയലാർ രാമവർമ്മ ജി ദേവരാജൻ 1964
ആപത്ബാന്ധവാ പാഹിമാം ശ്രീ ഗുരുവായൂരപ്പൻ വി ദക്ഷിണാമൂർത്തി 1964
രാധാമാധവ ഗോപാലാ ശ്രീ ഗുരുവായൂരപ്പൻ അഭയദേവ് വി ദക്ഷിണാമൂർത്തി ആഭേരി 1964
ദീപമേ നീ നടത്തുകെന്നെയും അൾത്താര തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം ബി ശ്രീനിവാസൻ 1964
പണ്ടേ പറഞ്ഞു ഞാൻ ആ‍റ്റം ബോംബ് തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1964
സ്വപ്നത്തിൻ പുഷ്പരഥത്തിൽ കുടുംബിനി അഭയദേവ് എൽ പി ആർ വർമ്മ 1964
അമ്പിളിമാമന്‍ പിടിച്ച മുയലിന് കുടുംബിനി അഭയദേവ് എൽ പി ആർ വർമ്മ 1964
കറുത്ത ഹൃദയം ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
കണ്ണുകളെന്നാൽ കളവുകൾ ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
പടച്ചവൻ നമുക്കൊരു വരം ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
കാലം തയ്ച്ചു തരുന്നു ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
ജന്മഭൂമി ഭാരതം ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
കാപ്പിരിതന്നുടെ കണ്ണില്‍ ദേവത പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
തങ്കക്കുടമേ ഉറങ്ങ് ജീവിത യാത്ര അഭയദേവ് പി എസ് ദിവാകർ 1965
കളിയോടം കളിയോടം കളിയോടം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1965
ഓ൪മ്മകൾതൻ ഇതളിലൂറും കളിയോടം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1965
മുന്നിൽ പെരുവഴി മാത്രം കളിയോടം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1965
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ കല്യാണ ഫോട്ടോ വയലാർ രാമവർമ്മ കെ രാഘവൻ 1965
അഗാധനീലിമയിൽ കാത്തിരുന്ന നിക്കാഹ് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
മാണിക്യവീണയുമായെൻ കാട്ടുപൂക്കൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ശങ്കരാഭരണം 1965
വണ്ടിക്കാരാ വണ്ടിക്കാരാ ഓടയിൽ നിന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
അല്ലിയാമ്പൽ കടവിൽ റോസി പി ഭാസ്ക്കരൻ ജോബ് ശങ്കരാഭരണം 1965
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി റോസി പി ഭാസ്ക്കരൻ ജോബ് 1965
കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ ശ്യാമളച്ചേച്ചി പി ഭാസ്ക്കരൻ കെ രാഘവൻ 1965
പടച്ചവൻ വളർത്തുന്ന തങ്കക്കുടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
ആദിയിൽ വചനമുണ്ടായി ചേട്ടത്തി വയലാർ രാമവർമ്മ എം എസ് ബാബുരാജ് ചക്രവാകം 1965
ആദിയിൽ വചനമുണ്ടായീ (2) ചേട്ടത്തി വയലാർ രാമവർമ്മ എം എസ് ബാബുരാജ് ചക്രവാകം 1965
പതിനാറു വയസ്സു കഴിഞ്ഞാൽ (D) ചേട്ടത്തി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
വേദന വേദന തീരാത്ത വേദന ദാഹം വയലാർ രാമവർമ്മ ജി ദേവരാജൻ 1965
കുരുത്തോലപ്പെരുന്നാളിനു ഇണപ്രാവുകൾ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
കാക്കത്തമ്പുരാട്ടി ഇണപ്രാവുകൾ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി ആഭേരി 1965
കണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽ കടത്തുകാരൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
കൊക്കരക്കോ കൊക്കരക്കോ കടത്തുകാരൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
ജനനീ ജഗജനനീ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി ബിലഹരി 1965
സ്വരരാഗരൂപിണീ സരസ്വതി കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
തീർത്ഥയാത്രയിതു തീരുവതെന്നോ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
ദേവീ ശ്രീദേവീ (M) കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി വലചി 1965
നിത്യവസന്തം നര്‍ത്തനമാടും കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി ശഹാന, ഷണ്മുഖപ്രിയ, കല്യാണി 1965
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
മാനത്തെ യമുന തൻ കൊച്ചുമോൻ പി ഭാസ്ക്കരൻ ആലപ്പി ഉസ്മാൻ 1965
ഇതെന്തൊരു ലോകം കൊച്ചുമോൻ പി ജെ ഏഴക്കടവ് ആലപ്പി ഉസ്മാൻ 1965
ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ കൊച്ചുമോൻ പി ജെ ഏഴക്കടവ് ആലപ്പി ഉസ്മാൻ 1965
കരയുന്നോ പുഴ ചിരിക്കുന്നോ മുറപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് പഹാഡി 1965
കളിത്തോഴിമാരെന്നെ കളിയാക്കി മുറപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1965
പനിനീരു തൂവുന്ന മുതലാളി പി ഭാസ്ക്കരൻ പുകഴേന്തി 1965
മുല്ലപ്പൂത്തൈലമിട്ട് മുതലാളി പി ഭാസ്ക്കരൻ പുകഴേന്തി 1965
ജയകാളി രാജമല്ലി പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1965
സ്വർണ്ണത്താമര ഇതളിലുറങ്ങും ശകുന്തള വയലാർ രാമവർമ്മ ജി ദേവരാജൻ ആഭേരി 1965
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തള വയലാർ രാമവർമ്മ ജി ദേവരാജൻ ദേശ് 1965
മാലിനിനദിയിൽ കണ്ണാടി നോക്കും ശകുന്തള വയലാർ രാമവർമ്മ ജി ദേവരാജൻ മോഹനം 1965
മന്ദാരത്തളിർ പോലെ ശകുന്തള വയലാർ രാമവർമ്മ ജി ദേവരാജൻ ജോഗ് 1965
ആശാനഭസ്സിൽ തെളിഞ്ഞുനില്‍ക്കും സർപ്പക്കാട് അഭയദേവ് എം എസ് ബാബുരാജ് 1965
ആദ്യരാത്രി മധുവിധുരാത്രി തൊമ്മന്റെ മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
അങ്ങനെ അങ്ങനെ എൻ കരൾ തൊമ്മന്റെ മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
ചെകുത്താൻ കയറിയ വീട് തൊമ്മന്റെ മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
മണിമലയാറ്റിൻ തീരത്ത് സുബൈദ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
കാറ്റുപായ തകർന്നല്ലോ കുപ്പിവള പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു കാട്ടുതുളസി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
മഞ്ചാടിക്കിളി മൈന കാട്ടുതുളസി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
താലത്തില്‍ മുഗ്ദ്ധമണി ദീപവുമായ് അനാർക്കലി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
നദികളിൽ സുന്ദരി യമുനാ അനാർക്കലി വയലാർ രാമവർമ്മ എം എസ് ബാബുരാജ് യമുനകല്യാണി 1966
കടലിനക്കരെ പോണോരേ ചെമ്മീൻ വയലാർ രാമവർമ്മ സലിൽ ചൗധരി ഹരികാംബോജി 1966
പുത്തൻ വലക്കാരേ ചെമ്മീൻ വയലാർ രാമവർമ്മ സലിൽ ചൗധരി 1966
പെണ്ണാളേ പെണ്ണാളേ ചെമ്മീൻ വയലാർ രാമവർമ്മ സലിൽ ചൗധരി 1966
മുന്നിൽ മൂകമാം ചക്രവാളം ജയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
ചരിത്രത്തിന്റെ വീഥിയിൽ ജയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
പട്ടടക്കാളി കടമറ്റത്തച്ചൻ (1966) അഭയദേവ് വി ദക്ഷിണാമൂർത്തി 1966
മുൾമുടി ചൂടി കുരിശില്‍ തൂങ്ങി കടമറ്റത്തച്ചൻ (1966) അഭയദേവ് വി ദക്ഷിണാമൂർത്തി 1966
നിൻ തിരുനാമം വാഴ്ത്തുന്നേന്‍ കടമറ്റത്തച്ചൻ (1966) അഭയദേവ് വി ദക്ഷിണാമൂർത്തി 1966
താരുകൾ ചിരിക്കുന്ന താഴ്‌വരയിൽ കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
വാസന്ത റാണിക്കു വനമാല കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
മനസ്വിനീ മനസ്വിനീ കനകച്ചിലങ്ക വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
സഖി സഖി നിന്നെ കനകച്ചിലങ്ക വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
യുദ്ധം യുദ്ധം കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1966
ഉത്തരമഥുരാ വീഥികളേ കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ സിന്ധുഭൈരവി 1966
വാർതിങ്കൾ തോണിയേറി കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1966
കല്പതരുവിൻ തണലിൽ കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ഖരഹരപ്രിയ 1966
കരുണ തൻ മണിദീപമേ കരുണ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ രേവഗുപ്തി 1966
കരയായ്ക ഭഗിനി നീ കരുണ കുമാരനാശാൻ ജി ദേവരാജൻ 1966
ഒരു ജാതി ഒരു മതം ഒരു ദൈവം കൂട്ടുകാർ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
നോ വേക്കൻസി കൂട്ടുകാർ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
നിഴലുകളേ നിഴലുകളേ കൂട്ടുകാർ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കുറുമൊഴി മുല്ലപ്പൂ കൂട്ടുകാർ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
തൊട്ടാൽ പൊട്ടുന്ന പ്രായം മേയർ നായർ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
പകൽക്കിനാവിൻ സുന്ദരമാകും പകൽകിനാവ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് മോഹനം 1966
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം പകൽകിനാവ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
ഈ നല്ല രാത്രിയിൽ പെണ്മക്കൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കരളിൻ വാതിലിൽ പ്രിയതമ ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മൺ ദർബാരികാനഡ 1966
കാട്ടുപൂവിൻ കല്യാണത്തിനു പുത്രി ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ 1966
കല്പനതൻ അളകാപുരിയിൽ (pathos) സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
കല്യാണനാളിനു മുൻപായി സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
കല്പന തൻ അളകാപുരിയിൽ സ്റ്റേഷൻ മാസ്റ്റർ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (D) സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ ശാമ 1966
കന്നിയിൽ പിറന്നാലും തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1966
മണ്ണെറിഞ്ഞാൽ പൊന്നു വിളയും തറവാട്ടമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1966

Pages