കാപ്പിരിതന്നുടെ കണ്ണില്‍

കാപ്പിരിതന്നുടെ കണ്ണില്‍ മരവുരി ‌
കാമനുടുക്കും വേഷം
ഇന്നലെയീയൊരു വേഷഭൂഷകര്‍
ഇന്നോ കണ്ണിനു മോശം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും
കള്ളസാക്ഷികള്‍ ഉള്‍ -
കണ്ണുകളല്ലോ സത്യം പറയും 
കര്‍മ്മസാക്ഷികള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaappiri thannude

Additional Info

Year: 
1965

അനുബന്ധവർത്തമാനം